Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായ തേവിയാരുകുന്ന് കുടിവെളള പദ്ധതിയ്ക്ക് വേണ്ടി സ്ഥലം സൌജന്യമായി വിട്ട് നല്‍കിയ വ്യക്തിയ്ക്കോ ടിയാള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയ്ക്കോ ടി പദ്ധതിയുടെ ഭാഗമായി ജീവനോപാധിയായി ഒരാള്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കുന്നതിനു കമ്മറ്റി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//