Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
23/04/2020
|
#3 | D9 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ലൈസന്‍സ് പുതുക്കുവാനുള്ള വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനും നാളിതുവരെ ലൈസന്‍സ് എടുത്തിട്ടില്ലാത്ത വ്യപാര സ്ഥാപനങ്ങളെകൊണ്ട് ലൈസന്‍സ് എടുപ്പിക്കുന്നത്തിനുള്ള നടപടി സ്വീകരിക്കാന്‍ ധനാകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/04/2020
|
#3 | D10 |
കത്തുകളും ഗവ . ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത പ്രവൃത്തികളുടെ എസ്ടിമേറ്റ് എടുക്കുന്നതിന് സൈറ്റുകളില്‍ പോകുന്നതിനു ദിവസ വാടകാടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും കുറഞ്ഞ നിരക്കില്‍ തുക രേഖപ്പെടുത്തിയിട്ടുള്ള ക്വട്ടേഷന്‍ പ്രകാരം വാഹനം വാടകകയ്ക്ക് എടുക്കുന്നതിനും വാഹനം ഓടിയ ദിവസത്തിനു അനുസരിച്ച് തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/04/2020
|
#4 | D1 |
MGNREGS
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പ്രോജക്റ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ MGNREGS A E യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
23/04/2020
|
#4 | D2 |
MGNREGS
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മുപ്പത് വർഷക്കാലമായി പശുവളർത്തൽ ഉപജീവനമാർഗ്ഗമാക്കി ജീവിതം മുന്നോട്ടുപോകുന്ന എൻ. ശശി, താഴ്വാരത്ത്, അപ്പുപ്പാറ , വിനോബനികേതൻ , എന്നയാളുടെ അപേക്ഷ കമ്മറ്റി പരിശോധിച്ചു . മാതൃക ക്ഷീരകർഷകനായ ടി വ്യക്തിക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയിൽ കഴിയാത്ത വിധത്തിൽ തൊഴുത്ത് നിർമ്മാണത്തിന് ആനുകൂല്യം നൽകുന്നതിന് തീരുമാനിച്ചു.
|
View |
|
23/04/2020
|
#4 | D3 |
MGNREGS
|
ബഹു.തദ്ദേശ സ്വയംഭരണ (ഡിഡി) വകുപ്പിന്‍െറ 21/04/2020 തീയതിയിലെ സ.ഉ(സാധാ) നം .771/2020/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് അടിയന്തിരമായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് തീരുമാനിച്ചു. ആയതു പ്രകാരം കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും ബില്‍ വരുന്ന മുറയ്ക്ക് തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് ലഭിക്കുമ്പോള്‍ തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/04/2020
|
#5 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ പല പ്രവര്‍ത്തനങ്ങളിലും സമയ ബന്ധിതമായി അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടാകുന്നില്ല എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലും ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് തീരുമാനിച്ചു.
|
View |
|
24/03/2020
|
#1 | D1 |
ബഡ്ജറ്റ് അംഗീകാരം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020 - 2021 വര്‍ഷത്തെ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരമുള്ള ബഡ്ജറ്റ് അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
24/03/2020
|
#1 | D2 |
ബഡ്ജറ്റ് അംഗീകാരം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വർഷത്തെ വാർഷിക ധനകാര്യ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സാംഖ്യ സോഫ്റ്റ് വെയറിലെ എല്ലാ കണക്കുകളും പഞ്ചായത്ത് കമ്മിറ്റിയ്ക്ക് തൃപ്തികരമായി ബോധ്യപ്പെട്ടതിനാല്‍ 2019-20 ലെ വാർഷിക ധനകാര്യപത്രിക 2020 ഏപ്രില്‍ ആദ്യവാരത്തില്‍ ആവശ്യമായ ക്രമപ്പെടുത്തലുകള്‍ വരുത്തി സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
21/03/2020
|
#1 | D1 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
ലോകവ്യാപകമായി പടര്‍ന്ന്‍ പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങലിലെയും എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതും ഓഫീസിലേയ്ക്ക് കടക്കുന്ന പൊതുജനങ്ങളെ ഹാന്‍ഡ് വാഷ് ചെയ്തതിനു ശേഷം മാത്രമേ ഓഫീസില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നുള്ള നിര്‍ദ്ദേശം എല്ലാ ഓഫീസ് മേധാവികള്‍ക്കും നല്‍കുന്നതിനു തീരുമാനിച്ചു.
|
View |
|
21/03/2020
|
#1 | D2 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
ലോകവ്യാപകമായി പടര്‍ന്ന്‍ പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തിലെ KSRTC BUS STAND , പബ്ലിക് മാര്‍ക്കറ്റ് എന്നിവിടങ്ങളിലും എല്ലാ വാര്‍ഡുകളിലെയും പ്രധാന ജംഗ്ഷനുകളിലും ഹാന്‍ഡ് വാഷ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും , സാനിട്ടൈസര്‍ ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
21/03/2020
|
#1 | D3 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ആയതിനു എന്തെകിലും ചെലവ് ആവശ്യമായി വന്നാല്‍ തനത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും തീരുമാനിച്ചു.
|
View |
|
21/03/2020
|
#1 | D4 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ബഹു പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ പാലിക്കുന്നതിനു തീരുമാനിച്ചു.
|
View |
|
21/03/2020
|
#1 | D5 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും മാസ്ക് , സാനിട്ടൈസര്‍ എന്നിവ വാങ്ങി നല്‍കുന്നതിനു തീരുമാനിച്ചു.
|
View |
|
21/03/2020
|
#1 | D6 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പഞ്ചായ്ത്തിലുടനീളം മൈക്ക് ആനൌണ്‍സ്മെന്റ് നടത്തുന്നതിനും , ലഘുലേഖ പ്രിന്റ് ചെയ്ത് ആശാ പ്രവര്‍ത്തകര്‍ മുഖേന ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
21/03/2020
|
#1 | D7 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളില്‍ വിദേശത്ത് നിന്നും വരുന്നവരുടെ വിവരം അടിയന്തിരമായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആശാ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തുന്നതിനു ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
21/03/2020
|
#2 | D1 |
വാര്‍ഷിക പദ്ധതി 2020 -21
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020 -21 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് 07/03/2020 ലെ I(2) തീരുമാന പ്രകാരം സുലേഖ സോഫ്റ്റ്‌വെയറില്‍ പ്രോജക്റ്റ് എന്‍ട്രി വരുത്തുന്നതിന് എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
21/03/2020
|
#3 | D1 |
വാര്‍ഷിക പദ്ധതി 2019-2020
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 2 കോടി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ Construction of Convergence centre and Day Care Building എന്ന പദ്ധതിക്ക് 13/12/2019 തീയതിയിലെ V(7) നമ്പര്‍ തീരുമാന പ്രകാരം തയ്യാറാക്കിയ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിക്കണമെന്നുളള നിര്‍വ്വഹണ ഏജന്‍സിയായ WAPCOS Limited ന്‍റെ 16/03/2020 തീയതിയിലെ കത്ത് യോഗം ചര്‍ച്ച ചെയ്തു. 13/12/2019 തീയതിയിലെ V(7) നമ്പര്‍ തീരുമാന പ്രകാരം അടങ്കല്‍ തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റില്‍ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കിയ റിവൈസ്ഡ് ഡി.പി.ആര്‍ യോഗം അംഗീകരിച്ചു. തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
21/03/2020
|
#4 | D1 |
മഠത്ത് വാതില്‍ക്കല്‍ കുളം - ഉടമസ്ഥത
|
ടി അജണ്ട അടുത്ത യോഗത്തിലേയ്ക്ക് മാറ്റി
|
View |
|
19/03/2020
|
#1 | D1 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും വിട്ട് കിട്ടിയ സ്ഥാപനങ്ങളിലും ഹാന്‍ഡ് വാഷ് ചെയ്യുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
|
View |
|
19/03/2020
|
#1 | D2 |
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ
|
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും വിട്ട് കിട്ടിയ സ്ഥാപനങ്ങളിലും ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ബാങ്കുകള്‍ ഉള്‍പ്പെടയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ച് വേണം ഓഫീസില്‍ ഹജരാകുന്നതിനുള്ള എന്നുള്ള അറിയിപ്പ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
11/03/2020
|
#1 | D1 |
2020 -2021 വാര്‍ഷിക ബഡ്ജറ്റ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 വര്‍ഷത്തെ കരട് ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചു. ആയതിന്റെ പകര്‍പ്പ് ചര്‍ച്ചയ്ക്കായി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ടി കരട് ബഡ്ജറ്റിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നു.
