Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
25/01/2021
1(7)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍2019-20 സാമ്പത്തിക വർഷം അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ വയോജനങ്ങൾക്ക് കട്ടിൽ (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം) എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിലേയ്ക്കായി ടെണ്ടർ ക്ഷണിയ്ക്കുകയും പഞ്ചായത്ത് അടിയന്തിര കമ്മിറ്റിയുടെ 04/12/2019 -ലെ I(5) നമ്പർ തീരുമാന പ്രകാരം മേലേതിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന് കമ്മിറ്റി ടെണ്ടർ അംഗീകരിച്ച് നൽകുകയുണ്ടായി. വിതരണം ചെയ്യുന്നതിന് ആവശ്യമായ കട്ടിലുകൾ ഇറക്കുന്നതിന് മേലേതിൽ ഇൻഡസ്ട്രീസിന് പല പ്രാവിശ്യം കത്തുകളും, ഫോണും മുഖേനെ ആവശ്യപ്പെട്ടുവെങ്കിലും ടിയാനിൽ നിന്നും മറുപടി ഒന്നും ലഭ്യമായില്ല. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ആ സാമ്പത്തിക വർഷം ടി പ്രോജക്ട് നടപ്പിലാക്കുവാൻ സാധിച്ചില്ല. തുടർന്ന് 2020-21 സാമ്പത്തികവർഷം ടി പ്രോജക്ട് സ്പിൽ ഓവറായി അംഗീകരിച്ചു. മേലേതിൽ ഇൻഡസ്ട്രീസിന് വീണ്ടും കത്തുകൾ അയച്ചുവെങ്കിലും ടിയാനിൽ നിന്നും യാതൊരുവിധ പ്രതികരണവും ലഭിച്ചില്ല. ടിയാനെ ഫോണിൽ വിളിച്ചപ്പോൾ ടിയാൻ അസുഖബാധിതനായി കിടപ്പിലാണെന്ന് അറിയാൻ കഴിഞ്ഞു. ടി കട്ടിലിന്റെ ഗുണഭോക്താക്കൾക്കിടയിൽ ടി ഫണ്ട് നഷ്ടപ്പെടും എന്നുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്നു. ഇത് സംബന്ധിച്ച് ചില വാർഡ് മെമ്പർമാരിൽ നിന്നും മോശമായ അഭിപ്രായ പ്രകടനങ്ങൾ നടന്നതിനാലും പലപ്രാവിശ്യം ടെണ്ടറുകാരോട് കട്ടിൽ ഇറക്കുവാൻ ആവശ്യപ്പെട്ടിട്ടും ആയതിന് തയ്യാറാകാതെ ഇരുന്ന ടെണ്ടറുകാരനെ പഞ്ചായത്ത് കമ്മിറ്റി ടി പ്രോജക്ടിൽമേലുള്ള ടെണ്ടർ നടപടികളിൽ നിന്നും ഒഴിവാക്കി ടി പ്രോജക്ട് റീടെണ്ടർ ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് അസ്സി. സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/01/2021
1(8)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള TAKE A BREAK എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ്‌ സ്റ്റാന്‍ഡില്‍ നിലവിലുള്ള പഴയ ടോയ്ലെറ്റ്‌ പൊളിച്ച് മാറ്റുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരം ലേലം ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരമുള്ള ക്വട്ടെഷനുകള്‍ ലഭ്യമായിട്ടുണ്ട്. ക്രമ നമ്പര്‍ പേരും മേല്‍ വിലാസവും ക്വാട്ട് ചെയ്ത തുക 1 ഋഷിശ്രിംഗന്‍ , പുളിമൂട് കുളപ്പട 6300 2 പ്രശാന്ത് , കീഴ്പാലൂര്‍ 6400 3 ജാഫര്‍ സലിം എം, കുതിരകുളം 6500 ആയതില്‍ കൂടിയ തുക ക്വാട്ട് ചെയ്ത ശ്രീ ജാഫര്‍ സലിം എം എന്നയാളുടെ ക്വട്ടേഷന്‍ അംഗീകരിച്ചു. ടിയാളുമായി കരാറില്‍ ഏര്‍പ്പെട്ട് ടി കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/01/2021
1(9)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വർഷത്തെ ഹെഡ്മാസ്റ്റർ നിർവ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്ന പ്രോജക്റ്റ് പ്രകാരം Medium end - Windows 10 Home ലാപ്ടോപ്പുകള്‍ 16 എണ്ണം വാങ്ങി ഗുനഭോക്താക്കാള്‍ക്ക് വിതരണം ചെയാന്‍ നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/01/2021
1(10)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ജി.എസ് മുഖേനെ നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങളും, പൊതു പ്രവൃത്തികളും എന്ന പ്രവൃത്തികൾ നടത്തുന്നതിലേയ്ക്കായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂണിറ്റുകളെ കൊണ്ട് നിർവഹണം നടത്തുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനും സി.ഡി.എസ് -നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/01/2021
1(11)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ചിട്ടുള്ള പെര്‍ഫോര്‍മന്‍സ് ബേയ്സ്ഡ് ഇന്‍സെന്‍റീവ് ഗ്രാന്റ് തുകയാല്‍ ടോയിലെറ്റ് മെയിന്റനന്‍സ് അനുവദിക്കുന്നതിനായി പ്രോജക്റ്റ് എറെടുക്കാന്‍ തീരുമാനിച്ചു.
Meeting Date
25/01/2021
1(12)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഫിഷറീസ് ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള വീട്ട് വളപ്പിലെ കുളത്തില്‍ മത്സ്യകൃഷി എന്ന പ്രവൃത്തി മോണിട്ടറിംഗ് ചെയ്യുന്നതിനായി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ എം എല്‍ കിഷോര്‍ ചെയര്‍മാന്‍ ആയും നിര്‍വഹണ ഉദ്യോഗസ്ഥ കണ്‍വീനര്‍ ആയും മെമ്പര്‍മാരായ ശ്രീമതി ആതിര ജെ , ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ , ശ്രീമതി സനൂജ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്ത് തീരുമാനിച്ചു.
Meeting Date
25/01/2021
2(1)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff NphsS ]dbp¶ ]²XnIÄ aäp ^ïpIÄ D]tbmKn¨v ]qÀ¯nbm¡nbn«pffXn\mð Sn XpI D]tbmKn¨v tImhnUnsâ ]Ým¯e¯nð Lively Hood-ambn _Ôs¸«v Xmsg ]dbp¶ ]²Xn GsäSp¡p¶Xn\pff A\paXn e`yam¡Wsa¶v Rural Development Ministry – tbmSv tbmKw A`yÀ°n¨v Xocpam\n¨p. Component Sub component Amount dnhnj\neqsS Isï¯nb XpI SOLID AND LIQUID WASTE MANAGEMENT Installing biogas plant in CHC 1,20,000/- 1,20,000/- SOLID AND LIQUID WASTE MANAGEMENT Installing 2 units of biogas plant in schools 20,000/- 20000/- WATER CONSERVATION Rain water harvesting tank in Panchayath office 1,00,000/- 1,00,000/- Upgradation of Primary Secondary and Higher Secondary School Upgrading existing Auditorium in School 7,50,000/- 7,50,000/- BsI 9,90,000/þ tImhnUnsâ ]Ým¯e¯nð Lively Hood-ambn _Ôs¸«v Isï¯nb ]pXnb ]²Xn. 1. Haritha Sree – Health Care Centre - 9,90,000/þ
Meeting Date
25/01/2021
2(2)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸Sp¯n GsäSp¯n«pffXpw 7,50,000/þ cq] hIbncp¯nbn«pffXpamb Upgrading Existing Auditorium in Schools F¶ ]²Xn¡v FÌntaäv e`yam¡p¶Xn\v knUntImbv¡v I¯v \ðInsb¦nepw \mfnXphsc FÌntaäv e`yam¡pItbm \nÀÆlWw Bcw`n¡pItbm sNbvXn«nñmsb¶v tbmKw hnebncp¯n. Fw.Fð.F, Fw.]n ^ïpIÄ D]tbmKn¨v kvIqfpIfnð BUntämdnbw \nÀ½n¨n«pffXn\mð Sn ]²Xn Hgnhm¡n ]Icw tImhnUnsâ ]Ým¯e¯nð ssehvenlpUpambn _Ôs¸« ]²Xn GsäSp¡p¶Xn\v tbmKw Xocpam\n¨p.
