Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

20/02/2020 ലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലെ 2109-20 ബഡ്ജറ്റ് റിവിഷന്‍ ന്റെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കുന്നതിനും 2020 -21 കരട് ബഡ്ജറ്റ് ചര്‍ച്ച ചെയ്യുന്നതിന് 11/03/2020 തീയതി കമ്മറ്റി കൂടുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//