07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 1 കോടി രൂപ വകയിരുത്തിയിട്ടുളളതുമായ APJ ABDULKALAM MINI STADIUM എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 70 % പൂര്‍ത്തിയായത് യോഗം വിലയിരുത്തി. ആയതിനാല്‍ സെക്കന്‍റ് ഇന്‍സ്റ്റാള്‍മെന്‍റ് തുകയായ 30,00,000 രൂപ അനുവദിയ്ക്കണമെന്നുളള WAPCOS Limited ന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. തുക ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//