Meeting Date
25/01/2021
2(3)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸Sp¯n GsäSp¯n«pffXpw 1,40,000/þ cq] hIbncp¯nbn«pffXpamb Biogas Plant in CHC & Market F¶ ]²Xn¡v FÌntaäv e`yam¡p¶Xn\v sF.BÀ.än.kn ¡v I¯v \ðInsb¦nepw \mfnXphsc FÌntaäv e`yam¡pItbm \nÀÆlWw Bcw`n¡pItbm sNbvXn«nñmsb¶v tbmKw hnebncp¯n. ipNnXz anj³ ^ïp]tbmKn¨v 20 e£w cq]bpsS ]²Xn \nÀÆlWw Bcw`n¨n«pffXn\mð Sn ]²Xn Hgnhm¡n ]Icw tImhnUnsâ ]Ým¯e¯nð ssehvenlpUpambn _Ôs¸« ]²Xn GsäSp¡p¶Xn\v tbmKw Xocpam\n¨p.
Meeting Date
25/01/2021
2(4)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸Sp¯n GsäSp¯n«pffXpw 1,00,000/þ cq] hIbncp¯nbn«pffXpamb Rainwater Harvesting F¶ ]²Xn \mfnXphsc \nÀÆlWw Bcw`n¨n«nñmsb¶v tbmKw hnebncp¯n. {]kvXpX ]²Xn¡v hIbncp¯nbncn¡p¶ XpI A]cym]vXambXn\mð Sn ]²Xn Hgnhm¡n ]Icw tImhnUnsâ ]Ým¯e¯nð ssehvenlpUpambn _Ôs¸« ]²Xn GsäSp¡p¶Xn\v tbmKw Xocpam\n¨p.
Meeting Date
25/01/2021
2(5)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xnbnð DÄs¸Sp¯n GsäSp¯n«pffXpw 40,00,000/þ cq] hIbncp¯nbn«pffXpamb SC Development Programme in Valiyamala Harijen Colony and Puruthypara Harigen Colony F¶ ]²Xn {]Imcw ]«nIPmXn¡mcpsS ka{K hnIk\¯n\v sI«nSw \nÀ½n¡p¶Xn\mWv e£yan«n«pffXv. F¶mð Valiyamala Harijen Colony – bnð Øew e`yañm¯Xn\mð 40 e£w cq] sNehgn¨v Puruthypara Harigen Colony – bnð ]«nIPmXn¡mcpsS hnhn[ taJebnepff ka{K hnIk\w e£yan«p sImïv hn]peamb coXnbnð ]Ým¯e kuIcyw Hcp¡p¶Xn\v sI«nSw \nÀ½n¡p¶Xn\v tbmKw Xocpam\n¨p.
Meeting Date
25/01/2021
3(1)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി യോഗം 03/02/2021 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് ആര്യനാട് താന്നിമൂട് പാരിഷ് ഹാളില്‍ വെച്ച് കൂടാന്‍ തീരുമാനിച്ചു.
Meeting Date
25/01/2021
3(2)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ ചുവടെ പറയും പ്രകാരം പുന:സംഘടിപ്പിച്ച് തീരുമാനിച്ചു. ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : കൃഷിയും അനുബന്ധ മേഖലകളും (മണ്ണ്-ജലസംരക്ഷണം, ജലസേചനം , പരിസ്ഥിതി വനവത്കരണം ഉള്‍പ്പടെ) ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 തുളസീധരന്‍ ദിവ്യാ ഭവന്‍, കീഴ്പാലൂര്‍, വിനോബാനികേതന്‍ പി ഒ 9495719557 അതെ അംഗം പുരുഷന്‍ 2 എം.സോമന്‍ നായര്‍ എം.എസ്.ഭവന്‍, രണ്ടാംപാലം, പറണ്ടോട് 9847551529 അതെ അംഗം പുരുഷന്‍ 3 സി. ശ്രീകണ്ഠന്‍ നായര്‍ ആശ നിവാസ്, ഊരുകുഴി, പറണ്ടോട് പി ഒ 9447270780 അല്ല അംഗം പുരുഷന്‍ 4 അനിരുദ്ധന്‍ പ്ലാവിള വീട്, കോട്ടയ്ക്കകം 9446517236 അല്ല അംഗം പുരുഷന്‍ 5 സതീശന്‍ നായര്‍ ഇറവൂര്‍, ആര്യനാട് പി. ഒ 9746374994 അല്ല അംഗം പുരുഷന്‍ 6 സഞ്ജയന്‍ അമ്പോത്തല വീട്, കൊക്കോട്ടേല 9447368698 അല്ല അംഗം പുരുഷന്‍ 7 ബിജു റോഡരികത്ത് വീട്,ഇരിഞ്ചല്‍, പള്ളിവേട്ട, ആര്യനാട് പി ഒ 9946584232 അല്ല അംഗം പുരുഷന്‍ 8 ദീക്ഷിത് ഇരിഞ്ചല്‍ കിഴക്കുംകര പുത്തന്‍വീട്, ആര്യനാട് പി ഒ 9447307000 അല്ല അംഗം പുരുഷന്‍ 9 മുരളീധരൻ നായർ ചൂഴ, ആര്യനാട് പി ഒ 9946549920 അതെ അംഗം പുരുഷന്‍ 10 ബി.കുട്ടപ്പന്‍ തിരുവോണം, ആനന്ദേശ്വരം ആര്യനാട് പി ഒ 9946130195 അല്ല അംഗം പുരുഷന്‍ 11 ഭുവനചന്ദ്രന്‍ നായര്‍ വടക്കേപിള്ള വീട് ഇറവൂര്‍ അതെ അംഗം പുരുഷന്‍ 12 സുരേന്ദ്രന്‍ നായര്‍ എസ്.എ.ഭവന്‍ വലിയകലുങ്ക് പറണ്ടോട് പി ഒ 9495405077 അതെ അംഗം പുരുഷന്‍ 13 പ്രത്യൂമന പണിക്കർ പ്രശാന്ത് ഭവൻ, കോട്ടയ്ക്കകം 9446394121 അല്ല അംഗം പുരുഷന്‍ 14 ശ്യാം ഇരിഞ്ചൽ, പള്ളിവേട്ട അല്ല അംഗം പുരുഷന്‍ 15 നിബു നിബു ഭവൻ, മീനാങ്കൽ പി ഒ 9496141291 അല്ല അംഗം പുരുഷന്‍ 16 ഗോപൻ ചൂഴ, ആര്യനാട് പി ഒ അല്ല പുരുഷന്‍ 17 എം എൽ കിഷോർ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9496101502 അല്ല ചെയർമാൻ പുരുഷൻ 18 വി എസ് ദിലീപ് കുമാർ കൃഷി ഓഫീസർ 9946358469 അല്ല കൺവീനർ പുരുഷന്‍ 19 സുമേഷ് കൃഷി അസിസ്റ്റൻറ് 8547702557 അല്ല അംഗം പുരുഷന്‍ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : മൃഗസംരക്ഷണവും ക്ഷീരവികസനവും ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 മനോഹരൻ തെരുവ്, ആര്യനാട് 6238061011 അല്ല അംഗം പുരുഷന്‍ 2 എ.