Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത പ്രവൃത്തികളുടെ എസ്ടിമേറ്റ് എടുക്കുന്നതിന് സൈറ്റുകളില്‍ പോകുന്നതിനു ദിവസ വാടകാടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും കുറഞ്ഞ നിരക്കില്‍ തുക രേഖപ്പെടുത്തിയിട്ടുള്ള ക്വട്ടേഷന്‍ പ്രകാരം വാഹനം വാടകകയ്ക്ക് എടുക്കുന്നതിനും വാഹനം ഓടിയ ദിവസത്തിനു അനുസരിച്ച് തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//