|
View |
|
07/03/2020
|
#1 | D1 |
വാര്‍ഷിക പദ്ധതി 2020-21
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതുമായി 29/02/2020 തീയതി നടന്ന പ്രത്യേക വികസന സെമിനാറില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ കൂട്ടി ചേര്‍ത്ത് ബന്ധപ്പെട്ടു തയാറാക്കിയ കരട് വികസന രേഖ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
07/03/2020
|
#1 | D2 |
വാര്‍ഷിക പദ്ധതി 2020-21
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷത്തില്‍ ചുവടെ പറയും പ്രകാരം പദ്ധതി ഏറ്റെടുത്ത് ഡി പി സി അംഗീകാരം ലഭ്യമാക്കി നിര്‍വഹണം നടത്താന്‍ തീരുമാനിച്ചു. 1 എസ് എസ് കെ വിഹിതം SEC (GP) Development Fund(General) - 600000 600000 2 പദ്ധതി രൂപീകരണം നിര്‍വ്വഹണം മോണിട്ടറിംഗ് ചെലവുകള്‍ SEC (GP) Development Fund(General) - 250000 250000 3 സാമൂഹ്യ സുരക്ഷാമിഷന്‍ വിഹിതം SEC (GP) Development Fund(General) - 100000 100000 4 ഐകെഎം വിഹിതം SEC (GP) Development Fund(General) - 45224 45224 5 ഹോമിയോ ഡിസ്പന്‍സറിക്ക് മരുന്നു വാങ്ങല്‍ MO (HOM) Maintenance Fund - Non-road Assets - 600000 600000 6 വനിതകള്‍ക്ക് യോഗ പരിശീലനം MO (HOM) Development Fund(General) - 100000 100000 7 യുപി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം HM(GLPS) Development Fund(General) - 1000000 1000000 8 മൃഗാശുപത്രിക്ക് മരുന്നു വാങ്ങല്‍ VETS Maintenance Fund - Non-road Assets - 700000 700000 9 ധാതു ലവണങ്ങള്‍ വിര മരുന്നുകള്‍ VETS Maintenance Fund - Non-road Assets - 300000 300000 10 ആയുര്‍വേദ ആശുപത്രിയിലേക്ക് മരുന്നുവാങ്ങല്‍ MO(CHC) Maintenance Fund - Non-road Assets - 600000 600000 11 പട്ടികവര്‍ഗ്ഗ മേഖലയിലെ വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് MO(CHC) Development Fund(T.S.P) - 80000 80000 12 എസ്എല്‍ബിപി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി VETS Development Fund(General) - 625000 , State Sponsored Scheme Fund - 625000 , Beneficiary Contribution (Direct Expenditure) - 1250000 2500000 13 തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണം VETS Development Fund(General) - 100800 100800 14 ആട് വളര്‍ത്തല്‍ (വനിതകള്‍ക്ക്) VETS Development Fund(General) - 200000 , Beneficiary Contribution (Direct Expenditure) - 200000 400000 15 ആട് വളര്‍ത്തല്‍ (എസ് സി വനിതകള്‍ക്ക്) VETS Development Fund(S.C.P) - 192000 , Beneficiary Contribution (Direct Expenditure) - 64000 256000 16 ആട് വളര്‍ത്തല്‍ (പട്ടിക വര്‍ഗ്ഗം - വനിതകള്‍ക്ക്) VETS Development Fund(T.S.P) - 80000 80000 17 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം VETS Development Fund(General) - 650000 , Beneficiary Contribution (Direct Expenditure) - 650000 1300000 18 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) SUP (ICDS) Development Fund(General) - 855000 , Receipts from other LSG's (Block Panchayats) - 427500 , Receipts from other LSG's (District Panchayat) - 427500 1710000 19 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ SUP (ICDS) Development Fund(General) - 150000 150000 20 അംഗന്‍ വാടികള്‍ക്ക് വാടക SUP (ICDS) Development Fund(General) - 60000 60000 21 അംഗനവാടി പോഷകാഹാരം SUP (ICDS) Development Fund(General) - 2500000 , Centrally Sponsored Scheme Fund - 1000000 3500000 22 ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ SUP (ICDS) Development Fund(General) - 51000 51000 23 സ്പീച്ച് ബിഹേവിയര്‍ഒക്ക്യുപ്പേഷന്‍ തെറാപ്പി SUP (ICDS) Development Fund(General) - 100000 100000 24 ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം SUP (ICDS) Development Fund(General) - 75000 75000 25 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) SUP (ICDS) Development Fund(General) - 261000 261000 26 വാഴ കൃഷി (ജനറല്‍ വനിതകള്‍ക്ക് ) AO Development Fund(General) - 298700 , Beneficiary Contribution/Donations (Remitted to the Panchayat) - 30900 329600 27 നെല്‍കൃഷി വികസനം AO Development Fund(General) - 23800 , Beneficiary Contribution (Direct Expenditure) - 7700 31500 28 ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം( വനിതകള്‍ക്ക്) AO Development Fund(General) - 499790 499790 29 ലൈഫ് മിഷന്‍ വായ്പ മുതല്‍ തിരിച്ചടവ് (ജനറല്‍) SEC (GP) Development Fund(General) - 6014706 6014706 30 ജൈവ സമൃധി ( വനിതാ ഗ്രൂപ്പുകള്‍ക്ക്) AO Development Fund(General) - 399970 399970 31 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ് (വനിതകള്‍ക്ക്) AO Development Fund(General) - 199500 , Beneficiary Contribution/Donations (Remitted to the Panchayat) - 66500 266000 32 ജലസേചന പമ്പ്‌സെറ്റ് AO Development Fund(General) - 300000 , Beneficiary Contribution (Direct Expenditure) - 300000 600000 33 വാഴകൃഷി പ്രോത്സാഹനം (എസ് സി വനിത ) AO Development Fund(S.C.P) - 299200 299200 34 വാഴകൃഷി പ്രോത്സാഹനം (എസ് ടി വനിത ) AO Development Fund(T.S.P) - 49600 49600 35 ഇഞ്ചി മഞ്ഞൾ കൃഷി AO Development Fund(T.S.P) - 49700 49700 36 രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റി പുതിയത് വെയ്ക്കല്‍ AO Development Fund(General) - 291200 , Beneficiary Contribution/Donations (Remitted to the Panchayat) - 10400 301600 37 ഫലവൃക്ഷ തൈ വിതരണം AO Development Fund(General) - 225000 , Beneficiary Contribution/Donations (Remitted to the Panchayat) - 75000 300000 38 ലൈഫ് മിഷന്‍ വായ്പ മുതല്‍ തിരിച്ചടവ് (എസ് സി പി ) SEC (GP) Development Fund(S.C.P) - 500000 500000 39 ലൈഫ് മിഷന്‍ വായ്പ മുതല്‍ തിരിച്ചടവ് (റ്റി എസ് പി ) SEC (GP) Development Fund(T.S.P) - 147760 147760 40 കേരളോത്സവം SEC (GP) Development Fund(General) - 100000 100000 41 പള്ളിവേട്ട ഗ്രാമ കേന്ദ്രത്തിനു വസ്തുവാങ്ങല്‍ SEC (GP) Own Fund - 560000 560000 42 കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മൈക്ക് സെറ്റും ഫര്‍ണിച്ചറും വാങ്ങല്‍ SEC (GP) Development