സുകുമാരന്‍ സുബിത കോട്ടേജ് കൊക്കോട്ടേല പി ഒ അതെ അംഗം പുരുഷന്‍ 3 സുകുമാരൻ നായർ കൊക്കോട്ടേല അല്ല അംഗം പുരുഷന്‍ 4 ജോണ്‍ ജെ.എസ്.ഭവന്‍, ഇരിഞ്ചല്‍ ആര്യനാട് പി ഒ 9447891537 അതെ അംഗം പുരുഷന്‍ 5 സിദ്ധിക് കബീർ കടുവാക്കുഴി, പള്ളിവേട്ട 9447052356 അല്ല അംഗം പുരുഷൻ 6 മണികണ്ഠൻ ഉരുളുകുഴി, മലയൻതേരി, പറണ്ടോട് പി ഒ 8137906876 അല്ല അംഗം പുരുഷന്‍ 7 ഗോപി വൈഷ്ണവം കണ്ണങ്കരമൂഴി ആര്യനാട് പി ഒ അതെ അംഗം പുരുഷന്‍ 8 രാജീവൻ പുളിമൂട് വീട്, കോട്ടയ്ക്കകം 9447311045 അല്ല അംഗം പുരുഷന്‍ 9 അപർണ്ണ കിടങ്ങുമുക്ക്, കോട്ടയ്ക്കകം അല്ല അംഗം സ്ത്രീ 10 ഈഞ്ചപ്പുരി സന്തു ഈഞ്ചപ്പുരി, ചൂഴ, ആര്യനാട് 9446773300 അല്ല അംഗം പുരുഷന്‍ 11 സുജീവ് പള്ളിത്തറവീട്, കൊക്കോട്ടേല പി ഒ,ആര്യനാട് 9447332464 അല്ല അംഗം പുരുഷന്‍ 12 അജികുമാർ ഇറവൂർ, ആര്യനാട് അല്ല അംഗം പുരുഷന്‍ 13 അഞ്ചു കെ എസ് കണ്ണങ്കര വീട്, ചൂഴ, ആര്യനാട് 9744010206 അല്ല അംഗം സ്ത്രീ 14 ഭായി കാവുംമൂല,തടത്തരികത്ത് വീട്,പറണ്ടോട് പിഒ അല്ല അംഗം പുരുഷന്‍ 15 ഗോപൻ ഇറവൂർ, ആര്യനാട് അല്ല പുരുഷൻ 16 വാരിജാക്ഷൻ ജെ.സി.എച്ച് ഭവൻ,ആര്യനാട് 7907038602 അല്ല പുരുഷന്‍ 17 ഈഞ്ചപ്പുരി രാജേന്ദ്രൻ മെമ്പർ 7306737250 അല്ല ചെയർമാൻ പുരുഷൻ 18 സോഫിയ വെറ്റിനറി സർജൻ 9446849917 അല്ല വെറ്റിനറി സർജൻ സ്ത്രീ 19 പ്രതിഭ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ 9061147475 അല്ല ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ സ്ത്രീ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : ചെറുകിട വ്യവസായം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 ഷാനവാസ് റജബ്, പറണ്ടോട് പി ഒ 8075362616 അല്ല അംഗം പുരുഷന്‍ 2 എൻ ബാബുരാജ് റോഡരികത്ത് വീട്, ബൌണ്ടർമുക്ക് 9846985975 അല്ല അംഗം പുരുഷന്‍ 3 രാമചന്ദ്രൻ ലക്ഷമി നിവാസ്, കീഴ്പാലൂർ 9497622510 അല്ല അംഗം പുരുഷൻ 4 ഹരി മണ്ണാറം, കീഴ്പാലൂർ 9526793672 അല്ല അംഗം പുരുഷൻ 5 പ്രദീപ് പുറുത്തിപ്പാറ, പറണ്ടോട് 9961744055 അല്ല അംഗം പുരുഷൻ 6 ഉണ്ണികൃഷ്ണൻ രാധാമന്ദിരം, കീഴ്പാലൂർ 9497692313 അല്ല അംഗം പുരുഷന്‍ 7 ഷാജി ബി പുന്നവിള വീട്, പാലൈക്കോണം 9961376527 അല്ല അംഗം പുരുഷൻ 8 സെയ്തുകുഞ്ഞ് പേഴുമൂട് 9048103015 അല്ല അംഗം പുരുഷന്‍ 9 രാമചന്ദ്രൻ നായർ ഈഞ്ചപ്പുരി 9446283817 അല്ല അംഗം പുരുഷന്‍ 10 പ്രകാശ് മാങ്കോട്, ആര്യനാട് 7594064022 അല്ല അംഗം പുരുഷന്‍ 11 എം എസ് മനോഹരന്‍ ബൌണ്ടെര്‍ മുക്ക് 9497783002 അല്ല അംഗം പുരുഷന്‍ 12 എം എൽ കിഷോർ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9496101502 അല്ല ചെയർമാൻ പുരുഷന്‍ 13 പ്രദീപ് വി ജെ വി.ഇ.ഒ 9656862526 അല്ല കണ്‍വീനര്‍ പുരുഷന്‍ 1 ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : പൊതുമരാമത്ത് (ഊര്‍ജ്ജം വൈദ്യുതി ഉള്‍പ്പടെ) ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 ഷിബുലാല്‍ എസ്.എല്‍. ഭവന്‍ മണ്ണാറം, വിനോബാ നികേതന്‍ പി ഒ 9747794038 അതെ അംഗം പുരുഷന്‍ 2 പ്രമോദ് ഊറ്റുകുഴി, റോഡരികത്ത് വീട്, മീനാങ്കൽ 9645016963 അല്ല അംഗം പുരുഷൻ 3 അഭിലാഷ് എം എസ് എം എസ് ബൌണ്ടർമുക്ക്, പറണ്ടോട് 9446878990 അല്ല അംഗം പുരുഷന്‍ 4 ശുശീന്ദ്രൻ കിടങ്ങുമുക്ക്, കോട്ടയ്ക്കകം 9495153443 അല്ല അംഗം പുരുഷന്‍ 5 സന്തോഷ് അനുഗ്രഹ നഗർ, മീനാങ്കൽ 9645939975 അല്ല അംഗം പുരുഷന്‍ 6 വി സുധാകരൻ ഗോകുലം, കീഴ്പാലൂർ, വിനോബനികേതൻ 9744855057 അല്ല അംഗം പുരുഷന്‍ 7 കൃഷ്ണൻ നായർ വലിയകലുങ്ക് 9446172919 അല്ല അംഗം പുരുഷന്‍ 8 ബാലചന്ദ്രൻ കാഞ്ഞിരംമൂട്, ആര്യനാട് 9995559280 അല്ല അംഗം പുരുഷന്‍ 9 എൻ വേലായുധൻ നാരായണ വിലാസം, മേലെച്ചിറ 9400853717 അല്ല അംഗം പുരുഷന്‍ 10 മുരളീധരൻ സി