Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയില്‍ ഉള്‍പ്പെട്ട ജനകീയ ഹോട്ടല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആര്യനാട് മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിച്ച് വരുന്ന കുടുംബശ്രീ വനിതാ ഹോട്ടലിനെ ജനകീയ ഹോട്ടലാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//