Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020 -21 വര്‍ഷത്തെ ദുരന്ത നിവാരണ പദ്ധതി രേഖ കമ്മറ്റിയില്‍ അവതരിപ്പിച്ചു. ആയത് ഐകകണ്ഠേന അംഗീകരിച്ചു. (പദ്ധതി രേഖ ഉള്ളടക്കം ചെയ്യുന്നു.)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//