Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ പ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പഞ്ചായ്ത്തിലുടനീളം മൈക്ക് ആനൌണ്‍സ്മെന്റ് നടത്തുന്നതിനും , ലഘുലേഖ പ്രിന്റ്‌ ചെയ്ത് ആശാ പ്രവര്‍ത്തകര്‍ മുഖേന ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//