Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 01/04/2020 മുതൽ 30/03/2021 വരെയുള്ള കാലയളവിലേക്ക് 3/3/2020 തീയതിയിൽ നടന്ന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിൽക്കുന്ന ഫലവൃക്ഷങ്ങളുടെ ലേലത്തിൽ വലിയമല പതിപ്പള്ളി പുറമ്പോക്കിൽ നിൽക്കുന്ന 3 മൂട് തെങ്ങ്, 1 മൂട് കമുങ്ങ്,1 മൂട് പ്ലാവ് എന്നിവയിൽ നിന്നും മേലാദായം എടുക്കുന്നതിനുള്ള അവകാശം ആരും ലേലം കൊണ്ടിട്ടില്ല. ആയതിനാൽ ടി ലേലം പുനർലേലം നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//