Fund(S.C.P) - 300000 300000 43 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൌതിക സാഹചര്യം മെച്ചപ്പെടുത്തല്‍ SEC (GP) Development Fund(S.C.P) - 200000 200000 44 പാലൈക്കോണം പട്ടിക ജാതി കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ SEC (GP) Development Fund(S.C.P) - 200000 200000 45 പാലൈക്കോണം പട്ടികജാതി കോളനിയില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ SEC (GP) Development Fund(S.C.P) - 100000 100000 46 കറവപ്പശു വിതരണം(വനിത) DFI Development Fund(General) - 550000 , Beneficiary Contribution (Direct Expenditure) - 550000 1100000 47 കറവപ്പശു വിതരണം (ജനറല്‍) DFI Development Fund(General) - 550000 , Beneficiary Contribution (Direct Expenditure) - 550000 1100000 48 ക്ഷീര സമൃദ്ധി DFI Development Fund(General) - 600000 , Receipts from other LSG's (Block Panchayats) - 600000 , Receipts from other LSG's (District Panchayat) - 600000 1800000 49 ക്ഷീര സമൃദ്ധി (എസ്സ് സി പി) DFI Development Fund(S.C.P) - 50000 50000 50 കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്മ്മാണവും DFI Development Fund(General) - 500000 , Beneficiary Contribution (Direct Expenditure) - 500000 1000000 51 കറവ പശു വിതരണം (എസ് സി പി) DFI Development Fund(S.C.P) - 350000 , Beneficiary Contribution (Direct Expenditure) - 350000 700000 52 കറവപ്പശു വിതരണം (റ്റി എസ്സ് പി) DFI Development Fund(T.S.P) - 165000 165000 53 സ്പോട്സ് ടീം രൂപീകരണം As SEC (GP) Development Fund(General) - 120000 120000 54 ബാലസഭ പ്രവര്‍ത്തനങ്ങള്‍ As SEC (GP) Development Fund(General) - 100000 , Receipts from other LSG's (District Panchayat) - 50000 150000 55 പാഥേയം As SEC (GP) Development Fund(General) - 408960 599920 56 വയോജനങ്ങൾക്ക് കട്ടിൽ (എസ്സി) As SEC (GP) Development Fund(S.C.P) - 261000 261000 57 അഗതി രഹിത കേരളം - ആശ്രയ( ഭക്ഷണം നല്‍കല്‍ ) As SEC (GP) Development Fund(General) - 442400 442400 58 അഗതി രഹിത കേരളം - ആശ്രയ- ഭക്ഷണം നല്‍കല്‍ (പട്ടിക വര്‍ഗ്ഗം) As SEC (GP) Development Fund(T.S.P) - 100000 100000 59 എസ്സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ HM(GLPS) Development Fund(S.C.P) - 150000 150000 60 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ HM(GLPS) Development Fund(T.S.P) - 27440 , Own Fund - 22560 50000 61 പാലിയേറ്റീവ് കെയര്‍ MO(CHC) Development Fund(General) - 1300000 1300000 62 ആരോഗ്യ സേന MO(CHC) Development Fund(General) - 650000 650000 63 പിഎംഎവൈവിഹിതം LVEO/VEO Development Fund(General) - 350000 350000 64 ലൈഫ് മിഷന്‍ പദ്ധതി (പട്ടിക ജാതി) LVEO/VEO Development Fund(S.C.P) - 300000 , Receipts from other LSG's (District Panchayat) - 3396310 , Loans from Financial Institutions - 2000000 , State Sponsored Scheme Fund - 2000000 , Receipts from other LSG's (Block Panchayats) - 1161840 8858150 65 ലൈഫ് മിഷന്‍ പദ്ധതി LVEO/VEO Development Fund(General) - 800000 , Receipts from other LSG's (Block Panchayats) - 2200000 , Receipts from other LSG's (District Panchayat) - 2600000 , Loans from Financial Institutions - 27500000 , State Sponsored Scheme Fund - 25000000 58100000 66 പള്ളിവേട്ട സബ് സെന്‍ററിന് വസ്തുവാങ്ങല്‍ SEC (GP) Own Fund - 560000 560000 67 ആശ്രയ പദ്ധതി - ഭവന പുനരുദ്ധാരണം LVEO/VEO Development Fund(General) - 600000 600000 68 വിശപ്പ് രഹിത ആര്യനാട് ഗ്രാമ പഞ്ചായത്ത് As SEC (GP) Development Fund(General) - 30000 , Receipts from other LSG's (Block Panchayats) - 20000 , Receipts from other LSG's (District Panchayat) - 10000 60000 69 ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ MO(CHC) Development Fund(General) - 400000 400000 70 ലക്ഷം വീട് കോളനി നവീകരണം VEO/LVEO Own Fund - 500000 , Receipts from other LSG's (Block Panchayats) - 250000 , Receipts from other LSG's (District Panchayat) - 500000 1250000 71 വീട് പുനരുദ്ധാരണം (എസ്സിപി) VEO/LVEO Development Fund(S.C.P) - 1500000 1500000 72 ഭവന പുനരുദ്ധാരണം (ജനറല്‍) VEO/LVEO Own Fund - 3000000 3000000 73 വീട് പുനരുദ്ധാരണം (റ്റി എസ് പി ) VEO/LVEO Development Fund(T.S.P) - 200000 200000 74 തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തല്‍ - വിഹിതം ഒടുക്കല്‍ SEC (GP) Development Fund(General) - 100000 100000 75 ഹരിത കര്‍മ്മ സേന LVEO/VEO Development Fund(CFC Grant) - 372150 372150 76 വയോക്ലബുകള്‍ - അടിസ്ഥാന സൗകര്യം ഒരുക്കല്‍ SEC (GP) Development Fund(General) - 30000 30000 77 പ്ലാസ്റ്റിക്ക് വിമുക്ത പഞ്ചായത്ത് (തുണി സഞ്ചി നിര്‍മ്മാണം) LVEO/VEO Development Fund(CFC Grant) - 1500000 1500000 78 പാറയ്ക്കാരവെട്ട മുത്തിക്കാവ് റോഡ് കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 79 ഇടവന്‍കോണം മുതുപുരം തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 80 ഹരിജന്1 കോളനി അല്ലിനിയോട് തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 81 മലയന്‍തേരി ഫ്രണ്ട്സ് നഗര്‍ തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 82 ഉരുളുകുഴി ബൈറോഡ് കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 83 മീനാങ്കൽ ഗവട്രൈബൽ ഹൈസ്കൂൾ റോഡ് കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 84 മീനാങ്കല്‍ മണ്‍പുറം തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 85 പിണരുംമൂട് മേലേ പിണരുംമൂട് തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 400000 400000 86 കരിയ്ക്കകം പൊട്ടന്‍ചിറ റോഡ് കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 87 കിഴക്കേകര ഗുരുദേവ നഗര്‍ തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 88 ആനന്ദ്വേശ്വരം - വലിയ വിള തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 490000 490000 89 ഇടുക്ക്പാറ ആണ്ടാംകുഴി തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 150000 150000 90 ചുട്ടിയാംകോണം കോരക്കുഴി റോഡ് പൂര്‍ത്തീകരണം