Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
13/01/2021
|
#2 | D15 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Balane Work of Aryanad Market F¶ ]²Xn¡v AE,Lsgd kaÀ¸n¨ 5,72,457/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. Lsgd AE X¿mdm¡nb FÌntaäv {]Imcw ]qÀ¯nbm¡nb {]hÀ¯n¡v kaÀ¸n¨ ]mÀ«v _nð XpI tbmKw AwKoIcn¨p. hÀ¡v ]cntim[n¨p k_vI½nänbpsS dnt¸mÀ«v e`n¡p¶ apdbv¡v XpI A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n tbmKw sFIIWvtT\ Xocpam\n¨p.
|
View |
|
13/01/2021
|
#2 | D16 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Kanakkuzhi Pezhummood Balance Work F¶ ]²Xn¡v AE,Lsgd kaÀ¸n¨ 6,72,793/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. Lsgd AE X¿mdm¡nb FÌntaäv {]Imcw {]hÀ¯n ]qÀ¯nbm¡nbXn\mð ss^\ð _nð XpI tbmKw AwKoIcn¨p. hÀ¡v ]cntim[n¨p k_vI½nänbpsS dnt¸mÀ«v e`n¡p¶ apdbv¡v XpI A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n tbmKw sFIIWvtT\ Xocpam\n¨p.
|
View |
|
13/01/2021
|
#2 | D17 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ശ്യമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി Viability Gap Funds (VGF Fund) മുഖേന ലഭിക്കുന്ന തുകയ്ക്ക് ചുവടെ പറയുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് Rural Development Ministry -യോട് യോഗം അഭ്യർത്ഥിച്ച് തീരുമാനിച്ചു. Sl No Sector (as per the list of Ministry of Finance) Project/Activity Estimated Cost (in Rupees crore) 1 Health Harithasree- Healthcare Unit 1 cr. 2 Health & Education Construction of Talent School in HRDC near market Junction 75 L 3 Solid Waste Management Construction of Modern Crematorium 1 cr. 4 Helath & Education Construction of Swimming Pool 1 cr. 5 Helath & Education Construction of Stadium in Theviyarukunnu Tribal Settilment Colony 1 cr. 6 Helath & Education Construction of Stadium in Keezhpaloor 75 L
|
View |
|
13/01/2021
|
#3 | D1 |
എം ജി എന്‍ ആര്‍ ജി എസ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി മുഖേന ഗ്രാമസഭകള്‍ കൂടി തയ്യാറാക്കിയ 2021 – 22സാമ്പത്തിക വര്‍ഷത്തിലേയ്ക്കുള്ള ലേബര്‍ ബഡ്ജ്റ്റ് ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു നമ്പർ ജോലി നൽകുന്നതിനുള്ള പ്രവർത്തികൾ (Shelf Of Works) സംബന്ധിച്ച വിവരം അടുത്ത സാമ്പത്തിക വർഷത്തേയേക്ക് നിർദ്ദേശിക്കപ്പെട്ട പുതിയ പ്രവർത്തികളുടെ എണ്ണം സൃഷ്ടിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം എസ്റ്റിമേറ്റ് തുക (ലക്ഷത്തിൽ) അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണം സാധനയ സാമഗ്രികൾ/വിദഗ്ദധ/അർദ്ധവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം ഉൾപ്പെടെ ആകെ 1 മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ 76 121980 35496180 299820 35796000 2 ചെടി നഴ്സറി നിർമ്മാണം 18 17460 5080860 319140 5400000 3 തെങ്ങിൻതൈ നട്ടുപരിപാലിക്കൽ 18 18540 5395140 542860 5938000 4 തീറ്റപ്പുൽ കൃഷി 36 23940 6966540 233460 7200000 5 വ്യക്തിഗത കിണർ നിർമ്മാണം 180 4230 1230930 5969070 7200000 6 വ്യക്തിഗത കിണർ റീചാർജ്ജ് പിറ്റ് നിർമ്മാണം 414 4680 1361880 1950120 3312000 7 വ്യക്തിഗത കംപോസ്റ്റ് പിറ്റ് നിർമ്മാണം 756 5580 1623780 5936220 7560000 8 സോക് പിറ്റ് നിർമ്മാണം 756 4680 1361880 3174120 4536000 9 വ്യക്തിഗത ശൌചാലയം നിർമ്മാണം 180 720 209520 1950480 2160000 10 അസോള ടാങ്ക് നിർമ്മാണം 180 2880 838080 1321920 2160000 11 കയർ ഭൂവസ്ത്രം ഇപയോഗിച്ച് കുളം നിർമ്മാണം 54 44930 13074630 489370 13564000 12 വ്യക്തിഗത കന്നുകാലി ഷെഡ് 180 4500 1309500 6790500 8100000 13 വ്യക്തിഗത കോഴിക്കോട് നിർമ്മാണം 180 3780 1099980 5200020 6300000 14 വ്യക്തിഗത ആട്ടിൻകൂട് നിർമ്മാണം 180 4500 1309500 6790500 8100000 15 വ്യക്തിഗത പന്നികൂട് നിർമ്മാണം 2 40 11640 78360 90000 16 സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ സോക്കപിറ്റ് നിർമ്മാണം 10 450 117855 197145 315000 17 സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ കംപോസ്റ്റ്പിറ്റ് നിർമ്മാണം 11 306 89046 270954 360000 18 സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ കിണർ റീചാർജ്ജ് ചെയ്യൽ 10 172 50052 64948 115000 19 കമ്മ്യൂണിറ്റി ടോയ്ലറ്റ് 1 63 18333 181667 200000 20 സർക്കാർ സ്കൂളുകളിൽ കമ്മ്യൂണിറ്റി കിച്ചൺ 4 1168 339888 1660112 2000000 21 സർക്കാർ സ്കൂളുകളിൽ ഡൈനിംഗ് ഹാൾ നിർമ്മാണം 4 1240 360840 1639160 2000000 22 തടം / റോഡ് കോൺക്രീറ്റ് 18 7470 2173770 5026230 7200000 23 സൈഡ് വാൾ നിർമ്മാണം 18 7686 2236626 4063374 6300000 24 കളിസ്ഥലം നിർമ്മാണം 1 255 74205 425795 500000 ആകെ 3287 281250 81830655 54575345 136406000
