Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മുപ്പത് വർഷക്കാലമായി പശുവളർത്തൽ ഉപജീവനമാർഗ്ഗമാക്കി ജീവിതം മുന്നോട്ടുപോകുന്ന എൻ. ശശി, താഴ്വാരത്ത്, അപ്പുപ്പാറ , വിനോബനികേതൻ , എന്നയാളുടെ അപേക്ഷ കമ്മറ്റി പരിശോധിച്ചു . മാതൃക ക്ഷീരകർഷകനായ ടി വ്യക്തിക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപയിൽ കഴിയാത്ത വിധത്തിൽ തൊഴുത്ത് നിർമ്മാണത്തിന് ആനുകൂല്യം നൽകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//