Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും വിട്ട് കിട്ടിയ സ്ഥാപനങ്ങളിലും ഹാന്‍ഡ് വാഷ് ചെയ്യുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//