Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിക്കുള്ളില്‍ വിദേശത്ത് നിന്നും വരുന്നവരുടെ വിവരം അടിയന്തിരമായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആശാ വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തുന്നതിനു ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//