Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള രണ്ടു പ്രാവശ്യം ക്വട്ടേഷന്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാത്ത ചുവടെ പറയുന്ന പ്രവൃത്തകള്‍ ഒരിക്കല്‍ കൂടി ക്വട്ടേഷന്‍ ക്ഷണിച്ച് നിര്‍വഹണം ചെയ്യുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 296 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് 750000 2 297 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് 600000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//