|
View |
|
13/01/2021
|
#4 | D1 |
നികുതി പിരിവ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തനത് ഫണ്ടിന്റെ അപര്യാപ്തത ഗ്രാമ പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. 2020-21 വര്‍ഷത്തെ വസ്തു നികുതി പിരിവ് 25 % മാത്രമാണ്. ഡിമാന്‍ഡ് നോട്ടീസ് കെട്ടിട നികുതി കുടിശിക ഉള്ള എല്ലാവര്‍ക്കും അയച്ച് നികുതി പിരിവ് 100 ശതമാനമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നികുതി പിരിവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
13/01/2021
|
#5 | D1 |
നിലാവ് പദ്ധതി
|
ബഹു സര്‍ക്കാരിന്റെ 25/12/2020 തീയതിയിലെ സ ഉ (കൈ) നം 202/2020 / ത സ്വ ഭ വ നമ്പര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിലാവ് പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിനും പ്രസ്തുത ഉത്തരവിലെ 2 നമ്പര്‍ പാക്കേജ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെലവ് വരുന്ന തുക വരുന്ന 7 വര്‍ഷങ്ങളിലെ വികസന ഫണ്ടില്‍ നിന്നും കുറവ് ചെയ്ത് കിഫ്ബിയ്ക്ക് നല്‍കുന്നതിനു സമ്മതമാണെന്ന് സര്‍ക്കാരിനെ അറിയിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D1 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ആനന്ദ്വേശരം ശിവ ക്ഷേത്രത്തില്‍ വരുന്നതിനോ ക്ഷേത്രാചാര ചടങ്ങുകളിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കുന്നതിനു ടി വാര്‍ഡിലെ തന്നെ കരമനയാറിന്റെ മറുകരയില്‍ ഉള്ള ജനങ്ങള്‍ക്ക് എത്താന്‍ കഴിയുന്നില്ല. ആകയാല്‍ ടി ഭാഗത്ത് കരമനയാറിന്‍ കുറുകെ ഒരു തൂക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ടി വാര്‍ഡ് മെമ്പറുടെ അഭ്യര്‍ത്ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി ഭാഗത്ത് ഒരു തൂക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു
|
View |
|
13/01/2021
|
#6 | D2 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹൗസിംഗ് ബോര്‍ഡ് അംഗന്‍വാടിയ്ക്ക് അടുക്കളയും സ്റ്റോര്‍ റൂമും വാറുകാട് അംഗന്‍വാടിയ്ക്ക് പുതുതായി നിര്‍മ്മിച്ച ഹാള്‍ വയറിംഗ് ചെയ്തിട്ടില്ല ആയത് ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കണം എന്നുള്ള പൊട്ടന്‍ ചിറ വാര്‍ഡ് മെമ്പറുടെ അഭ്യര്‍ഥന കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് പ്രകാരം ടി പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D3 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന ഈഞ്ചപ്പുരിയില്‍ നിന്നും സ്കൂള്‍, പൊതു ചന്ത, ആശുപത്രി, ഗ്രാമ പഞ്ചായത്ത് ഓഫീസ് , വില്ലേജ് ഓഫീസ് മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ ബാങ്കുകള്‍ തുടങ്ങീ എല്ലാ ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആര്യനാട് എത്തിച്ചേരണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി കുറ്റിച്ചല്‍ പഞ്ചായത്ത് വഴി വേണം എത്തി ചേരാന്‍ . നിലവില്‍ ടി രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു പാലം ഇല്ലാത്തത് ജനങ്ങള്‍ക്ക് വളരെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആകയാല്‍ കോട്ടയ്ക്കകം ഹൌസിംഗ് ബോര്‍ഡ് ഭാഗത്ത് കരമനയാറിനു കുറുകെ ഒരു പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D4 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊടുങ്ങണി , ചെറുമഞ്ചല്‍ , കണിയാന്‍ വിളാകം , മൈലമൂട് , പറയരുകോണം എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും മാര്‍ക്കറ്റ് ആശുപത്രി എന്നീ സ്ഥലങ്ങളില്‍ പോകുന്നതിനു ചൊക്കന്‍ തീനി കടവില്‍ ഒരു നടപ്പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബഹു സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D5 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് പൊതു മാര്‍ക്കറ്റിനകത്ത് വ്യാപാരികളുടെ സാധനങ്ങളും മറ്റും മോഷണം പോകുന്നതിനാല്‍ തന്റെ അറിവില്ലായ്മ മൂലം ഗ്രാമ പഞ്ചായത്തിന്റെ അനുമതി കൂടാതെ C C ക്യാമറ സ്ഥാപിച്ചു. ആയത് മാപ്പാക്കി ആയതിനു അംഗീകാരം ലഭ്യമാക്കണം എന്നുള്ള പൊതു മാര്‍ക്കറ്റ് ലേലം കൈകൊണ്ട ശ്രീ ജാഫര്‍ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ അനുമതി കൂടാതെ ഇത്തരംപ്രവൃത്തി ചെയ്ത ചെയ്ത ടിയാള്‍ക്ക് എതിരെ നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനു നോട്ടീസ് നല്‍കുന്നതിനും പിഴ ഈടാക്കുന്നതിനും ടി വിവരം യഥാ സമയം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അറിയിക്കാത്ത പബ്ലിക് മാര്‍ക്കറ്റ് പാര്‍ട്ട് ടൈം സ്വീപ്പറെ അടുത്ത കമ്മറ്റിയില്‍ പരസ്യമായി ശാസിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D7 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
