Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ഓഫീസിലും വിട്ട് കിട്ടിയ സ്ഥാപനങ്ങളിലും ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ബാങ്കുകള്‍ ഉള്‍പ്പെടയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ച് വേണം ഓഫീസില്‍ ഹജരാകുന്നതിനുള്ള എന്നുള്ള അറിയിപ്പ് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//