07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 3 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ തേവിയാരുകുന്ന് കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 01/03/2019 തീയതിയിലെ 4 ല്‍ 8-ാം നമ്പര്‍ തീരുമാന പ്രകാരം അക്രഡിറ്റഡ് ഏജന്‍സിയായ WAPCOS എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി തീരുമാനിച്ചത് യോഗം ചര്‍ച്ച ചെയ്തു. ആയതു പ്രകാരം സെക്രട്ടറിയുമായി ടി സ്ഥാപനം എഗ്രിമെന്‍റിലേര്‍പ്പെട്ടതും യോഗം ചര്‍ച്ച വിശകലനം ചെയ്തു. ടി പദ്ധതിയുടെ ആരംഭം മുതല്‍ പൂര്‍ത്തീകരണം വരെയുമുളള ഘട്ടങ്ങള്‍ സൂപ്പര്‍വൈസ് ചെയ്യുന്നതിനും ആയതിന് സൂപ്പര്‍വിഷന്‍ ചാര്‍ജ്ജ് അടയ്ക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനും കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//