Bcy\mSv {Kma]©mb¯v Hm^oknse InWÀ Cd¨v hr¯nbm¡p¶Xn\pw BbXn\v Bhiyamb XpI X\Xv ^ïnð \n¶pw sNehgn¡p¶Xn\pw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
13/01/2021
|
#6 | D8 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
Bcy\mSv {Kma]©mb¯v Hm^oknse HutZymKnI hml\w dn¸bÀ sN¿p¶Xn\v FIvknIyq«ohv F©n\nbdpsS Imcymeb¯nð \n¶pff Ct¡mWan kÀ«n^n¡äv {]Imcapff XpIbmb 32936/þ cq] X\Xv ^ïnð \n¶pw A\phZn¡p¶Xn\v sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
13/01/2021
|
#6 | D9 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - പറണ്ടോട് റോഡില്‍ ഇറവൂര്‍ വയലിക്കട കഴിഞ്ഞുള്ള വളവും ചെരപ്പള്ളി ജംഗ്ഷന്‍ കഴിഞ്ഞുള്ള വളവും നിരന്തരമായ വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ അപകടങ്ങള്‍ ബൈക്ക് യാത്രക്കാരുടെയും മാറ്റും ജീവന്‍ നഷ്ടപ്പെടുന്നതിനു കാരണമാകുന്നുണ്ട് ആകയാല്‍ ടി രണ്ട വളവുകളും ശാസ്ത്രീയമായ രീതിയില്‍ നിവര്‍ത്തുന്നതിന് പൊതു മരാമത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D10 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - പറണ്ടോട് റോഡില്‍ ഇറവൂര്‍ വയലിക്കട കഴിഞ്ഞുള്ള വളവും ചെരപ്പള്ളി ജംഗ്ഷന്‍ കഴിഞ്ഞുള്ള വളവും ടി ഭാഗങ്ങളില്‍ നടപ്പാതയോ മറ്റു വേണ്ടുന്ന സംരക്ഷണ നടപടികളോ ഇല്ലാത്തതിനാല്‍ നിരന്തരമായ വാഹന അപകടങ്ങള്‍ക്കും കാല്‍ നട യാത്രക്കാരുടെ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ അപകടങ്ങള്‍ ബൈക്ക് യാത്രക്കാരുടെയും മാറ്റും ജീവന്‍ നഷ്ടപ്പെടുന്നതിനു കാരണമാകുന്നുണ്ട് ആകയാല്‍ ടി രണ്ട് വളവുകളും ശാസ്ത്രീയമായ രീതിയില്‍ നിവര്‍ത്തുന്നതിനു പൊതു മരാമത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D11 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഗാന്ധി പാര്‍ക്ക് ജംഗ്ഷന്‍ മുതല്‍ കെ എസ് ആര്‍ റ്റി സി ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ ഫുട്പാത്ത് ഇല്ലാത്തത് കാല്‍നടയാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അപകടങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ഈ റോഡിന്‍റെ ഇടത് വശത്തെ പുറമ്പോക്ക് ഒഴിപ്പിച്ചും വലത് ഭാഗത്തെ ഓടയുടെ കെട്ടുയര്‍ത്തി റോഡ് നിരപ്പിന്‍ ഒപ്പമാക്കി ഫുട്പാത്ത് നിര്‍മ്മിക്കുന്നന്നതിനുള്ള നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D12 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ആനന്ദ്വേശ്വരം റോഡ് വക്കില്‍ വിവിധ പോലീസ് കേസുകളില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സഞ്ചാരയോഗ്യമായ വഴിയില്‍ അനധികൃതമായി പാതയോരത്ത് നിര്‍ത്തിട്ടിരിക്കുന്നത് വാഹനഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായും ആയത് ഗതാതകുരുക്ക് സൃഷ്ടിക്കുന്നതായും കമ്മറ്റി വിലയിരുത്തി. ആകയാല്‍ ഈ ഭാഗത്ത് അനധികൃതമായി ഇട്ടിരിക്കുന്ന വാഹനങ്ങള്‍ അടിയന്തിരമായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D13 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
തിരുവനന്തപുരം ജില്ലയില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പട്ടിക വര്‍ഗ്ഗ , പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും മറ്റു വിഭാഗക്കാരും അധിവസിക്കുന്ന മീനാങ്കല്‍ , തേവിയാര്കുന്നു പ്രദേശങ്ങളിലെ നിവാസികള്‍ക്ക് മീനാങ്കല്‍ കേന്ദ്രമാക്കി സപ്ലൈകോയുടെ ഒരു വില്‍പ്പനശാല ആരംഭിക്കുന്നത് വളരെയധികം ഗുണകരമായിരിക്കും എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ മീനാങ്കല്‍ കേന്ദ്രമാക്കി സപ്ലൈകോയുടെ ഒരു വില്‍പ്പനശാല ആരംഭിക്കുന്നതിന് ടി പ്രദേശത്ത് അനുയോജ്യമായ കെട്ടിടവും അനുബന്ധ സൌകര്യങ്ങളും നിലവിലെ ഗവ ഉത്തരവ് പ്രകാരം അനുവദിക്കാം എന്നുള്ള വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D14 