Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്രീമതി. രജിത കുമാരി. എസ്, പാർവ്വതി വിലാസം, ആര്യനാട്. പി. ഒ എന്നയാളെ ഹരിതകർമ്മസേനാംഗമായി ഉൾപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//