എസ് ശാസ്താം കാവിൽ, ആര്യനാട് 9447492569 അല്ല അംഗം പുരുഷന്‍ 11 അഖിൽ അഖിൽ ഭവൻ, ബൌണ്ടർമുക്ക്, പറണ്ടോട് പി ഒ അല്ല അംഗം പുരുഷന്‍ 12 ചന്ദ്രൻ താന്നിവിള, പള്ളിനട, താന്നിമൂട് 9446206267 അല്ല അംഗം പുരുഷന്‍ 13 അഖിലേഷ് അഖിലേഷ് ഭവൻ, പൊട്ടൻച്ചിറ,പറണ്ടോട് 8075307132 അല്ല അംഗം പുരുഷന്‍ 14 രതീഷ് പി ശ്രീപത്മം, വലിയകലുങ്ക്, പറണ്ടോട് 8848964991 അല്ല അംഗം പുരുഷന്‍ 15 ആതിര ജെ മെമ്പർ 7909191479 അല്ല ചെയർമാൻ സ്ത്രീ 16 രാമസുധ അസിസ്റ്റന്റ് എഞ്ചിനീയർ 9447122704 അല്ല കണ്‍വീനര്‍ സ്ത്രീ ആര്യനാട് F ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : ദാരിദ്ര ലഘൂകരണം ( പാര്‍പ്പിടം ഉള്‍പ്പടെ ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 സുനിത സി.ഡി.എസ് ചെയർപെഴ്സൺ 8086706268 അതെ അംഗം സ്ത്രീ 2 സലീമ പളളിവേട്ട 9747634716 അല്ല സ്ത്രീ 3 സിന്ധു അല്ല അംഗം സ്ത്രീ 4 അനിതദേവി കൊക്കോട്ടേല 9495429133 അല്ല അംഗം സ്ത്രീ 5 ഷാഹിദ പള്ളിവേട്ട അല്ല അംഗം സ്ത്രീ 6 ഷീജമോൾ മലരുവീണകരിക്കം, മരുതുമൂട് 9400674930 അല്ല അംഗം സ്ത്രീ 7 മഹേശ്വരൻ ബി ശാസ്താംനട, ആര്യനാട് 9746344186 അല്ല അംഗം പുരുഷൻ 8 സോമൻ നായർ എം ഊറ്റുകുഴി, മലയൻതേരി 9446705070 അല്ല അംഗം പുരുഷന്‍ 9 എലിസബത്ത് ചേരപ്പള്ളി, പറണ്ടോട് 9446173011 അല്ല അംഗം സ്ത്രീ 10 സുമിചന്ദ്രൻ (സി.ഡി.എസ്) പറണ്ടോട് അല്ല അംഗം സ്ത്രീ 11 സീന കിഴക്കുകര, ബൌണ്ടർമുക്ക്, പറണ്ടോട് 9544105905 അല്ല അംഗം സ്ത്രീ 12 ശരത് രേവതി നിവാസ്, മണ്ണാറം അല്ല അംഗം പുരുഷന്‍ 13 ഷിജു കെ ഷിജു ഭവൻ, ഐത്തി, പറണ്ടോട് 8086105060 അല്ല അംഗം പുരുഷന്‍ 14 ജയകുമാരൻ നായർ ദീപ്തി, മീനാങ്കൽ 8921164364 അതെ അംഗം പുരുഷന്‍ 15 പ്രമീള നല്ലായണി 8590872007 അല്ല അംഗം സ്ത്രീ 16 ലേഖ കെ മെമ്പർ 9495302840 അല്ല ചെയര്‍പേഴ്സണ്‍ സ്ത്രീ 17 മഹേഷ് എസ് വി.ഇ.ഒ 9497707064 അല്ല കണ്‍വീനര്‍ പുരുഷൻ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : പട്ടികജാതി വികസനം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 ഗീത കളിവീട്, പാലൈക്കോണം, ആര്യനാട് 9526445437 അല്ല അംഗം സ്ര്തീ 2 സിനു തുലായത്തുകോണം, ആര്യനാട് 8111847813 അല്ല അംഗം പുരുഷന്‍ 3 ഗിപ്സൻ ലൂഥർഗിരി, ആര്യനാട് 8606085480 അല്ല അംഗം പുരുഷന്‍ 4 സുപ്രഭ സി ഡി തടത്തരികത്ത് വീട്, ചെറിയാര്യനാട് അല്ല അംഗം സ്ര്തീ 5 ദേവദാസന്‍ നിമ്മിഭവന്‍ തോളൂര്‍ ആര്യനാട് പി ഒ അതെ അംഗം പുരുഷന്‍ 6 ജയപ്രകാശ് കീഴ്പാലൂര്‍ ഹരിജന്‍കോളനി വിനോബാനികേതന്‍ പി ഒ അതെ അംഗം പുരുഷന്‍ 7 ബാബു ചന്ദ്രൻ ഈഞ്ചപ്പുരി, കൊക്കോട്ടേല 8086632937 അല്ല അംഗം പുരുഷന്‍ 8 ജോസ് കൊല്ലാമം, ആര്യനാട് 9497453423 അല്ല അംഗം പുരുഷന്‍ 9 ജലജ ജെ എസ് നിവാസ്, പാലൈക്കോണം 9544449736 അല്ല അംഗം സ്ത്രീ 10 വിമല ലിജി ഭവന്‍ പാലൈക്കോണം അതെ അംഗം സ്ത്രീ 11 ശ്രീജിലാൽ ഇരിഞ്ചൽ, കണിയാകുഴി 94400751883 അല്ല അംഗം പുരുഷന്‍ 12 അരുൺ മനോഹർ ഇരിഞ്ചൽ, പള്ളിവേട്ട അല്ല അംഗം പുരുഷൻ 13 സുധാകർ മിത്തൽ ഗയ, പുറുത്തിപ്പാറ, പറണ്ടോട് പി ഒ അല്ല അംഗം പുരുഷന്‍ 14 ഡി രമണി ഐത്തി, പറണ്ടോട് പി ഒ 9497775893 അല്ല അംഗം സ്ത്രീ 15 ദീപ അഖിൽ ഭവൻ, ബൌണ്ടർമുക്ക്,പറണ്ടോട് 7561003671 അല്ല അംഗം സ്ത്രീ 16 റീസൺ ലൂഥർഗിരി, ആര്യനാട് അല്ല അംഗം പുരുഷൻ 17 ലിമ പി എസ് അസി.സെക്രട്ടറി അല്ല കണ്‍വീനര്‍ സ്ത്രീ 18 അഖിൽ കുമാർ എസ് ക്ലര്‍ക്ക് അല്ല പുരുഷന്‍ 19 റീന സുന്ദരം മെമ്പർ 9400020024 അല്ല ചെയർപെഴ്സൺ സ്ത്രീ ആര്യനാട് 08/10/2018 പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : പട്ടികവര്‍ഗ്ഗ വികസനം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 അനിരുദ്ധൻ വിഷ്ണു ഭവൻ, മലയൻതേരി, പറണ്ടോട് 8943093916 അല്ല അംഗം പുരുഷന്‍ 2 ബിനു എസ് അമ്പാടി, തേനിയാരുകുന്ന് 9400781102 അല്ല അംഗം പുരുഷന്‍ 3 പി.രാധ സുനിതാ മന്ദിരം പന്നിക്കാല, മീനാങ്കല്‍ പി ഒ 7594932583 അതെ അംഗം സ്ത്രീ 4 എസ്സ്.