Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ആയതിനു എന്തെകിലും ചെലവ് ആവശ്യമായി വന്നാല്‍ തനത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//