Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിൽ പഞ്ചായത്ത് സ്ഥാപിച്ച ഫലകങ്ങൾ മറച്ചു കൊണ്ട് അനധികൃതമായി നടത്തിയിരിക്കുന്ന എല്ലാ നിർമ്മാണ പ്രവൃത്തികളും അടിയന്തിരമായി പൊളിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//