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആര്യനാട് മാർക്കറ്റിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന കുടുംബശ്രീ വനിത ഹോട്ടൽ 2016 ജനുവരി മാസം മുതൽ വാടക കുടിശ്ശിക വരുത്തിയിട്ടുള്ളതായി പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ടി തുക വളരെ ഉയർന്ന തുകയായതിനാൽ ഒറ്റതവണയായി ഒടുക്കാൻ ബുദ്ധിമുട്ട് ഉള്ളതായി നടത്തിപ്പുകാർ അറിയിച്ചിട്ടുള്ളതിനാൽ നാലു ഗഡുക്കളായി 6 മാസത്തിനുള്ളിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കുന്നതിനോ ഒറ്റത്തവണ ഒടുക്കുന്ന പക്ഷം പലിശ ഒഴിവാക്കി അടയ്ക്കുന്നതിനോ കുടുംബശ്രീയെ അറിയിക്കുന്നതിനും തുക ഒടുക്കുന്ന മുറക്ക് 2020 ജൂൺ മാസം മുതൽ വനിത ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതിനുളള വ്യാപാര ലൈസൻസ് അനുവദിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D15 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ ഓഫീസ് കെട്ടിടങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു തേക്ക് മരവും, ഈഞ്ചപ്പുരി അംഗൻവാടിയ്ക്ക സമീപം നിൽക്കുന്ന 2 മൂട് തേക്ക് മരവും 1 മഹാഗണിയും, ഇരിഞ്ചൽ വാർഡിൽ അപകട ഭീഷണി ഉയര്‍ത്തി നിൽക്കുന്ന മുക്കംപാലമരവും മുറിച്ച് മാറ്റേണ്ടത് വളരെയധികം അത്യാവശ്യമാണ് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും മുറിക്കുന്നത്തിനുള്ള അനുമതിയും വാല്യുവേഷനും ലഭ്യമാക്കി മുറിച്ച് ലേലം ചെയ്ത് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D16 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് എൽ. പി. എസിലെ നെയ്ത്തുശാലയ്ക്കും, കിണറിനും തൊട്ട് അടുത്ത് ഭാഷണിയായി നിൽക്കുന്ന അരയാൽ മരവും, പറണ്ടോട് യു പി സ്കൂളില്‍ മുറിച്ചിട്ടിരിക്കുന്ന ഒരു മൂട് മരുത് , ഒരു മൂഡ് മുക്കം പാല എന്നീ മരങ്ങളുടെ തടികളും സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ടി ഷീറ്റ് ആക്കി മാറ്റിയപ്പോള്‍ മാറ്റം ചെയ്ത ആസ്ബറ്റോസ് ഷീറ്റുകളും ലേലം ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു പറണ്ടോട് യു പി സ്കൂള്‍ ഹെഡ് മിസ്ട്രസ് അപേക്ഷിചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും വാല്യുവേഷന്‍ ലഭ്യമാക്കി ടി തടികളും എല്‍ എസ് ജി ഡി സെക്ഷനില്‍ നിന്നും വാല്യുവേഷന്‍ ലഭ്യമാക്കി ടി ആസ്ബറ്റോസ് ഷീറ്റുകളും ലേലം ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D17 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ മീനാങ്കൽ, പന്നികുഴി, മണ്ണാത്തിപ്പാറ, മൺപുറം, കുതിര ബൌണ്ടറി എന്നീ പ്രദേശങ്ങളിലും പഞ്ചായത്തില്‍ വനവുമായി ചേര്‍ന്ന് കിടക്കുന്ന മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങൾ യഥേഷ്ടം രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇറങ്ങി നടക്കുന്നത് ടി ഭാഗങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം സൃഷ്ടിക്കും എന്നതിനാൽ പന്നികുഴി, മണ്ണാത്തിപ്പാറ, മൺപുറം, കുതിര ബൌണ്ടറി എന്നീ പ്രദേശങ്ങളിലും പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വനം വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D18 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെ ഓഫീസിനു സമീപം ഉള്ള വെള്ളക്കെട്ട് പൊതുജനങ്ങള്‍ക്കു പഞ്ചായത്ത് ഓഫീസിനകത്തും പ്രസിഡന്റിന്റെ ഓഫീസിനു അകത്തും പ്രവേശിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആകയാല്‍ ടി ഭാഗത്തെ വെള്ളം കെട്ടി നില്‍ക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിലേക്കായി എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D19 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ബഹു സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെട്ട ജനകീയ ഹോട്ടല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആര്യനാട് മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിച്ച് വരുന്ന കുടുംബശ്രീ വനിതാ ഹോട്ടലിനെ ജനകീയ ഹോട്ടലാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
13/01/2021
|
#6 | D6 |
