Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 320/2020-21 ടേക്ക് എ ബ്രേക്ക് എന്ന പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആകയാല്‍ ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ്‌ സ്റ്റാന്‍ഡില്‍ ആണ് ടി പ്രോജക്റ്റ് പ്രകാരം ടോയ്ലെറ്റ്‌ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആകയാല്‍ കെ എസ് ആര്‍ റ്റി സി അധികൃതരുമായി നിയമാനുസൃതമായ കരാറില്‍ ഏര്‍പ്പെട്ട് ടി പ്രവുത്തിയുടെ നിര്‍വഹണം വേഗത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//