സുകുമാരി തടത്തരികത്ത് വീട്, ആകയത്തുമൂല അതെ അംഗം സ്ത്രീ 5 എൻ കൃഷ്ണൻകാണി പന്നിക്കാല, മീനാങ്കൽ 8086630279 അല്ല അംഗം പുരുഷന്‍ 6 അരവിന്ദ് സി അരവിന്ദ് ഭവൻ, ത്വിയാരുകുന്ന് 9605260580 അല്ല അംഗം പുരുഷന്‍ 7 ഗോമതി ബി ബിനു ഭവൻ, പിണറുമൂട് അല്ല അംഗം സ്ത്രീ 8 രഞ്ചിത് രഞ്ചിത് ഭവന്‍ കാരോട്ട് കടവ് പറണ്ടോട് പി ഒ 7034513206 അതെ അംഗം പുരുഷന്‍ 9 കുഞ്ഞുമോന്‍ റോഡരികത്ത് വീട് പിണറുംമൂട്, പറണ്ടോട് പി ഒ 9048909619 അതെ അംഗം പുരുഷന്‍ 10 സന്തോഷ് സന്തോഷ് ഭവൻ, പിണറുമൂട് അല്ല അംഗം പുരുഷന്‍ 11 സൌമ്യ സൌമ്യ ഭവൻ, ആനകയത്തുമൂല അല്ല അംഗം സ്ത്രീ 12 രതീഷ്കുമാർ ജി ജി എസ് ഭവൻ, കാരോട്ടുകാവ് 6282958776 അല്ല അംഗം പുരുഷന്‍ 13 ഒ.ഷൈലജ ഡിലുകോട്ടേജ് പന്നിക്കാല, മീനാങ്കല്‍ അതെ അംഗം സ്ത്രീ 14 വിജി.എസ്സ് ആറ്റുമുക്ക് തേവിയാരുകുന്ന് പറണ്ടോട് പി ഒ അതെ അംഗം സ്ത്രീ 15 മഞ്ചു പ്ലാവിള വീട് കോട്ടയ്ക്കകം 9188125881 അതെ അംഗം സ്ത്രീ 16 എം എൽ കിഷോർ വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 9496101502 അതെ ചെയർമാൻ പുരുഷന്‍ 17 ലിമ പി എസ് അസി.സെക്രട്ടറി അല്ല കണ്‍വീനര്‍ സ്ത്രീ 18 സുരജ സീനിയർ ക്ലർക്ക് അല്ല സ്ത്രീ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : സ്ത്രീകളുടേയും കുട്ടികളുടേയും വികസനം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 ശോഭന അമ്മ മഠത്തുവാതുക്കൽ, ആര്യനാട് 9497265254 അല്ല അംഗം സ്ത്രീ 2 ലതാകുമാരി നീതു ഭവൻ, മലയൻതേരി 6282237014 അല്ല അംഗം സ്ത്രീ 3 പ്രഭാകുമാരി ഇറവൂർ അല്ല അംഗം സ്ത്രീ 4 ഇന്ദിരാമ്മ കീഴ്പാലൂർ, നടയിൽകോണം അല്ല അംഗം സ്ത്രീ 5 ഗീത വിനീഷ് ഭവൻ, തേവിയാരുകുന്ന് 9947752605 അല്ല അംഗം സ്ത്രീ 6 ഗിരിജ അമ്പാടി, കോട്ടയ്ക്കകം 9567188586 അല്ല അംഗം സ്ത്രീ 7 സന്ധ്യ ചൂഴ 9947569354 അല്ല അംഗം സ്ത്രീ 8 രേണുക കൊക്കോട്ടേല 8086012860 അല്ല അംഗം സ്ത്രീ 9 ശ്രീജ പൊട്ടൻച്ചിറ 8075198479 അല്ല അംഗം സ്ത്രീ 10 ജയാംബിക ഇറവൂർ അല്ല അംഗം സ്ത്രീ 11 പ്രസന്നകുമാരി പ്രസന്നമന്ദിരം, ഇറവൂർ 9495593432 അല്ല അംഗം സ്ത്രീ 12 ശോഭന ഉരുളുകുഴി, മലയൻതേരി 9656025264 അല്ല അംഗം സ്ത്രീ 13 സിന്ധു മുള്ളൻകല്ല്, പറണ്ടോട് അല്ല അംഗം സ്ത്രീ 14 അനിശ്രീ കോനാംവിള, ഐത്തി, പറണ്ടോട് അല്ല അംഗം സ്ത്രീ 15 അജ്ഞലി കോനാംവിള, ഐത്തി, പറണ്ടോട് അല്ല അംഗം സ്ത്രീ 16 ലേഖ ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ അല്ല കണ്‍വീനര്‍ സ്ത്രീ 17 മോളി കെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ 9447383620 അല്ല ചെയർപെഴ്സൺ സ്ത്രീ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : ആരോഗ്യം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 മിനി മിനി ഭവൻ, പന്നിക്കുഴി, മീനാങ്കൽ പി ഒ 9745432953 അല്ല അംഗം സ്ത്രീ 2 മുഹമ്മദ് ഷാബി എ ഷാഫി കോട്ടേജ്, പറണ്ടോട് പി ഒ 7994410404 അല്ല അംഗം പുരുഷന്‍ 3 വിശ്വ കുമാർ അശ്വതി നിവാസ്, ചെമ്പകമംഗലം അല്ല അംഗം പുരുഷന്‍ 4 അനിതദേവി അമ്പലത്തറക്കല്‍വീട് കൊക്കോട്ടേല പി ഒ അതെ അംഗം സ്ത്രീ 5 പ്രകാശ് പി എസ് പ്രകാശ നിവാസ്, ആനന്ദേശ്വരം, ആര്യനാട് അല്ല അംഗം പുരുഷന്‍ 6 എൻ ജയമോഹനൻ ആര്യനാട് 9447520546 അല്ല അംഗം പുരുഷന്‍ 7 ഷൈലജ ഒ ബൌണ്ടർമുക്ക്, പറണ്ടോട് പി ഒ അല്ല അംഗം സ്ത്രീ 8 അനിശ്രീ കോനാംവിള വീട്, ഐത്തി, പറണ്ടോട് പി ഒ അല്ല അംഗം സ്ത്രീ 9 അജിത പൂവംമൂട്ട് വീട്, ശാസ്താംകോവിൽനട, ആര്യനാട് അല്ല അംഗം സ്ത്രീ 10 സജി എം എസ് കൃഷ്ണ ഭവൻ, ആര്യനാട് അല്ല അംഗം പുരുഷൻ 11 രാജേശ്വരി ആര്യനാട് അല്ല അംഗം സ്ത്രീ 12 അരവിന്ദ് അരവിന്ദ് ഭവൻ, തേവിയാരുകുന്ന് 9605260580 അല്ല അംഗം പുരുഷന്‍ 13 ആർ എസ് ഹരി കിടങ്ങ്മുക്ക്, കോട്ടയ്ക്കകം 9647891806 അല്ല അംഗം പുരുഷന്‍ 14 ഡോ. ജോസഫൈൻ ലൈസമ്മാൾ ദീപസദനം, പറണ്ടോട് അല്ല അംഗം സ്ത്രീ 15 വിമൽ കുമാർ ചൂഴ, ആര്യനാട് അല്ല അംഗം പുരുഷന്‍ 16 സജി കുമാര്‍ ഈഞ്ചപ്പുരി 6238164083 അല്ല പുരുഷന്‍ 17 അനീഷ് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 8848006982 അല്ല ചെയര്‍പേഴ്സണ്‍ പുരുഷന്‍ 18 ഡോ രാധിക മെഡിക്കല്‍ ആഫീസര്‍ 9446981438 അല്ല കണ്‍വീനര്‍ സ്ത്രീ 19 ലത ക്ലർക്ക്, സി. എച്ച്.