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറി (NRHM) -യിലെ ഫാർമസിസ്റ്റ് ആയിരുന്ന ശ്രീ. അജിലാഷ്. യു. ബി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് ജോലി രാജിവച്ചതിനാൽ ഡിസ്പെൻസറിയിൽ വന്ന ഒഴിവിലേയ്ക്ക് ആയുർവേദ ഫാർമസി കോഴ്സ് പാസായ ഉദ്യോർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നതിനും, യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#1 | D3 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ടെണ്ടര്‍ നടത്തിയിട്ടും കരാര്‍ ഏറ്റെടുക്കാത്ത ചുവടെ പറയുന്ന പ്രവൃത്തകള്‍ റീ ടെണ്ടര്‍ ചെയ്യുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 101 പൊട്ടുകാവ് കോണില്‍ തടം കോണ്‍ക്രീറ്റ് 100000 2 105 കണിയാംകുഴി പൊന്നറക്കോണം തടം കോണ്‍ക്രീറ്റ് 380000 3 106 ഒഴുകുപാറ നടപ്പാത കോണ്‍ക്രീറ്റ് 150000 4 109 കടുക്കോട് മുളമൂട് റോഡ് കോണ്‍ക്രീറ്റ് 300000 5 118 ഉണ്ടപ്പാറ ചിറകുഴി തടം കോൺക്രീറ്റ് 300000 6 119 വലിയകളം കൊച്ചുവീട് തടം കോൺക്രീറ്റ് 200000 7 120 വയലിക്കട കോണത്ത് വീട് തടം കോൺക്രീറ്റ് 100000 8 121 പറമ്പുവാരം തടം കോൺക്രീറ്റ് 150000 9 131 വെട്ടിച്ചാംകുന്ന് കോളനി തടം കോൺക്രീറ്റ് 100000 10 135 ആനോട്ടുകോണം തടം കോൺക്രീറ്റ് 400000 11 151 കുരുവിയോട് പത്തായകുന്ന് റോഡ് റീ ടാറിംഗ് 828000 12 172 മൂന്നാംകല്ല് കൊപ്പം റീ ടാറിംഗ് സൈഡ് വാള്‍ നിര്‍മ്മാണം 680000 13 176 കല്ലുപാലം റാമ്പ് നിര്‍മ്മാണം 75000 14 184 മൃഗാശുപത്രി അറ്റകുറ്റപ്പണി 490000 15 326 മേലെ പിണറും മൂട് തടം കോണ്‍ക്രീറ്റ് 385500 16 327 പാറമുക്ക്- പള്ളിനട- ഉരുള്‍കുന്ന് റോഡ് റീടാറിംഗ് 1000000 17 328 മുത്തിക്കാവ് കലുംഗ് റോഡ് പുനരുദ്ധാരണം 1000000 18 329 തട്ടാം വിളാകം തടം സൈഡ് വാള്‍ ഓട നിര്മ്മാ ണം 928388
|
View |
|
04/01/2021
|
#1 | D4 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള രണ്ടു പ്രാവശ്യം ക്വട്ടേഷന്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാത്ത ചുവടെ പറയുന്ന പ്രവൃത്തകള്‍ ഒരിക്കല്‍ കൂടി ക്വട്ടേഷന്‍ ക്ഷണിച്ച് നിര്‍വഹണം ചെയ്യുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 296 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് 750000 2 297 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് 600000
|
View |
|
04/01/2021
|
#1 | D5 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ അനുവാദം നല്‍കണമെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുവാദം നല്‍കി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 134 മടത്തുവാതിക്കല്‍ തടം കോൺക്രീറ്റ് 200000 2 152 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ് 1000000 3 164 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി 200000 4 167 ചെറുമഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി 200000 5 175 കൊക്കോട്ടേല അംഗന്‍വാടി അറ്റകുറ്റപ്പണി ചുറ്റുമതില്‍ നിര്‍മ്മാണം 200000 6 179 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി 200000 7 185 ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി 500000 8 289 വലിയകലുങ്ക് സ്കൂളിന് കവാടം 400000 9 300 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം 300000
|
View |
|
04/01/2021
|
#1 | D6 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ V E O നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടും ആനുകൂല്യം ലഭ്യമാകാത്ത ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം അഡ്വാന്‍സ് തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#1 | D7 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 14 ആട് വളര്‍ത്തല്‍ (വനിതകള്‍ക്ക്) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്നഗുണഭോക്താക്കള്‍ക്ക് കൂടി മുന്‍ഗണനാഡിസ്ഥാനത്തില്‍ ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സജീന , മഞ്ചിറ വീട് ചൂഴ ആരിഫാ ബീവി , വടക്കും കര പുത്തന്‍ വീട് ചൂഴ ജലജ, സന്തോഷ് ഭവന്‍ മഞ്ചിറ , ചൂഴ മീനുകൃഷ്ണ , വലിയവിള കണ്ണങ്കര മൂഴി ആര്യനാട് ഷീല , തുരുത്തി വിളാകം ചൂഴ ആര്യനാട്
|
View |
|
04/01/2021
|
#1 | D8 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 320/2020-21 ടേക്ക് എ ബ്രേക്ക് എന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആകയാല്‍ ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ് സ്റ്റാന്‍ഡില്‍ ആണ് ടി പ്രോജക്റ്റ് പ്രകാരം ടോയ്ലെറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആകയാല്‍ കെ എസ് ആര്‍ റ്റി സി അധികൃതരുമായി നിയമാനുസൃതമായ കരാറില്‍ ഏര്‍പ്പെട്ട് ടി പ്രവുത്തിയുടെ നിര്‍വഹണം വേഗത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#1 | D9 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുള്ള ലെറ്റര്‍പാഡ് പ്രിന്റ് ചെയ്ത് ജനപ്രതിനിധികള്‍ക്കു നല്‍കുന്നതിനും ആയതിനുള്ള ചെലവ് തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
|
View |
|