AE(LSGD) Development Fund(CFC Grant) - 150000 150000 91 ഒന്നാംപാലം - കീഴ്പാലൂര്‍ നടപ്പാത കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 250000 250000 92 ചുട്ടിയാംകോണം പൊടിയനിക്കുഴി റോഡ് പൂര്‍ത്തീകരണം AE(LSGD) Development Fund(CFC Grant) - 150000 150000 93 മണ്ണൂര്‍ക്കര കണിയാംവിളാകം തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 94 മണ്ണാറം ക്ഷേത്ര നട നടപ്പാത കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 50000 50000 95 തൊണ്ടന്‍കുളം കാലായി തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 100000 100000 96 വെട്ടിച്ചാംകുന്ന് കോളനി -മൂന്നാറ്റ് മുക്ക് തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 97 പൊട്ടുകാവ് കോണില്‍ തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 150000 150000 98 കുടപ്പാറ തടം കോണ്‍ക്രീറ്റ് തേര്‍ഡ് റീച്ച് AE(LSGD) Development Fund(CFC Grant) - 150000 150000 99 പാലൈകോണം പമ്പ് ഹൌസ് തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 400000 400000 100 കുരുവിക്കാട് തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 101 കണിയാംകുഴി പൊന്നറക്കോണം തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 450000 450000 102 ഒഴുകുപാറ നടപ്പാത കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 150000 1500000 103 കാനക്കുഴി അത്തിയറ തെക്കേവിള റോഡ് കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 450000 450000 104 പള്ളിവേട്ട നരിപ്പാറവെട്ട ഇട റോഡ് കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 65000 65000 105 കടുക്കോട് മുളമൂട് റോഡ് കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 106 ഊരുവള്ളി തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 400000 400000 107 കവിയക്കോട് മടത്തുനട തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 108 കാവുവിള നടപ്പാത കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 150000 150000 109 കമുകറക്കോണം തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 425000 425000 110 ഇ എം ബി തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 111 വലിയകലുംഗ് ശാസ്താം മല തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(CFC Grant) - 100000 100000 112 കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ (എ എം സി ) SEC (GP) Development Fund(General) - 73868 73868 113 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 400000 400000 114 വലിയകളം കൊച്ചുവീട് തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 115 വയലിക്കട കോണത്ത് വീട് തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 116 പറമ്പുവാരം തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 325000 325000 117 പേയ്ക്കാവ് തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 118 മുള്ളങ്കല്ല് നടപ്പാത കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 119 മുത്തിക്കാവ് തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 400000 400000 120 നിധിന്‍ നഗര്‍ നടപ്പാത പൂര്‍ത്തീകരണം AE(LSGD) Development Fund(S.C.P) - 200000 200000 121 വലിയമല എസ് സി കോളനി റോഡ് പൂര്‍ത്തീകരണം AE(LSGD) Development Fund(S.C.P) - 350000 350000 122 മലയന്‍തേരി ചരുവിള റോഡ് നിര്‍മ്മാണം AE(LSGD) Development Fund(S.C.P) - 300000 300000 123 ഈഞ്ചപ്പുരി റേഷന്‍ കട തടം കോണ്‍ക്രീറ്റ് AE(LSGD) Development Fund(S.C.P) - 200000 200000 124 ഇടത്തറ വലിയകളം തടം പൂര്ത്തീകരണം AE(LSGD) Development Fund(CFC Grant) - 60000 60000 125 വെട്ടിച്ചാംകുന്ന് കോളനി തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 126 കളത്താന് ചിറ ഇട റോഡ് കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 100000 100000 127 കോണില്‍ റോഡ് കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 128 മടത്തുവാതിക്കല്‍ തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 200000 129 ആനോട്ടുകോണം തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 200000 400000 130 കുരുവിക്കാട് തടം കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 300000 300000 131 നടുവിള കളത്താന്‍ ചിറ റോഡ് കോൺക്രീറ്റ് AE(LSGD) Development Fund(CFC Grant) - 250000 250000 132 കിഴക്കേക്കര കോളനി ഓട നിര്‍മമാണം AE(LSGD) Development Fund(CFC Grant) - 300000 300000 133 കോരപ്പറമ്പു തോട്ടില്‍ സ്ലാബ് AE(LSGD) Development Fund(CFC Grant) - 30000 30000 134 പഴവുണ്ണിയാറ്റിന്‍പുറം നല്ലയാണി റോഡ് പൂര്‍ത്തീകരണം AE(LSGD) Development Fund(CFC Grant) - 150000 150000 135 കാനക്കുഴി ചാരുപാറ തടം കോണ്‍ക്രീറ്റൂം കലുങ്കു നിര്‍മമാണവും AE(LSGD) Development Fund(CFC Grant) - 450000 450000 136 ചെറിയാര്യനാട് തോട്ടിന്‍കര റോഡ് ഓട നിര്‍മ്മാണവും സൈഡ് വാള്‍ നിര്‍മ്മാണവും AE(LSGD) Development Fund(S.C.P) - 300000 300000 137 ഉരുളുകുഴി ബൗണ്ടര്‍മുക്ക് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 138 പാറമുക്ക് ഉരുളുകുഴി മലയന്‍തേരി റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 139 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 140 പൊട്ടന്‍ചിറ വാറുകാട് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 141 അണിയിലക്കടവ് കൊക്കോട്ടേല ജംഗ്ഷന്‍ റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 400000 400000 142 പള്ളിത്തറ കണിയാംവിളാകം കൂടലീഭാഗം റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 800000 800000 143 ആനന്ദേശ്വരം തുണ്ഠില്‍ കടവ് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 144 തണ്ണിപ്പാറ പുല്‍വെട്ടിച്ചിറ റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 145 കുരുവിയോട് പത്തായകുന്ന് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 1000000 1000000 146 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 1000000 1000000 147 കുന്നിന്‍പുറം എരുമോട് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 600000 600000 148 വയലിക്കട കിഴക്കേകര റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 300000 300000 149 ഐത്തി ചേരപ്പള്ളി റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 1000000 1000000 150 വലിയകലുങ്ക് ഐത്തി റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 151 ഐത്തി ബൗണ്‍ടര്‍മുക്ക് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 152 പൊട്ടന്‍ചിറ മരുത് വിളാകത്ത്കുഴി സൈഡ് വാള്‍ റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 490000 490000 153 ഇരിഞ്ചല്‍ കണിയാകുഴി റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 490000 490000 154 ജികെ നഗര്‍ റോഡ് സൈഡ് വാള്‍ ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 490000 490000 155 കൊറണ്ടിവിള ചൂഴ റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 1000000 1000000 156 കൊക്കൊട്ടേല സബ് സെന്‍ററിന് ശൌചാലയം AE(LSGD) Development Fund(CFC Grant) - 50000 50000 157 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 158 കാവുംമൂല റോഡ് പൂര്‍ത്തീകരണം AE(LSGD) Development Fund(CFC Grant) - 300000 300000 159 പഴയ തെരുവ് അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 300000 300000 160 ചെറുമഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 161 മുട്ടത്തുകാല്‍ കോണം തടം സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) Development Fund(CFC Grant) - 350000 350000 162 ഈഞ്ചപ്പുരി അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 163 നിര്‍മ്മിതി അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 164 ആര്യനാട് ടൌണ്‍ അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 500000 500000 165 മൂന്നാംകല്ല് കൊപ്പം റീ ടാറിംഗ് സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) Maintenance Fund - Road Assets - 800000 800000 166 ആര്‍ എസ് ഹരി അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 167 ഇരിഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 168 കൊക്കോട്ടേല അംഗന്‍വാടി അറ്റകുറ്റപ്പണി ചുറ്റുമതില്‍ നിര്‍മ്മാണം AE(LSGD) Maintenance Fund - Non-road Assets - 200000 200000 169 കല്ലുപാലം റാമ്പ് നിര്‍മ്മാണം AE(LSGD) Development Fund(CFC Grant) -750000 75000 170 ഹൗസിംഗ് ബോര്‍ഡ് അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 150000 150000 171 വാറുകാട് അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 50000 50000 172 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 173 കുന്നിന്‍പുറം കുളിക്കടവ് നിര്‍മ്മാണം AE(LSGD) Development Fund(CFC Grant) - 400000 400000 174 പുറുത്തിപ്പാറ ചില്‍ഡ്രന്സ് പാര്ക്ക് പൂര്ത്തീകരണം AE(LSGD) Development Fund(S.C.P) - 350000 350000 175 ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ (എസ്സി) As SEC (GP) Development Fund(S.C.P) - 300000 300000 176 മൃഗാശുപത്രി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 500000 490000 177 ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 500000 500000 178 പഴയതെരുവ് എല്‍ പി എസ് പാചകപ്പുര അറ്റകുറ്റപ്പണി AE(LSGD) Maintenance Fund - Non-road Assets - 200000 200000 179 മീനാങ്കല്‍ പന്നിക്കാല റോഡ് മെയിന്‍റനന്‍സ് AE(LSGD) Maintenance Fund - Road Assets - 490000 490000 180 ആനന്ദേശ്വരം മഞ്ചിറ റോഡ് മെയിന്‍റനന്‍സ് AE(LSGD) Maintenance Fund - Road Assets - 490000 490000 181 പാറക്കുഴി പാലം നിര്മ്മാണം AE(LSGD) Development Fund(CFC Grant) - 700000 700000 182 തേവിയാരുകുന്ന് ആക്റ്റിവിറ്റി സെന്‍റര്‍ നവീകരണവും ലൈബ്രറി നവീകരണവും AE(LSGD) Development Fund(T.S.P) - 200000 200000 183 തേവിയാരുകുന്ന് ട്രൈബല്‍ എല്‍ പി എസ് ലൈബ്രറി മന്ദിരം കോമ്പൌണ്ട് ലെവലിംഗ് AE(LSGD) Development Fund(T.S.P) - 185500 185500 184 സ്കൂളുകളുടെ അടിസ്ഥാന വികസനം AE(LSGD) Maintenance Fund - Non-road Assets - 804000 804000 185 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മിനി മാസ്റ്റ് സ്ഥാപിക്കല്‍ SEC (GP) Own Fund - 10000000 10000000 186 അസിസിറ്റന്‍റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഔദ്യോഗിക വാഹനം വാടകക്ക് എടുക്കല്‍ AE(LSGD) Maintenance Fund - Non-road Assets - 250000 250000 187 പാറമുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Own Fund - 1000000 1000000 188 ബൌണ്ടര്‍മുക്ക് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Own Fund - 1000000 1000000 189 ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കല്‍ SEC (GP) Own Fund - 500000 500000 190 ഗ്രാമകേന്ദ്രങ്ങളില്‍ ഫര്‍ണിച്ചര്‍ SEC (GP) Own Fund - 900000 900000 191 ഗ്രാമ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സ്ഥാപിക്കല്‍ SEC (GP) Own Fund - 1000000 1000000 192 പറണ്ടോട് അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Own Fund - 1000000 1000000 193 തട്ടാംവിളാകം അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Own Fund - 1000000 1000000 194 കാനക്കുഴി അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Own Fund - 1000000 1000000 195 അപകട സാധ്യതയുള്ള റോഡ് വാക്കുകളില്‍ ദിശാകണ്ണാടി സ്ഥാപിക്കല്‍ SEC (GP) Own Fund - 200000 200000 196 ഇറവൂര്‍ സാംസ്കാരിക നിലയം നിര്മ്മാണം AE(LSGD) Own Fund - 1000000 1000000 197 കാനക്കുഴി സാംസ്കാരികനിലയം നിര്‍മ്മാണം AE(LSGD) Own Fund - 1000000 1000000 198 പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെയിറ്റൈിഗ് ഷെഡ് നിര്‍മ്മാണം AE(LSGD) Own Fund - 3500000 3500000 199 വലിയകലുങ്ക് വെയിറ്റൈിഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Own Fund - 200000 200000 200 കാഞ്ഞിരമ്മൂട് വെയിറ്റിൈഗ് ഷെഡ് മെയിന്‍റ്നന്‍സ് AE(LSGD) Own Fund - 200000 200000 201 പഴയതെരുവ് എല്‍ പി എസ് സ്മാര്‍ട്ട് ക്ലാസ് റൂം AE(LSGD) Own Fund - 700000 700000 202 പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ SEC (GP) Development Fund(General) - 100000 100000
|
View |
|
07/03/2020
|
#1 | D3 |
വാര്‍ഷിക പദ്ധതി 2020-21
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020 -21 വര്‍ഷത്തെ ദുരന്ത നിവാരണ പദ്ധതി രേഖ കമ്മറ്റിയില്‍ അവതരിപ്പിച്ചു. ആയത് ഐകകണ്ഠേന അംഗീകരിച്ചു. (പദ്ധതി രേഖ ഉള്ളടക്കം ചെയ്യുന്നു.)
