Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി മുഖേന ഗ്രാമസഭകള്‍ കൂടി തയ്യാറാക്കിയ 2021 – 22സാമ്പത്തിക വര്‍ഷത്തിലേയ്ക്കുള്ള ലേബര്‍ ബഡ്ജ്റ്റ് ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു നമ്പർ ജോലി നൽകുന്നതിനുള്ള പ്രവർത്തികൾ (Shelf Of Works) സംബന്ധിച്ച വിവരം അടുത്ത സാമ്പത്തിക വർഷത്തേയേക്ക് നിർദ്ദേശിക്കപ്പെട്ട പുതിയ പ്രവർത്തികളുടെ എണ്ണം സൃഷ്ടിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം എസ്റ്റിമേറ്റ് തുക (ലക്ഷത്തിൽ) അവിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണം സാധനയ സാമഗ്രികൾ/വിദഗ്ദധ/അർദ്ധവിദഗ്ദ്ധ തൊഴിലാളികളുടെ വേതനം ഉൾപ്പെടെ ആകെ 1 മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ 76 121980 35496180 299820 35796000 2 ചെടി നഴ്സറി നിർമ്മാണം 18 17460 5080860 319140 5400000 3 തെങ്ങിൻതൈ നട്ടുപരിപാലിക്കൽ 18 18540 5395140 542860 5938000 4 തീറ്റപ്പുൽ കൃഷി 36 23940 6966540 233460 7200000 5 വ്യക്തിഗത കിണർ നിർമ്മാണം 180 4230 1230930 5969070 7200000 6 വ്യക്തിഗത കിണർ റീചാർജ്ജ് പിറ്റ് നിർമ്മാണം 414 4680 1361880 1950120 3312000 7 വ്യക്തിഗത കംപോസ്റ്റ് പിറ്റ് നിർമ്മാണം 756 5580 1623780 5936220 7560000 8 സോക് പിറ്റ് നിർമ്മാണം 756 4680 1361880 3174120 4536000 9 വ്യക്തിഗത ശൌചാലയം നിർമ്മാണം 180 720 209520 1950480 2160000 10 അസോള ടാങ്ക് നിർമ്മാണം 180 2880 838080 1321920 2160000 11 കയർ ഭൂവസ്ത്രം ഇപയോഗിച്ച് കുളം നിർമ്മാണം 54 44930 13074630 489370 13564000 12 വ്യക്തിഗത കന്നുകാലി ഷെഡ് 180 4500 1309500 6790500 8100000 13 വ്യക്തിഗത കോഴിക്കോട് നിർമ്മാണം 180 3780 1099980 5200020 6300000 14 വ്യക്തിഗത ആട്ടിൻകൂട് നിർമ്മാണം 180 4500 1309500 6790500 8100000 15 വ്യക്തിഗത പന്നികൂട് നിർമ്മാണം 2 40 11640 78360 90000 16 സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ സോക്കപിറ്റ് നിർമ്മാണം 10 450 117855 197145 315000 17 സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ കംപോസ്റ്റ്പിറ്റ് നിർമ്മാണം 11 306 89046 270954 360000 18 സർക്കാർ /പൊതുമേഖല സ്ഥാപനങ്ങളിൽ കിണർ റീചാർജ്ജ് ചെയ്യൽ 10 172 50052 64948 115000 19 കമ്മ്യൂണിറ്റി ടോയ്ലറ്റ് 1 63 18333 181667 200000 20 സർക്കാർ സ്കൂളുകളിൽ കമ്മ്യൂണിറ്റി കിച്ചൺ 4 1168 339888 1660112 2000000 21 സർക്കാർ സ്കൂളുകളിൽ ഡൈനിംഗ് ഹാൾ നിർമ്മാണം 4 1240 360840 1639160 2000000 22 തടം / റോഡ് കോൺക്രീറ്റ് 18 7470 2173770 5026230 7200000 23 സൈഡ് വാൾ നിർമ്മാണം 18 7686 2236626 4063374 6300000 24 കളിസ്ഥലം നിർമ്മാണം 1 255 74205 425795 500000 ആകെ 3287 281250 81830655 54575345 136406000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//