04/01/2021
|
#2 | D1 |
വാര്‍ഷിക പദ്ധതി 2021 -22 രൂപീകരണം
|
തദ്ദേശഭരണ സ്ഥാപനത്തിലെ പദ്ധതി ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേണ്ട സഹായം നല്‍കുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള ആസൂത്രണ സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷന്‍ ആയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനര്‍ ആയും ഉള്‍പ്പെട്ടിട്ടുള്ള ആസൂത്രണ സമിതിയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരെ കൂടാതെ ചുവടെ പറയുന്ന സന്നദ്ധ സേവകരായ വിദഗ്ദരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ച് തീരുമാനിച്ചു. 1 ശ്രീ കെ സുനില്‍ കുമാര്‍ (ഉപാധ്യക്ഷന്‍ ) 2 ശ്രീ മദന്‍ മോഹന്‍ 3 ശ്രീ ജയ ചന്ദ്രന്‍ 4 ശ്രീ വി പി സജി 5 ശ്രീ രവീന്ദ്രന്‍ 6 ശ്രീ വിജയന്‍ 7 ശ്രീ രജിത് 8 ശ്രീ കൃഷ്ണ കുമാര്‍ 9 ശ്രീ സുധാകരന്‍ വി 10 ശ്രീ മുരളീധരന്‍ പിള്ള 11 ശ്രീ ധനുഷ് 12 ശ്രീ സജു 13 ശ്രീമതി സുധര്‍മ 14 Dr.പ്രകാശ്
|
View |
|
04/01/2021
|
#3 | D1 |
എം ജി എന്‍ ആര്‍ ജി എസ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി മുഖേന 2021 – 22 സാമ്പത്തിക വര്‍ഷത്തിലേയ്ക്കുള്ള ലേബര്‍ ബഡ്ജ്റ്റ് തയാറാക്കുന്നതിലേയ്ക്കുള്ള ഗ്രാമസഭകള്‍ ചുവടെ പറയും പ്രകാരം കൂടുന്നതിന് തീരുമാനിച്ചു. വാര്‍ഡ് സ്ഥലം തീയതി സമയം 1 കീഴ്പാലൂര്‍ കമ്മ്യൂനിട്ടി ഹാള്‍ കീഴ്പാലൂര്‍ 07/01/2021 10:00 AM 2 മീനാങ്കല്‍ GTHS മീനാങ്കല്‍ 07/01/2021 10:00 AM 3 തേവിയാരുകുന്നു GTLPS തേവിയാരുകുന്നു 07/01/2021 10:00 AM 4 പൊട്ടന്‍ചിറ ഹൗസിംഗ് ബോര്‍ഡ് അംഗന്‍ വാടി 07/01/2021 02:00 PM 5 ഈഞ്ചപ്പുരി LPS ഈഞ്ചപ്പുരി 10/01/2021 02:00 PM 6 കൊക്കൊട്ടെല തൂലിക സാംസ്കാരിക നിലയം കൊക്കൊട്ടെല 08/01/2021 10:00 AM 7 പാലൈക്കോണം പാലൈക്കോണം ഗ്രൗണ്ട് 08/01/2021 02:00 PM 8 ഇരിഞ്ചല്‍ പള്ളിവേട്ട ഗ്രൗണ്ട് 08/01/2021 10:00 AM 9 പള്ളിവേട്ട സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 08/01/2021 02:00 PM 10 കാഞ്ഞിരംമൂട് LPS പഴയതെരുവ് 08/01/2021 02:00 PM 11 കാനക്കുഴി ST THOMAS സ്കൂള്‍ കാനക്കുഴി 09/01/2021 10:00 AM 12 ചൂഴ ലൂഥര്‍ഗിരി സ്കൂള്‍ 09/01/2021 10:00 AM 13 ആര്യനാട് ടൌണ്‍ പഞ്ചായത്ത് കമ്മ്യൂണിട്ടി ഹാള്‍ 09/01/2021 10:00 AM 14 കോട്ടയക്കകം MGNREGS ഹാള്‍ 09/01/2021 02:00 PM 15 ഇറവൂര്‍ N S S ഹാള്‍ 09/01/2021 02:00 PM 16 വലിയകലുംഗ് UPS പറണ്ടോട് 10/01/2021 02:00 PM 17 പറണ്ടോട് UPS പറണ്ടോട് 10/01/2021 02:00 PM 18 പുറുത്തിപ്പാറ കമ്മ്യൂണിട്ടി ഹാള്‍ 10/01/2021 02:00 PM
|
View |
|
04/01/2021
|
#3 | D2 |
എം ജി എന്‍ ആര്‍ ജി എസ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി പ്രകാരം 2020-21 വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് തയാറാക്കിയ അഡീഷ്ണല്‍ ആക്ഷന്‍ പ്ലാന്‍ ചുവടെ ചേര്‍ക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു . Sl.No Item No.s Total Mandays 1 Land 75 37500000 112500 2 Nursry 36 10800000 54000 3 Workshed 18 9000000 1008 4 Tree 18 5400000 17316 5 Well 540 21600000 8640 6 recharge 540 4320000 3240 7 compost pit 540 5400000 3240 8 soakpit 540 3240000 3240 9 Nadappalam 1 500000 102 10 Thadam 1 1000000 208 11 MCF 18 900000 1620 12 Cattleshed 180 8100000 6840 13 Poultry shed 180 6300000 3600 14 Goatshed 180 8100000 6840 16 anganwadi 1 700000 100 15 Villagehats 1 500000 120 17 Theettapul 72 18000000 50400 Total 2941 141360000 273014
|
View |
|
04/01/2021
|
#4 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസ് പെന്‍ഷന്‍ , ബാലസഭ പ്രവര്‍ത്തനങ്ങള്‍, വയോജന പരിപാലനം തുടങ്ങിയവ ഉള്‍പ്പെട്ട സേവനമേഖലകളിലും , ഉത്പാദന മേഖലകളിലും സര്‍വ്വേയിലൂടെ തയ്യാറാക്കുന്ന ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുന്‍പാകെ സമര്‍പ്പിക്കുന്നതിന് സി ഡി എസ് മെമ്പര്‍ സെക്രട്ടറി സി ഡി എസ് ചെയര്‍പേഴ്സന്‍ എന്നിവരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
04/01/2021
|
#5 | D1 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പല പ്രവൃത്തികളും പൂര്‍ത്തിയായിട്ടില്ല. ആകയാല്‍ ടി പദ്ധതി പ്രകാരം പൂര്‍ത്തിയാകാത്ത പല പ്രവൃത്തികളുടെയും കരാര്‍ ഏറ്റെടുത്തിട്ടുള്ള WAPCOS , SIDCO എന്നീ കമ്പനികളുടെ പ്രതിനിധികളുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതി പുരോഗതി വിലയിരുത്തുന്നതിനു തീരുമാനിച്ചു.
