16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ചു. ധനകാര്യം - നികുതി ഒഴിവാക്കല്‍ അപേക്ഷകള്‍ കൃത്യമായി പരിശോധിച്ച് വാര്‍ഡ് സ്റ്റാഫിന്‍റെ റിപ്പോര്‍ട്ട് സഹിതം കമ്മിറ്റിയില്‍ സമര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശിച്ചു. വാര്‍ഡുകളിലെ പുറമ്പോക്ക് പ്രദേശങ്ങള്‍ അതാത് വാര്‍ഡ് മെമ്പര്‍മാര്‍ കണ്ടെത്തി ലിസ്റ്റാക്കി പഞ്ചായത്തില്‍ നല്‍കണം വികസനം - കൃഷി ഗുണക്താക്കളുടെ വാര്‍ഡ് തല മീറ്റിംഗ് കൂടുന്നതിന് തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി - ആരോഗ്യ സേനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്റ്റാന്‍റിംഗ് കമ്മിറ്റി വാങ്ങേണ്ടതും അവരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും അപാകതകള്‍ ഒഴിവാക്കി .ആരോഗ്യസേനയ്ക്ക് വ്യക്തമായ ആക്ഷന്‍ ഉണ്ടാക്കിയതിനു ശേഷം അവരുടെ മീറ്റിംഗ് വിളിക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//