|
View |
|
07/03/2020
|
#1 | D4 |
വാര്‍ഷിക പദ്ധതി 2020-21
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്രീമതി. രജിത കുമാരി. എസ്, പാർവ്വതി വിലാസം, ആര്യനാട്. പി. ഒ എന്നയാളെ ഹരിതകർമ്മസേനാംഗമായി ഉൾപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#2 | D1 |
വാര്‍ഷിക പദ്ധതി 2019-2020
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തിനായി സ്വീകരിച്ച ക്വട്ടെഷനുകളില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ പേര് കരാറുകാരന്‍ ക്വാട്ട് ചെയ്ത തുക 1 ബൗണ്ടര്‍മുക്ക് വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം മോനിച്ചന്‍ എം എസ്റ്റിമേറ്റ് റേറ്റ്
|
View |
|
07/03/2020
|
#2 | D2 |
വാര്‍ഷിക പദ്ധതി 2019-2020
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ നിര്‍വഹണത്തിനായി സ്വീകരിച്ച ടെണ്ടറുകളില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരു മാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റിന്റെ പേര് കരാറുകാരന്‍ ക്വാട്ട് ചെയ്ത തുക 1 പുറുത്തിപ്പാറ അംഗന്‍വാടി പുനരുദ്ധാരണം ജയകുമാര്‍ വി എസ്റ്റിമേറ്റ് റേറ്റ്
|
View |
|
07/03/2020
|
#2 | D3 |
വാര്‍ഷിക പദ്ധതി 2019-2020
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 01/04/2020 മുതല്‍ 31/03/2021 വരെയുള്ള വിവിധ പ്രിന്റിംഗ് പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിന്അംഗീകൃത പ്രസ് ഉടമകളില്‍ നിന്നും മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായവ തിരഞ്ഞെടുത്ത് കരാര്‍ വെയ്പ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#2 | D4 |
വാര്‍ഷിക പദ്ധതി 2019-2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തടസ്സം നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനു 68360/- രൂപ ഒടുക്കുന്നതിന് കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 22/02/2020 ലെ DB/AE/THLD/2019-2020 നമ്പര്‍ എസ്റ്റിമേറ്റ് പ്രകാരം അറിയിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി 2019 - 2020 സാമ്പത്തിക വര്‍ഷം ഏറ്റെടുത്തിട്ടുള്ള പോസ്റ്റ് മാറ്റല്‍ എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#2 | D5 |
വാര്‍ഷിക പദ്ധതി 2019-2020
|
ആര്യനാട് ഗ്രാം പഞ്ചായത്തില്‍ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ ഉണ്ടപ്പാറ - ചിറക്കുഴി തടം കോണ്ക്രീറ്റ് എന്ന പ്രവൃത്തിയ്ക്ക് തടസമായി ടി തടത്തിന്റെ മധ്യഭാഗത്ത് നില്‍ക്കുന്ന PH 17 /3 നമ്പര്‍ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കെണ്ടാതായിട്ടുണ്ട്. ആകയാല്‍ ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
07/03/2020
|
#2 | D6 |
വാര്‍ഷിക പദ്ധതി 2019-2020
|
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഈറ്റ തൊഴിലാളികൾക്ക് ധനസഹായം എന്ന പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്നും ചുവടെ പറയുന്ന ലിസ്റ്റ് പ്രകാരം ഉൾപ്പെട്ടവരെ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കുന്നതിന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. ജനറൽ 1 അനിത അഞ്ചു ഭവനം, ചെറിയാര്യനാട് 2 ഗീത പ്ലാമൂട് വീട്, ചെറിയാര്യനാട് 3 ഷീബ പ്ലാമൂട് വീട്, ചെറിയാര്യനാട് 4 ഡെയ്സി ഹർഷ നിവാസ്, അത്തിയറ 5 ജലജ പ്ലാമൂട് വീട്, ചെറിയാര്യനാട് 6 സാന്റിബിജി പ്ലാമൂട് വീട്, ചെറിയാര്യനാട് 7 ബിന്ദു പ്ലാമൂട് വീട്, ചെറിയാര്യനാട് 8 സിന്ധു പ്ലാമൂട് വീട്, ചെറിയാര്യനാട് 9 സന്ധ്യ പ്ലാമൂട് വീട്, ചെറിയാര്യനാട് 10 ജലജ ഡി പ്ലാമൂട് വീട്, ചെറിയാര്യനാട് 11 ഗിരിജ പ്ലാമൂട് വീട്, ചെറിയാര്യനാട് 12 ലീല പുതുവൽ പുത്തൻവീട്, അത്തിയറ 13 രമണി പുതുവൽ പുത്തൻവീട്, അത്തിയറ 14 ശശികല പുതുവൽ പുത്തൻവീട്, അത്തിയറ 15 സുമതി പുതുവൽ പുത്തൻവീട്, അത്തിയറ 16 ശാന്ത പുതുവൽ പുത്തൻവീട്, അത്തിയറ 17 സിഞ്ചു വില്യം അശ്വിൻ നിലയം, അത്തിയറ 18 അഞ്ചു ആർ പുതുവൽ പുത്തൻവീട്, അത്തിയറ 19 ഷിനി പുതുവൽ പുത്തൻവീട്, അത്തിയറ 20 സുമതി പ്ലാമൂട് വീട്, ചെറിയാര്യനാട് എസ്.സി/എസ്.റ്റി 1 ഉഷ. ഡി ഹർഷ നിവാസ്, അത്തിയറ 2 ഗീത. ഇ മേക്കുംകര വീട്, ചെറിയാര്യനാട് 3 രഞ്ചിത. എസ്.ആർ തടത്തരികത്ത് വീട്, ചെറിയാര്യനാട് 4 രാധ. എസ് രാഹുൽ ഭവൻ, ചെറിയാര്യനാട് 5 അഞ്ചു അഞ്ചു ഭവനം, ചെറിയാര്യനാട് 6 നിഷ. എസ് മോഹൻ പ്ലാമൂട് വീട്, ചെറിയാര്യനാട് 7 ലാലി മോൾ. എസ് പ്ലാമൂട് വീട്, ചെറിയാര്യനാട് 8 സുവിത. എസ്. ആർ അനു ഭവൻ ,ചെറിയാര്യനാട് 9 പ്രീതാംബിക ബിനു കോട്ടേജ്, ചെറിയാര്യനാട് 10 വിജിന സോമൻ കുമാർ ഭവൻ, ചെറിയാര്യനാട് 11 രാഖി പ്ലാമൂട് വീട്, ചെറിയാര്യനാട് 12 സോളിനി ശ്രീ നിലയം, ചെറിയാര്യനാട് 13 രേണുക മരുതുംമൂട് വീട്, ചെറിയാര്യനാട് 14 നിഷ ഗിരീശൻ പ്ലാമൂട് വീട്, ചെറിയാര്യനാട് 15 ശോഭ പ്ലാമൂട് വീട്, ചെറിയാര്യനാട്
|
View |
|
07/03/2020
|
#3 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
20/02/2020 ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലെ 2109-20 ബഡ്ജറ്റ് റിവിഷന്‍ ന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കുന്നതിനും 2020 -21 കരട് ബഡ്ജറ്റ് ചര്‍ച്ച ചെയ്യുന്നതിന് 11/03/2020 തീയതി കമ്മറ്റി കൂടുന്നതിനും തീരുമാനിച്ചു.
