24/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വർഷത്തെ വാർഷിക ധനകാര്യ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സാംഖ്യ സോഫ്റ്റ് വെയറിലെ എല്ലാ കണക്കുകളും പഞ്ചായത്ത് കമ്മിറ്റിയ്ക്ക് തൃപ്തികരമായി ബോധ്യപ്പെട്ടതിനാല്‍ 2019-20 ലെ വാർഷിക ധനകാര്യപത്രിക 2020 ഏപ്രില്‍ ആദ്യവാരത്തില്‍ ആവശ്യമായ ക്രമപ്പെടുത്തലുകള്‍ വരുത്തി സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//