Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ബഹു പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ പാലിക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//