04/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 320/2020-21 ടേക്ക് എ ബ്രേക്ക് എന്ന പ്രവൃത്തിയുടെ നിര്‍വഹണത്തിനായി 09/11/2020 തീയതി നടന്ന ഇ ടെണ്ടറില്‍ കുറഞ്ഞ തുക ( 2489764/- രൂപ)ക്വാട്ട് ചെയ്ത ശ്രീ റ്റി കെ രവീന്ദ്രന്‍ ഗോര്‍ബ് നിവാസ് കല്ലിങ്ങല്‍ വിള കോട്ടയ്ക്കല്‍ പി ഒ എന്നയാളുടെ ടെണ്ടര്‍ കമ്മറ്റി അംഗീകരിച്ചു തീരുമാനിച്ചു. ടിയാളുമായി നിയമാനുസൃതമായ കരാറില്‍ ഏര്‍പ്പെട്ട് ടി പ്രവൃത്തിയുടെ നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//