23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം
ബഹു.തദ്ദേശ സ്വയംഭരണ (ഡിഡി) വകുപ്പിന്‍െറ 21/04/2020 തീയതിയിലെ സ.ഉ(സാധാ) നം .771/2020/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് അടിയന്തിരമായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് തീരുമാനിച്ചു. ആയതു പ്രകാരം കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനത്തിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും ബില്‍ വരുന്ന മുറയ്ക്ക് തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് ലഭിക്കുമ്പോള്‍ തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//