23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ലൈസന്‍സ് പുതുക്കുവാനുള്ള വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിനും നാളിതുവരെ ലൈസന്‍സ് എടുത്തിട്ടില്ലാത്ത വ്യപാര സ്ഥാപനങ്ങളെകൊണ്ട് ലൈസന്‍സ് എടുപ്പിക്കുന്നത്തിനുള്ള നടപടി സ്വീകരിക്കാന്‍ ധനാകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//