|
View |
|
04/01/2021
|
#5 | D2 |
നാഷണല്‍ റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള അത്തിയറ ജി കെ നഗര്‍ മുദിയന്‍പാറ ലബ്ബ റോഡ് ബാലന്‍സ് പ്രവൃത്തി എന്ന പ്രവൃത്തിയില്‍ എസ്റ്റിമേറ്റില്‍ ഉദ്ദേശിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി കലുംഗ്, സൈഡ് വാള്‍ എന്നിവയില്‍ വ്യതിയാനം ഉണ്ടായതിനാല്‍ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നലകണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ കമ്മറ്റി പരിശോധിച്ചു ആയത് പ്രകാരം ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുവാദം നല്‍കി തീരുമാനിച്ചു
|
View |
|
04/01/2021
|
#6 | D1 |
വസ്തു നികുതി പിരിവ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തനത് ഫണ്ടിന്റെ അപര്യാപ്തത ഗ്രാമ പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. 2020-21 വര്‍ഷത്തെ വസ്തു നികുതി പിരിവ് 25 % മാത്രമാണ്. ഡിമാന്‍ഡ് നോട്ടീസ് കെട്ടിട നികുതി കുടിശിക ഉള്ള എല്ലാവര്‍ക്കും അയച്ച് നികുതി പിരിവ് 100 ശതമാനമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നികുതി പിരിവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
04/01/2021
|
#6 | D2 |
വസ്തു നികുതി പിരിവ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി ഉത്പന്നങ്ങള്‍ വില്ക്കുന്നുണ്ട് എങ്കില്‍ ആയതിന് എതിരെയും സ്ഥാപനങ്ങളുടെ മാലിന്യങ്ങള്‍ റോഡ് വക്കുകളിലും മറ്റും നിക്ഷേപിക്കുന്നുണ്ട് എങ്കില്‍ ആയതിന് എതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതിനും ആയത് പരിശോധിക്കുന്നതിന് ഒരു മോണിട്ടറിംഗ് കമ്മറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. കൂടാതെ എല്ലാ ഹോട്ടലുകളിലും ശൌചാലയ സംവിധാനം ഉണ്ട് എന്ന് ഉറപ്പ് വരുത്തി മാത്രം ലൈസന്‍സ് അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#6 | D3 |
വസ്തു നികുതി പിരിവ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളില്‍ റോഡ് ട്രാഫിക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ്, വ്യാപാരസ്ഥാപനങ്ങള്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ ഒരു യോഗം വിളിച്ച് ചേര്‍ക്കുന്നതിനു തീരുമാനിച്ചു.
|
View |
|
04/01/2021
|
#7 | D1 |
കത്തുകളും ഗവ ഉത്തരവുകളും
|
ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുക ജൈവ വിഭവങ്ങളുടെ ഉപയോഗത്തില്‍ നിന്നും ലഭ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതി പൂര്‍വവുമായ പങ്ക് വെയ്ക്കല്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഗ്രാമ പഞ്ചായത്തുകളില്‍ ജൈവ വൈവിധ്യ പരിപാലന സമിതികള്‍ (BMC) രൂപീകരിച്ചിട്ടുണ്ട്. ടി ജൈവ വൈവിധ്യ പരിപാലന സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് ചെയര്‍മാന്‍ ആയും സെക്രട്ടറി BMC സെക്രട്ടറി ആയും ശ്രീ എം കിഷോര്‍ മെമ്പര്‍ കണ്‍വീനര്‍ ആയും ചുവടെ പറയുന്ന മെമ്പര്‍മാര്‍ അംഗങ്ങള്‍ ആയും പുനര്‍ രൂപീകരിച്ച് തീരുമാനിച്ചു. ശ്രീമതി റീന സുന്ദരം ശ്രീമതി ശ്രീജ എസ് ശ്രീമതി ലേഖ കെ ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ ശീ ഐത്തി അശോകന്‍
|
View |
|
04/01/2021
|
#7 | D2 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഗവ. എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതിനുള്ള അനുമതി നല്‍കണമെന്ന ആര്യനാട് ഗവ. എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. പുതിയ കെട്ടിട നിര്‍മ്മാണത്തിനു തടസം നില്‍ക്കുന്ന ഒരു മഹാഗണിയും , ഒരു നെല്ലിയും മുറിക്കുന്നതിന് 06/10/2020 തീയതിയില്‍ S F A 2 1941/20 നമ്പര്‍ കത്ത് പ്രകാരം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആകയാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ വാല്യുവേഷന്‍ പ്രകാരം ടി മരങ്ങള്‍ മുറിച്ച് ലേലം ചെയ്യുന്നതിന് മരങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതിനുള്ള അനുമതി നല്‍കണമെന്ന ആര്യനാട് ഗവ. എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസിന് അനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
04/01/2021
|
#7 | D3 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ കരമനയാറിന്‍ തീരത്ത്ചപ്പാത്തി കടവില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം, ഈഞ്ചപ്പുരി വാര്‍ഡില്‍ ഈഞ്ചപ്പുരി അംഗന്‍വാടിയ്ക്ക് സമീപം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം ചെമ്പകമംഗലം കടവില്‍ അപകട ഭീഷണി ഉയര്‍ത്തി പട്ടുനില്‍ക്കുന്ന ഒരു ആഞ്ഞിലി മരം പൊട്ടന്‍ ചിറ വാര്‍ഡില്‍ അണയ്ക്കര ഭാഗത്ത് കാല്‍ നട യാത്രക്കാര്‍ക്ക് ഭീഷണിയായി പട്ടുനില്‍കുന്ന രണ്ടു മൂട് ആഞ്ഞിലി മരങ്ങള്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ ജംഷനില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ബദാം മരം ഒരു മഹാഗണി മരം എന്നിവ മുറിച്ച് മാറ്റേണ്ടത് ടി ഭാഗങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ് എന്നുള്ള ജനപ്രതിനിധികളുടെ ആവശ്യം കമ്മറ്റി ചര്‍ച്ച ചെയ്തു. ടി മരങ്ങള്‍ മുറിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ് എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി മരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും മുറിക്കുന്നത്തിനുള്ള അനുമതിയും വാല്യുവേഷനും ലഭ്യമാക്കി മുറിച്ച് ലേലം ചെയ്ത് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#7 | D4 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ ഏറപുളിമൂട് ഭാഗത്ത് ആര്യനാട് - പറണ്ടോട് PWD റോഡ് അരുകില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ PWD അധികാരികള്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#7 | D5 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനില്‍ ഫുട്പ്പാത് ഇല്ലാത്തത് കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നും കൂടാതെ ഓടയുടെ അഭാവം മഴക്കാലത്ത് മലിനജലം റോഡിലൂടെ ഒഴുകുന്നതായും ആയതിനു പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ജനപ്രതിനിധികളുടെ ആവശ്യം കമ്മറ്റി ചര്‍ച്ച ചെയ്തു. മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി ഭാഗത്ത് ഫുട്പാത്തും റോഡ് അരുകില്‍ ഓടയും നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു PWD അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
04/01/2021
|
#7 | D6 |
കത്തുകളും ഗവ ഉത്തരവുകളും
|
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ 01/01/2021 തീയതിയിലെ C1 8998/20 നമ്പര്‍ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ 05/011/2020 തീയതിയിലെ PR-7/2020 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കേന്ദ്രമാക്കി ഒരു ആയുര്‍വേദ ആശുപത്രി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടതായും ആയതിന്‍ പ്രകാരം പുതിയ ആയുര്‍വേദ ആശുപത്രി ആരംഭിക്കണം എന്നുണ്ടെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കെട്ടിടം ഉള്‍പ്പെടെ യുള്ള എല്ലാ ഭൗതിക സംവിധാനങ്ങളും ഒരുക്കി നല്‍കുന്നതാണ് എന്നുള്ള കമ്മറ്റി തീരുമാനം ആവശ്യമാണ് എന്ന് അറിയിച്ചിരിക്കുന്നു. ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു ആയുര്‍വേദ ആശുപത്രിയോ ഡിസ്പെന്‍സറിയോ ഉണ്ടെങ്കില്‍ ആയത് ജനങ്ങളുടെ ആരോഗ്യ നിലവാരത്തില്‍ പുരോഗതി ഉണ്ടാകും എന്നതിനാല്‍ പുതിയ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കെട്ടിടം ഉള്‍പ്പെടെയുള്ള എല്ലാ ഭൗതിക സംവിധാനങ്ങളും ഒരുക്കി നല്‍കുന്നതിനു തീരുമാനിച്ചു. കൂടാതെ ടി വിവരം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#7 | D7 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഗവ എല്‍ പി സ്കൂളില്‍ നബാര്‍ഡില്‍ നിന്നും ലഭിച്ച 2,00,00,000/- രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നിലവില്‍ ടി സ്ഥലത്ത് നില്‍ക്കുന്ന പഴയ ഓടിട്ട കെട്ടിടവും CRL കെട്ടിടവും പോളിക്കുന്നതിനുള്ള അനുമതിയ്ക്കായി ആര്യനാട് ഗവ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ചു. ടി കേടിടങ്ങള്‍ പൊളിക്കുന്നതിന് ടി കെട്ടിടങ്ങള്‍ സംബന്ധിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#1 | D1 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 320/2020-21 ടേക്ക് എ ബ്രേക്ക് എന്ന പ്രവൃത്തിയുടെ നിര്‍വഹണത്തിനായി 09/11/2020 തീയതി നടന്ന ഇ ടെണ്ടറില്‍ കുറഞ്ഞ തുക ( 2489764/- രൂപ)ക്വാട്ട് ചെയ്ത ശ്രീ റ്റി കെ രവീന്ദ്രന്‍ ഗോര്‍ബ് നിവാസ് കല്ലിങ്ങല്‍ വിള കോട്ടയ്ക്കല്‍ പി ഒ എന്നയാളുടെ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ചു തീരുമാനിച്ചു. ടിയാളുമായി നിയമാനുസൃതമായ കരാറില്‍ ഏര്‍പ്പെട്ട് ടി പ്രവൃത്തിയുടെ നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
04/01/2021
|
#1 | D2 |
വാര്‍ഷിക പദ്ധതി 2020 -2021
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള രണ്ടു പ്രാവശ്യം ടെണ്ടര്‍ നടത്തിയിട്ടും കരാര്‍ ഏറ്റെടുക്കാത്ത ചുവടെ പറയുന്ന പ്രവൃത്തകള്‍ ക്വട്ടേഷന്‍ ക്ഷണിച്ച് നിര്‍വഹണം ചെയ്യുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 97 മണ്ണൂര്‍ക്കര കണിയാംവിളാകം തടം കോണ്‍ക്രീറ്റ് 200000 2 115 വലിയകലുംഗ് ശാസ്താം മല തടം കോണ്‍ക്രീറ്റ് 100000 3 139 കോരപ്പറമ്പു തോട്ടില്‍ സ്ലാബ് 30000 4 143 ഉരുളുകുഴി ബൗണ്ടര്‍മുക്ക് റോഡ് റീ ടാറിംഗ് 490000 5 145 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് റീ ടാറിംഗ് 490000 6 146 പൊട്ടന്‍ചിറ വാറുകാട് റോഡ് റീ ടാറിംഗ് 490000 7 147 അണിയിലക്കടവ് കൊക്കോട്ടേല ജംഗ്ഷന്‍ റോഡ് റീ ടാറിംഗ് 400000 8 148 പള്ളിത്തറ കണിയാംവിളാകം കൂടലീഭാഗം റോഡ് റീ ടാറിംഗ് 500000 9 150 തണ്ണിപ്പാറ പുല്‍വെട്ടിച്ചിറ റോഡ് റീ ടാറിംഗ് 490000 10 153 കുന്നിന്‍പുറം എരുമോട് റോഡ് റീ ടാറിംഗ് 600000 11 156 വലിയകലുങ്ക് ഐത്തി റോഡ് റീ ടാറിംഗ് 490000 12 157 ഐത്തി ബൗണ്‍ടര്‍മുക്ക് റോഡ് റീ ടാറിംഗ് 490000 13 158 പൊട്ടന്‍ചിറ മരുത് വിളാകത്ത്കുഴി സൈഡ് വാള്‍ റീ ടാറിംഗ് 490000 14 159 ഇരിഞ്ചല്‍ കണിയാകുഴി റോഡ് റീ ടാറിംഗ് ഓട നിര്‍മ്മാണം 490000 15 166 പഴയ തെരുവ് അംഗന്‍വാടി അറ്റകുറ്റപ്പണി 300000 16 174 ഇരിഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി 200000 17 178 വാറുകാട് അംഗന്‍വാടി അറ്റകുറ്റപ്പണി 50000 18 199 ആനന്ദേശ്വരം മഞ്ചിറ റോഡ് മെയിന്‍റനന്‍സ് 490000
|
View |
Try adjusting your search criteria