Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - പറണ്ടോട് റോഡില്‍ ഇറവൂര്‍ വയലിക്കട കഴിഞ്ഞുള്ള വളവും ചെരപ്പള്ളി ജംഗ്ഷന്‍ കഴിഞ്ഞുള്ള വളവും നിരന്തരമായ വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ അപകടങ്ങള്‍ ബൈക്ക് യാത്രക്കാരുടെയും മാറ്റും ജീവന്‍ നഷ്ടപ്പെടുന്നതിനു കാരണമാകുന്നുണ്ട് ആകയാല്‍ ടി രണ്ട വളവുകളും ശാസ്ത്രീയമായ രീതിയില്‍ നിവര്‍ത്തുന്നതിന് പൊതു മരാമത്ത് അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//