11/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2020-21 വര്‍ഷത്തെ കരട് ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചു. ആയതിന്റെ പകര്‍പ്പ് ചര്‍ച്ചയ്ക്കായി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ടി കരട് ബഡ്ജറ്റിന്റെ പകര്‍പ്പ് ഉള്ളടക്കം ചെയ്യുന്നു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//