07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് തടസ്സം നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനു 68360/- രൂപ ഒടുക്കുന്നതിന് കെ എസ് ഇ ബി തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ 22/02/2020 ലെ DB/AE/THLD/2019-2020 നമ്പര്‍ എസ്റ്റിമേറ്റ് പ്രകാരം അറിയിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി 2019 - 2020 സാമ്പത്തിക വര്‍ഷം ഏറ്റെടുത്തിട്ടുള്ള പോസ്റ്റ് മാറ്റല്‍ എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//