Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 2 കോടി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ Construction of Concergence centre & Day care Building എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 50 % പൂര്‍ത്തിയായത് യോഗം വിലയിരുത്തി. ആയതിനാല്‍ സെക്കന്‍റ് ഇന്‍സ്റ്റാള്‍മെന്‍റ് തുകയായ (20%) 54,00,000 രൂപ അനുവദിയ്ക്കണമെന്നുളള WAPCOS Limited ന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. തുക ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//