|
View |
|
07/03/2020
|
#4 | D1 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 01/04/2020 മുതൽ 30/03/2021 വരെയുള്ള കാലയളവിലേക്ക് 3/3/2020 തീയതിയിൽ നടന്ന ആര്യനാട് പബ്ലിക് മാർക്കറ്റിന്റെ ലേലം ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1 പബ്ലിക് മാർക്കറ്റിലെ 4- നമ്പർ കടമുറി (Meat Stall) സുലൈമാൻ, തൊളിക്കോട് 8000 2 പബ്ലിക് മാർക്കറ്റിലെ 6- നമ്പർ വലിയ കടമുറി വിജയകുമാർ, മഠത്തുവിളാകം, ആര്യനാട് 2250 3 പബ്ലിക് മാർക്കറ്റിലെ 11- നമ്പർ വലിയ കടമുറി നൌഷാദ്, എൻ.എൻ മൻസിൽ, നടുവിള, ആര്യനാട് 3050 4 പബ്ലിക് മാർക്കറ്റിലെ 12- നമ്പർ വലിയ കടമുറി ജാഫർ,മുത്തിക്കാവ്, പറണ്ടോട് 3050 5 പബ്ലിക് മാർക്കറ്റിലെ 13- നമ്പർ വലിയ കടമുറി സലീം, തടത്തരികത്ത് വീട്, ഒന്നാംപാലം,പറണ്ടോട് 3050 15 പബ്ലിക് മാർക്കറ്റ് ഗേറ്റ് പിരിവ് ജാഫർ,മുത്തിക്കാവ്, പറണ്ടോട് 402000
|
View |
|
07/03/2020
|
#4 | D2 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 01/04/2020 മുതൽ 30/03/2021 വരെയുള്ള കാലയളവിലേക്ക് 3/3/2020 തീയതിയിൽ നടന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളുടെ ലേലം ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1. പഞ്ചായത്ത് ഓഫീസിലെ കോമ്പൌണ്ടിൽ നിൽക്കുന്ന വൃക്ഷങ്ങളിൽ മേലാദായം എടുക്കുന്നതിനുളള അവകാശം – അനിരുദ്ധൻ, കുന്നുവിളാകം, കോട്ടയ്ക്കകം ,ലേലതുക - 750 2. ആര്യനാട് പബ്ലിക് മാർക്കറ്റ് കോമ്പൌണ്ടിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നം മേലാദായം എടുക്കുന്നതിനുള്ള അവകാശം – ഗോപൻ, അംബിക മന്ദിരം, ചൂഴ, ലേലതുക - 2110 3. ചൂഴ തോട് പുറമ്പോക്കിൽ നിൽക്കുന്ന ഫല വൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ഗോപൻ, അംബിക മന്ദിരം, ചൂഴ, ലേലതുക - 150 4. ചൊക്കൻ തീനി കടവിൽ പഞ്ചായത്ത് പുറമ്പോക്കിൽ നിൽക്കുന്ന വൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - അനിരുദ്ധൻ, കുന്നുവിളാകം, കോട്ടയ്ക്കകം ,ലേലതുക - 1050 5. പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിനും അംഗൻവാടിയ്ക്കും സമീപം നിൽക്കുന്ന തെങ്ങുകളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം – സോമൻ, ഒറ്റക്കുഴി, മീനാങ്കൽ പി.ഒ, ലേലതുക - 200 6. മീനാങ്കൽ തോട്ടുപറമ്പിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - സോമൻ, ഒറ്റക്കുഴി, മീനാങ്കൽ പി.ഒ, ലേലതുക – 1250 7. ഇറവൂർ തോട് പുറമ്പോക്കിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ഗോപൻ, അംബിക മന്ദിരം, ചൂഴ, ലേലതുക - 300 8. ചൂഴ പുറമ്പോക്കിൽ നിൽക്കുന്ന ഒരുമൂട് തെങ്ങ്, പ്ലാവ് എന്നിവയിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം - ഗോപൻ, അംബിക മന്ദിരം, ചൂഴ, ലേലതുക - 200
|
View |
|
07/03/2020
|
#4 | D3 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 01/04/2020 മുതൽ 30/03/2021 വരെയുള്ള കാലയളവിലേക്ക് 3/3/2020 തീയതിയിൽ നടന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളുടെ ലേലത്തിൽ വലിയമല പതിപ്പള്ളി പുറമ്പോക്കിൽ നിൽക്കുന്ന 3 മൂട് തെങ്ങ്, 1 മൂട് കമുങ്ങ്,1 മൂട് പ്ലാവ് എന്നിവയിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ആരും ലേലം കൊണ്ടിട്ടില്ല. ആയതിനാൽ ടി ലേലം പുനർലേലം നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#4 | D4 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പറണ്ടോട് യു പി. സ്കൂളിൽ നേരത്തെ ഉപയോഗിച്ചിരുന്നതും നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്നതുമായ 31 ആസ്ബസ്റ്റോസ് ഷീറ്റുകൾ സ്കൂൾ കോമ്പൌണ്ടിൽ കൂട്ടി ഇട്ടിരിക്കുന്നു. ആയത് വളരെ അടിയന്തിരമായി LSGD AE നൽകിയ വാല്യുവേഷൻ പ്രകാരം ലേലം ചെയ്ത് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#4 | D5 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ പഞ്ചായത്ത് സ്ഥാപിച്ച ഫലകങ്ങൾ മറച്ചു കൊണ്ട് അനധികൃതമായി നടത്തിയിരിക്കുന്ന എല്ലാ നിർമ്മാണ പ്രവൃത്തികളും അടിയന്തിരമായി പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#4 | D6 |
ലേലം
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ലേലം സ്ഥിരപ്പെടുത്തുന്ന വ്യക്തി 7 ദിവസത്തിനകം ലേലതുക പൂർണ്ണമായും പഞ്ചായത്തിൽ അടവാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#5 | D1 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 3 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ തേവിയാരുകുന്ന് കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരമന നദിയോട് ചേര്‍ന്ന് ശ്രീമതി.താമരാക്ഷിയുടെ കൈവശ ഭൂമിയോടനുബന്ധിച്ചാണ് നടത്തുന്നത്. ടി നിര്‍മ്മാണ പ്രവര്‍ത്തിയ്ക്ക് ആവശ്യമായ അനുമതി നല്‍കുന്നതിന് തിരുവനന്തപുരം ജില്ലാ ഫോറസ്റ്റ് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു
|
View |
|
07/03/2020
|
#5 | D2 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 2 കോടി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ Construction of Concergence centre & Day care Building എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 50 % പൂര്‍ത്തിയായത് യോഗം വിലയിരുത്തി. ആയതിനാല്‍ സെക്കന്‍റ് ഇന്‍സ്റ്റാള്‍മെന്‍റ് തുകയായ (20%) 54,00,000 രൂപ അനുവദിയ്ക്കണമെന്നുളള WAPCOS Limited ന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. തുക ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#5 | D3 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 1 കോടി രൂപ വകയിരുത്തിയിട്ടുളളതുമായ APJ ABDULKALAM MINI STADIUM എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 70 % പൂര്‍ത്തിയായത് യോഗം വിലയിരുത്തി. ആയതിനാല്‍ സെക്കന്‍റ് ഇന്‍സ്റ്റാള്‍മെന്‍റ് തുകയായ 30,00,000 രൂപ അനുവദിയ്ക്കണമെന്നുളള WAPCOS Limited ന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. തുക ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#5 | D4 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 3 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ തേവിയാരുകുന്ന് കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 01/03/2019 തീയതിയിലെ 4 ല്‍ 8-ാം നമ്പര്‍ തീരുമാന പ്രകാരം അക്രഡിറ്റഡ് ഏജന്‍സിയായ WAPCOS എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി തീരുമാനിച്ചത് യോഗം ചര്‍ച്ച ചെയ്തു. ആയതു പ്രകാരം സെക്രട്ടറിയുമായി ടി സ്ഥാപനം എഗ്രിമെന്‍റിലേര്‍പ്പെട്ടതും യോഗം ചര്‍ച്ച വിശകലനം ചെയ്തു. ടി പദ്ധതിയുടെ ആരംഭം മുതല്‍ പൂര്‍ത്തീകരണം വരെയുമുളള ഘട്ടങ്ങള്‍ സൂപ്പര്‍വൈസ് ചെയ്യുന്നതിനും ആയതിന് സൂപ്പര്‍വിഷന്‍ ചാര്‍ജ്ജ് അടയ്ക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനും കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.
