Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ അനുവാദം നല്‍കണമെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുവാദം നല്‍കി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് ഫണ്ട് 1 134 മടത്തുവാതിക്കല്‍ തടം കോൺക്രീറ്റ് 200000 2 152 ചെമ്പകമംഗലം മേലേചിറ റോഡ് റീ ടാറിംഗ് 1000000 3 164 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി 200000 4 167 ചെറുമഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി 200000 5 175 കൊക്കോട്ടേല അംഗന്‍വാടി അറ്റകുറ്റപ്പണി ചുറ്റുമതില്‍ നിര്‍മ്മാണം 200000 6 179 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി 200000 7 185 ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി 500000 8 289 വലിയകലുങ്ക് സ്കൂളിന് കവാടം 400000 9 300 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം 300000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//