സി അല്ല അംഗം സ്ത്രീ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : കുടിവെള്ളം ശുചിത്വം (മാലിന്യ പിരപാവനം ഉള്‍പ്പെടെ) ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 രാമചന്ദ്രൻ നായർ ഇറവൂർ അല്ല അംഗം പുരുഷന്‍ 2 ഷിജി കേശവൻ കോട്ടയ്ക്കകം അല്ല അംഗം സ്ത്രീ 3 ജെ യേശുദാസ് ഡിലു കോട്ടേജ്, പന്നിക്കാല, മീനാങ്കല്‍ പി ഒ 9744746905 അതെ അംഗം പുരുഷന്‍ 4 അനീഷ് പാറമുക്ക്, മീനാങ്കൽ അല്ല അംഗം പുരുഷന്‍ 5 രാഹുൽ പള്ളിവേട്ട, ആര്യനാട് അല്ല അംഗം പുരുഷന്‍ 6 ഷിജിനാദ് മരുതുംമൂട്, പറണ്ടോട് അല്ല അംഗം പുരുഷന്‍ 7 സജീവ് പുറുത്തിപ്പാറ അല്ല അംഗം പുരുഷന്‍ 8 വിജയലക്ഷമി ഗിരിനഗർ, മേലേച്ചിറ അല്ല അംഗം സ്ത്രീ 9 അജിത ചെമ്പകമംഗലം, ആര്യനാട് അല്ല അംഗം സ്ത്രീ 10 ശാലിനി മലയൻതേരി, ബൌണ്ടർമുക്ക് അല്ല അംഗം സ്ത്രീ 11 രാമസുധ അസി.എഞ്ചിനിയര്‍ 9447122704 അതെ കണ്‍വീനര്‍ പുരുഷന്‍ 12 NREG അല്ല അംഗം 13 സനല്‍കുമാര്‍ ഐത്തി 9447217252 അല്ല അംഗം പുരുഷന്‍ 14 Water Authority AE അസ്സി. എഞ്ചിനീയർ അല്ല അംഗം 15 അശോകൻ മെമ്പർ 9995853237 അല്ല ചെയര്‍മാന്‍ പുരുഷന്‍ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്‍റെ പേര് : പ്രാദേശിക സാമ്പത്തിക വികസനം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 ശിവജിപുരം ഭുവനചന്ദ്രൻ അല്ല അംഗം പുരുഷന്‍ 2 എസ്. കെ സുഗതൻ നന്ദനം, ഇറവൂർ, ആര്യനാട് 9447242275 അല്ല അംഗം പുരുഷന്‍ 3 പി എസ് പ്രകാശ് പ്രകാശ് ഭവൻ, ആനന്ദേശ്വരം അല്ല അംഗം പുരുഷന്‍ 4 നിർമ്മലൻ വി ഇറവൂർ, ആര്യനാട് 9746101513 അല്ല അംഗം സ്ത്രീ 5 ആർ എസ് ഹരി ഹരി മന്ദിരം, കോടടയ്ക്കകം 9447991806 അല്ല അംഗം പുരുഷന്‍ 6 വിജയൻ ഖാദി ബോർഡ്, കൊക്കോട്ടേല അല്ല അംഗം പുരുഷന്‍ 7 ഗീത വനിത ഹോട്ടൽ, ആര്യനാട് അല്ല അംഗം സ്ത്രീ 8 സുധാകരൻ എം എസ് മഞ്ചാടി നിന്നവിള, ബൌണ്ടർമുക്ക് അല്ല അംഗം പുരുഷന്‍ 9 വിജയകുമാരി സരസ്വതി വിലാസം, പാറമുക്ക് അല്ല അംഗം സ്ത്രീ 10 എസ് പ്രവീൺ ഇറവൂർ, ആര്യനാട് അല്ല അംഗം പുരുഷന്‍ 11 എൻ രാജി നന്ദനം, ചാമവിള, ഇരുഞ്ചൽ, ആര്യനാട് അല്ല അംഗം സ്ത്രീ 12 ഷാജി ഹരിജൻ കോളനി, കീഴ്പാലൂർ അല്ല അംഗം പുരുഷന്‍ 13 രമണി ഐത്തി, പറണ്ടോട് 9497775893 അല്ല അംഗം സ്ത്രീ 14 വിജയകുമാരി ശരണം, ആനന്ദേശ്വരം 9746625473 അല്ല അംഗം സ്ത്രീ 15 പ്രദീപ് വി ഇ ഒ 9656862526 അല്ല കൺവീനർ പുരുഷന്‍ 16 ആർ സരസ്വതി അമ്മ മെമ്പർ 9605225653 അല്ല ചെയർപെഴ്സൺ സ്ത്രീ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പേര് ജൈവ വൈവിദ്ധ്യ മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 അജിൽ അശോക് അജിൽ ഭവൻ, ഉണ്ടപ്പാറ, കോട്ടയ്ക്കകം 7907238586 അല്ല അംഗം പുരുഷൻ 2 രാജശേഖരൻ നരുമോട്, ആര്യനാട് അല്ല അംഗം പുരുഷൻ 3 സതീന്ദ്രൻ കീഴ്പാലൂർ,വിനോബനികേതൻ അല്ല അംഗം പുരുഷൻ 4 അനസ് എ അസീസ്, മലയൻതേരി, പറണ്ടോട് 9496367699 അല്ല അംഗം പുരുഷൻ 5 രത്നരാജ് മുത്തിക്കാവ്, തോട്ടരികത്ത് വീട് 9074737726 അല്ല അംഗം പുരുഷൻ 6 പങ്കജാക്ഷൻ എൻ ചെമ്പകതട്ട് , തോളൂർ, ആര്യനാട് അല്ല അംഗം പുരുഷൻ 7 സൂധീർ പള്ളിവേട്ട, ആര്യനാട് അല്ല അംഗം പുരുഷൻ 8 സജി പുലിക്കുഴിത്തലക്കൽ വീട്, പാലൈക്കോണം 8547368706 അല്ല അംഗം പുരുഷൻ 9 ബിനോയ് സതീശൻ ലോഗോസ്, ബൌണ്ടർമുക്ക്, പറണ്ടോട് 8547037340 അല്ല അംഗം പുരുഷൻ 10 സുബി കോട്ടയ്ക്കകം അല്ല അംഗം പുരുഷൻ 11 സുബിമോൻ മേലെച്ചിറ, ആര്യനാട് അല്ല അംഗം പുരുഷൻ 12 രജിത്ത് ഐത്തി, പറണ്ടോട് അല്ല അംഗം പുരുഷൻ 13 വിമൽ എ എൻ പുറുത്തിപ്പാറ, പറണ്ടോട് അല്ല അംഗം പുരുഷൻ 14 മുരുകൻ കാശ്മീരം, ഐത്തി അല്ല അംഗം പുരുഷൻ 15 അരുൺസാബു മീനാങ്കൽ അല്ല അംഗം പുരുഷൻ 16 മേബിൾ ഷീല സെക്രട്ടറി 9496040679 അല്ല കൺവീനർ സ്ത്രീ 17 വിജു മോഹന്‍ പ്രസിഡന്റ്‌ 9496040678 അല്ല ചെയർമാൻ പുരുഷൻ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പേര് സാമൂഹ്യനീതി ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 ലേഖ ഐ.സി.ഡി.