|
View |
|
07/03/2020
|
#5 | D5 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായ തേവിയാരുകുന്ന് കുടിവെളള പദ്ധതിയ്ക്ക് വേണ്ടി സ്ഥലം സൌജന്യമായി വിട്ട് നല്‍കിയ വ്യക്തിയ്ക്കോ ടിയാള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയ്ക്കോ ടി പദ്ധതിയുടെ ഭാഗമായി ജീവനോപാധിയായി ഒരാള്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കുന്നതിനു കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
07/03/2020
|
#5 | D6 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള UPGRADATION OF PRIMARY,SECONDARY AND HIGHER SECONDARY SCHOOL എന്ന COMPONENT-ല്‍ ഉള്‍പ്പെട്ട (750000/- രൂപ വകയിരുത്തിട്ടുള്ള) INSTALLATION OF SMART CLASS ROOM IN FIVE SCHOOL എന്ന പദ്ധതിയുടെ നിര്‍വഹണത്തിന് വകയിരുത്തിയിട്ടുളള തുക അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. അക്രഡിറ്റേഷന്‍ ഉള്ള സ്ഥാപനങ്ങളില്‍ നിന്നും ഇന്‍വോയിസ് ലഭ്യമായത് പ്രാഥമികമായി പരിശേധിച്ചപ്പോള്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം നിര്‍മ്മിക്കുന്നതിന് ഏകദേശം 250000/- രൂപക്ക് മുകളിലാകുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.ആയതിനാല്‍ അനുവദിച്ച തുക ഉപയോഗിച്ച് 3 സ്കൂളില്‍ മാത്രമേ സ്മാര്‍ട്ട് ക്ലാസ്സ് റൂം സ്ഥാപിക്കാന്‍ സാധിക്കുകയുള്ളവെന്ന് യോഗം വിലയിരുത്തി .ഈ കാര്യം ബഹു:പ്രൊജക്റ്റ് ഡയറക്ടര്‍,ബഹു:ഗ്രാമ വികസന കമ്മിഷണര്‍ എന്നിവര്‍ പങ്കെടുത്ത റര്‍ബന്‍ മിഷന്‍ അവലോകനയോഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഏറ്റവും അത്യാവശ്യമായ 3 സ്കൂളുകളില്‍ ടി പദ്ധതി നടപ്പിലാക്കുന്നതിന് റര്‍ബന്‍ മിഷന്‍ അധികാരികളില്‍ നിന്നും വാക്കാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും യോഗം അഭിപ്രായപെട്ടു.ആയത് പ്രകാരം ചുവടെ പറയുന്ന 3 സ്കൂളുകളെ ടി പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത് യോഗം തീരുമാനിച്ചു. 1.തേവിയാരുകുന്ന് ഗവ:ട്രൈബല്‍ LP സ്കൂള്‍ 2.ഗവ: LPS പറണ്ടോട് 3.മീനാങ്കല്‍ ട്രൈബല്‍ ഹൈസ്കൂള്‍
|
View |
|
07/03/2020
|
#5 | D7 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള UPGRADATION OF PRIMARY,SECONDARY AND HIGHER SECONDARY SCHOOL എന്ന COMPONENT-ല്‍ ഉള്‍പ്പെട്ട (750000/- രൂപ വകയിരുത്തിട്ടുള്ള) INSTALLATION OF SMART CLASS ROOM IN FIVE SCHOOL എന്ന പദ്ധതിയുടെ നിര്‍വഹണത്തിന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർ പ്രൈസസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ (KSIE) ഇൻവോയിസ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#6 | D1 |
ലൈഫ് മിഷന്‍
|
ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ കരാര്‍ വെച്ചിട്ടില്ലാത്തതുമായ ഗുണഭോക്താക്കളെ ലൈഫ് പദ്ധതി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വരുന്ന സാമ്പത്തിക വര്‍ഷം ആനുകൂല്യം നല്‍കുന്നതിന് തീരുമാനിച്ചു
|
View |
|
07/03/2020
|
#6 | D2 |
ലൈഫ് മിഷന്‍
|
ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ലൈഫ് പദ്ധതി മാനാദണ്ഡങ്ങള്‍ക്ക് വിധേയമായ ഗുണഭോക്താക്കളെ പരിഗണിച്ച് കൊണ്ട് സമ്പൂര്‍ണ്ണ ഭവന പദ്ധതിയിലേയ്ക്ക് പഞ്ചായത്ത് എത്തുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#6 | D3 |
ലൈഫ് മിഷന്‍
|
പഞ്ചായത്തില്‍ അര്‍ഹതയുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ഭവനം ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/03/2020
|
#6 | D4 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചുവടെ പറയുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1, രജിത്ത് , രജിത് ഭവന്‍ തേവിയാര്കുന്ന് 2, സുധാംബിക, റോഡരികത്ത് വീട്, തേവിയാര്കുന്ന് 3, ഷീജ , ഷീജ ഭവന്‍ , പന്നിക്കാല , മീനാങ്കല്‍ , പി ഒ 4, അനിതകുമാരി, അമ്പാടി ,തേവിയാര്കുന്ന്, പറണ്ടോട് പി ഒ
|
View |
|
07/03/2020
|
#6 | D5 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LIFE ഭവന പദ്ധതി അന്തിമ പട്ടികയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ അര്‍ഹരായ ഗ്രാമ സഭ ലിസ്റ്റില്‍ ഉള്‍പെട്ട ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനു ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഷീല. വലിയമല തടതരികത്തു വീട് ചേരപള്ളി ബാബുമ്മ, തടതരികത്തു വീട് കുമാരി, ബി. കെ നിവാസ്, വലിയമല സുഗന്തി ഡി ,വലിയമല പുതെന്‍ വീട് ശ്രീജ, ശ്രീജ ഭവന്‍, വലിയമല, ചേരപള്ളി രെത്നം ആര്‍, തടതരികത്തു വീട് ബേബി സരോജം, തട്ടം വിളാകത്ത് വീട് , പറണ്ടോട് സജയന്‍, തട്ടം വിളാകത്ത് വീട് ശശികല സുധീഷ് ഭവന്‍, മീനാങ്കല്‍ ഷീജ, പുതുവല്‍ പുത്തന്‍ വീട്,പറണ്ടോട് കൃഷ്ണന്‍ നായര്‍, വട്ടവിള വീട്, ഇറവൂര്‍ ഹേമലത, സജി ഭവന്‍ ,ചേരപള്ളി പ്രസന്ന കുമാരി, തടതരികത്തു വീട് മുബീന ബീഗം, മുഹമ്മ മനസില്‍, പറണ്ടോട് നസീറ ബീവി, റോഡരികത്ത് വീട് ,പറണ്ടോട് ബാത്തിഷാന്‍ , റോഡരികത്ത് വീട് ,പറണ്ടോട് റജീന , റിജാസ് മനസില്‍, മൂന്നംകല്ല് ബിനൂഷ , വാഴവില VEEU, പറണ്ടോട് പീരു മുഹമ്മദ് , തന്നിമൂട് വീട് , പറണ്ടോട് സീന , മുത്തികാവ് തടത്തരികത്തു വീട് ഷംന , തടത്തരികത്തു വീട് ,മുത്തികാവ് ജയ ലെക്ഷ്മി , കുന്നു വിളാകത്ത് വീട്, മാങ്കോട് ,ഇറവൂര്‍ ,ആര്യനാട് സരോജം , നെല്ലിവിളാകത്ത് വീട് , മൂന്നംകല്ല്
|
View |
Try adjusting your search criteria