എസ് സൂപ്പർവൈസർ 7012415466 അല്ല കൺവീനർ പുരുഷൻ 2 ഷമീറ അല്ല അംഗം പുരുഷൻ 3 സുമ കെ നസ്രത്ത്, കാഞ്ചിമടക്ക്, പറണ്ടോട് അല്ല അംഗം പുരുഷൻ 4 ഓമന അസീസ്, മലയൻതേരി, പറണ്ടോട് 9496367699 അല്ല അംഗം പുരുഷൻ 5 ശ്രീജ ഹരി ഹരി മന്ദിരം, കോട്ടയ്ക്കകം 9447246797 അല്ല അംഗം പുരുഷൻ 6 ഷാജിത കാനക്കുഴി അല്ല അംഗം പുരുഷൻ 7 ഒ ഷൈലജ പുറത്തേവിള വീട്, കോട്ടയ്ക്കകം 9497440694 അല്ല അംഗം പുരുഷൻ 8 അമ്പിളി ലേഖ 9747935341 അല്ല അംഗം പുരുഷൻ 9 JPHN അല്ല അംഗം 10 നാരായണപിള്ള ആര്യനാട്, ശാസ്താംകോവിൽ റോഡ് അല്ല അംഗം പുരുഷൻ 11 പ്രദീപ് കുമാർ മണ്ണാറം, കീഴ്പാലൂർ 9846631363 അല്ല അംഗം പുരുഷൻ 12 നാസർ പള്ളിവേട്ട 9446283822 അല്ല അംഗം പുരുഷൻ 13 മഹേഷ് VEO 9447511497 അല്ല അംഗം പുരുഷൻ 14 Adv. ആനന്ദ് പാറയ്ക്കരവെട്ട, കീഴ്പാലൂർ 9895142178 അല്ല അംഗം പുരുഷൻ 15 ബാദ്ഷ മലയൻതേരി, മുസ്ലീം പള്ളിനട, പറണ്ടോട് 9495949891 അല്ല അംഗം പുരുഷൻ അനിൽ കുമാർ മെമ്പർ അല്ല ചെയർമാൻ പുരുഷൻ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പേര് കലാ-സംസ്കാരം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 അഭിലാഷ് കെ വി കീഴ്പാലൂർ, വിനോബനികേതൻ 9497272006 അല്ല അംഗം പുരുഷൻ 2 ആദർശ് ആദർശ് ഭവൻ, ബൌണ്ടർമുക്ക് 8129658443 അല്ല അംഗം പുരുഷൻ 3 പ്രശാന്ത് കൊക്കേട്ടേല (പ്രണവം) അല്ല അംഗം പുരുഷൻ 4 നസീർ കൊക്കേട്ടേല(തൂലിക) 9496812836 അല്ല അംഗം പുരുഷൻ 5 വേണുഗോപാലൻ ഇറവൂർ(ഗ്രാമദീപം) അല്ല അംഗം പുരുഷൻ 6 ജോൺ താഴ്വാരത്ത് താഴ്വാരത്ത്, മലയൻതേരി 9961744059 അല്ല അംഗം പുരുഷൻ 7 സുബിൻ കാനക്കുഴി അല്ല അംഗം പുരുഷൻ 8 ബിനു അനുഗ്രഹ, മീനാങ്കൽ 9495244910 അല്ല അംഗം പുരുഷൻ 9 രഞ്ചിത്ത് കോണിൽ വീട്, കോനാംവിള, ഐത്തി 9447585355 അല്ല അംഗം പുരുഷൻ 10 ഹരിശ്രീ ആർട്സ് അല്ല അംഗം പുരുഷൻ 11 ഡാൻസ് ടീച്ചർ ആര്യനാട് അല്ല അംഗം പുരുഷൻ 12 എ എം സാലി സാലി കോട്ടേജ്, മീനാങ്കൽ അല്ല അംഗം പുരുഷൻ 13 ശ്രീലത ഹെഡ് മാസ്റ്റർ 9645062204 അല്ല കൺവീനർ സ്ത്രീ 14 കെ കെ രതീഷ് മെമ്പർ 9446103883 അല്ല ചെയർമാൻ പുരുഷൻ ആര്യനാട് പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) ഭരണസമിതി അംഗീകരിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര് : ആര്യനാട് ഭരണസമിതി തീരുമാന നമ്പരും തീയതിയും : വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പേര് വിദ്യാഭ്യാസം - കായികം ക്രമനംമ്പര്‍ പേരും മേല്‍വിലാസവും ഫോണ്‍ നിലവിലുള്ള വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാണോ വര്‍ക്കിംഗ് ഗ്രൂപ്പിലെ സ്ഥാനം സ്ത്രീ / പുരുഷന്‍ SC/ST/മറ്റുള്ളവ വിദ്യാഭ്യാസ യോഗ്യത വൈദഗ്ദ്ധ്യം/ പരിചയം തൊഴില് ഇ - മെയില്‍ ഐ.ഡി 1 അൻസാരി എം എ സം സം, ആനന്ദേശ്വരം, ആര്യനാട് 9447657383 അല്ല കൺവീനർ പുരുഷൻ 2 ഉദയകുമാർ ചന്ദ്ര വിലാസം, ഇറവൂർ അല്ല അംഗം പുരുഷൻ 3 റ്റി എസ് വിനോദ് ലൂഥർഗിരി, ചൂഴ അല്ല അംഗം പുരുഷൻ 4 ഡോ. ശ്രീജിത്ത് ആര്യനാട് ഠൌൺ അല്ല അംഗം പുരുഷൻ 5 ജിജി തോളൂർ, ആര്യനാട് 9447246797 അല്ല അംഗം സ്ത്രീ 6 സന്തോഷ് ലൂഥർഗിരി,ആര്യനാട് അല്ല അംഗം പുരുഷൻ 7 വിനോദ് (എച്ച്. എസ്) ആര്യനാട് 9497440694 അല്ല അംഗം പുരുഷൻ 8 രാജീവ് തിരുവാതിരയിൽ, മീനാങ്കൽ 9447799390 അല്ല അംഗം പുരുഷൻ 9 ഉണ്ണികൃഷ്ണൻ ആനന്ദേശ്വരം അല്ല അംഗം പുരുഷൻ 10 പ്രതീക്ഷ ചൂഴ,ആര്യനാട് അല്ല അംഗം സ്ത്രീ 11 മഹേഷ് മുടിപ്പുരവിളാകത്ത് വീട്,കോട്ടയ്ക്കകം 8848787564 അല്ല അംഗം പുരുഷൻ 12 രാഹുൽ ചെമ്പകതട്ട്, മേലെച്ചിറ, ആര്യനാട് 9747114488 അല്ല അംഗം പുരുഷൻ 13 ഡി ആൽബർട്ട് ഭാവന, മുള്ളൻകല്ല് 9495271695 അല്ല അംഗം പുരുഷൻ 14 റോബർട്ട് (ബൈജു) ലൂഥർഗിരി, ആര്യനാട് അല്ല അംഗം പുരുഷൻ 15 ആര്യ ചന്ദ്രൻ എരുമോട്, ആര്യനാട് അല്ല അംഗം സ്ത്രീ 16 അനിൽകുമാർ കരാട്ടേ വലിയകലുങ്ക്, പറണ്ടോട് അല്ല അംഗം പുരുഷൻ 17 സരസ്വതി പി മെമ്പർ 8086131285 അല്ല ചെയർമാൻ സ്ത്രീ 18 ശ്രീലത ഹെഡ് മാസ്റ്റർ 9645062204 അതെ കൺവീനർ സ്ത്രീ 19 സുമേഷ് പറണ്ടോട് അതെ അംഗം പുരുഷന്‍ ആര്യനാട്
Meeting Date
25/01/2021
3(3)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 03/02/2021 ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് ആര്യനാട് താന്നിമൂട് പാരിഷ് ഹാളില്‍ വെച്ച് കൂടാന്‍ തീരുമാനിച്ചു.
Meeting Date
25/01/2021
3(4)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ യോഗങ്ങള്‍ ചുവടെ പറയും പ്രകാരം കൂടാന്‍ തീരുമാനിച്ചു വാര്‍ഡ്‌ സ്ഥലം തീയതി സമയം 1 കീഴ്പാലൂര്‍ കമ്മ്യൂനിട്ടി ഹാള്‍ കീഴ്പാലൂര്‍ 06/02/2021 02:00 PM 2 മീനാങ്കല്‍ ഗവ ട്രൈബല്‍ ഹൈ സ്കൂള്‍ മീനാങ്കല്‍ 06/02/2021 10.00 AM 3 തേവിയാരുകുന്നു GTLPS തേവിയാരുകുന്നു 08/02/2021 02:00 PM 4 പൊട്ടന്‍ചിറ വാറുകാട് അംഗന്‍ വാടി 08/02/2021 11:00 AM 5 ഈഞ്ചപ്പുരി LPS ഈഞ്ചപ്പുരി 07/02/2021 03:00 PM 6 കൊക്കൊട്ടെല N S S U P സ്കൂള്‍ 07/02/2021 02:00 PM 7 പാലൈക്കോണം വി കെ ആഡിട്ടോറിയം 09/02/2021 10.00 AM 8 ഇരിഞ്ചല്‍ സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 09/02/2021 02:00 PM 9 പള്ളിവേട്ട സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 10/02/2021 10.00 AM 10 കാഞ്ഞിരംമൂട് GLPS പഴയതെരുവ് 10/02/2021 02:00 PM 11 കാനക്കുഴി ST THOMAS സ്കൂള്‍ കാനക്കുഴി 11/02/2021 10.00 AM 12 ചൂഴ ലൂഥര്‍ഗിരി സ്കൂള്‍ 11/02/2021 02:00 PM 13 ആര്യനാട് ടൌണ്‍ കുടുംബശ്രീ സി ഡി എസ് കോണ്‍ഫറന്‍സ് ഹാള്‍ ആര്യനാട് 12/02/2021 10.00 AM 14 കോട്ടയക്കകം കുടുംബശ്രീ സി ഡി എസ് കോണ്‍ഫറന്‍സ് ഹാള്‍ ആര്യനാട് 12/02/2021 02:00 PM 15 ഇറവൂര്‍ കുടുംബശ്രീ സി ഡി എസ് കോണ്‍ഫറന്‍സ് ഹാള്‍ ആര്യനാട് 13/02/2021 10.00 AM 16 വലിയകലുംഗ് UPS പറണ്ടോട് 13/02/2021 02:00 PM 17 പറണ്ടോട് UPS പറണ്ടോട് 14/02/2021 10.00 AM 18 പുറുത്തിപ്പാറ St വിക്റ്റേഴ്സ് L P സ്കൂള്‍ 14/02/2021 02:00 PM
Meeting Date
25/01/2021
3(5)
Agenda
വാർഷിക പദ്ധതി 2021-22
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഊരുകൂട്ട യോഗം 15/02/2021 തിങ്കളാഴ്ച പകല്‍ 10 മണിയ്ക്ക് തേവിയാര്കുന്ന് കമ്മ്യൂണിട്ടി ഹാളില്‍ കൂടാന്‍ തീരുമാനിച്ചു.
Meeting Date
25/01/2021
4(1)
Agenda
എം ജി എന്‍ ആര്‍ ജി എസ്
Decision
എം ജി എന്‍ ആര്‍ ജി എസ് തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗുണഭോക്തൃ ആനുകൂല്യം ലഭ്യമാകേണ്ട വ്യക്തികള്‍ക്ക് എത്രയും വേഗം ആയത് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എം ജി എന്‍ ആര്‍ ജി എസ് ജീവനക്കാരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
25/01/2021
5(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കമ്മറ്റിയിലേയ്ക്ക് എക്സ് ഒഫീഷ്യോ പ്രതിനിധികളായി ശ്രീമതി.സരസ്വതിയമ്മ , ശ്രീമതി ആതിര , ശ്രീമതി ലേഖ കെ, ശ്രീമതി സനൂജ, ശ്രീമതി സരസ്വതി പി എന്നിവരെ തെരഞ്ഞെടുത്ത് തീരുമാനിച്ചു..
Meeting Date
25/01/2021
6(1)
Agenda
നികുതി പിരിവ്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി പിരിവ് ഊര്ജിതമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ പിഴ പലിശ ഒഴിവാക്കിയത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനും എത്രയും വേഗം നികുതി കുടിശിക ഉള്ളവര്‍ ആയത് ഒടുക്കുന്നതിലെക്കുമായി എല്ലാ വാര്‍ഡുകളിലും ക്യാമ്പ് കളക്ഷന്‍ നടത്തുന്നതിനും മൈക്ക് അനൌണ്‍സ്മെന്റ് നടത്തുന്നതിനും തീരുമാനിച്ചു.
Meeting Date
25/01/2021
7(1)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
\yq\ ]£ t£a hIp¸v aptJ\ \S¸nem¡p¶ {][m\a{´n P³ hnImkv Imcy{Iaw (]n.Fw.sP.hn.sI) ]²Xnbntebv¡mbn 2020/21 hÀj¯ntebv¡v t{]mPIvSv s{]mt¸mkepIÄ \ðIWsa¶v Bhiys¸«psImïpff shff\mSv t»m¡v Uhe]vsaâv Hm^okdpsS I¯v tbmKw NÀ¨ sNbvXp. \yq\]£ KpWt`màm¡fpsS D¶a\w e£yan«p sImïv AhÀ¡v {]tbmP\w e`n¡p¶ NphsS ]dbp¶ ]²XnIÄ¡v A\paXn \ðIWsa¶v _Ôs¸« A[nImcnItfmSv tbmKw A`yÀ°n¨p Xocpam\n¨p. 1. Construction of Dormitory with Cultural Centre at Pallivetta Junction – 1crore 2. Construction of Educational Training Centre & Talent School at Aryanad Junction – 1 crore 3. Construction of Smart Class Room in Various Schools in Aryanad Grama Panchayat – 1.50 crore
Meeting Date
25/01/2021
7(2)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
\yq\]£ t£a hIp¸v aptJ\ \S¸nem¡p¶ {][m\a{´n P³ hnImkv Imcy{Iaw (]n.Fw.sP.hn.sI) ]²Xn {]Imcw 2020/21 hÀj¯ntebv¡v s{]mt¸mkð kaÀ¸n¡p¶Xn\v NphsS ]dbp¶ ]Zv[XnIfpsS d^vtImÌv FÌntaäv X¿mdm¡n \ðIp¶Xn\v Fð.FÊv.Pn.Un AÊnÊväâv F©n\nbtdmSv \nÀt±in¨p Xocpam\n¨p. 1. Construction of Dormitory with Cultural Centre at Pallivetta Junction – 1crore 2. Construction of Educational Training Centre & Talent School at Aryanad Junction – 1 crore 3. Construction of Smart Class Room in Various Schools in Aryanad Grama Panchayat – 1.50 crore
Meeting Date
25/01/2021
7(3)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
Bcy\mSv {Kma]©mb¯v ap³ `cW kanXnbnse AwK§Ä 2020 hÀj¯nð 8 amkw \S¯nb HutZymKnI bm{XIÄ¡pff bm{Xm¸Snbn\¯nð 1,77,680/þ cq]bpsS _nð e`yambncp¶p.F¶mð X\Xp ^ïnsâ e`yX Ipdhp aqew BZy L«¯nð 88,840/þ cq]bmWv A\phZn¨p \ðInbncp¶Xv F¶v tbmKw hnebncp¯n . _m¡n 88,840/þ cq] \ðIm\psï¶pw tbmKw A`n{]mbs¸«p. F¶mð Ct¸mgpw X\Xp ^ïnsâ e`yX Ipdhpsï¶pw BbXn\mð C\nbpw \ðIm\pff XpIbpsS ]IpXn XpIbmb 44,420/þ cq] Ct¸mÄ A\phZn¡p¶Xn\pw _m¡nbpff 44,420/þ cq] ^ïv e`n¡p¶ apdbv¡v A\phZn¡p¶Xn\pw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
25/01/2021
7(4)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഉതകുന്ന രീതിയിൽ ശുദ്ധമായ മാംസം ലഭ്യമാക്കാനായി ഒരു ആധുനിക രീതിയിലുള്ള അറവുശാല നിർമ്മിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ആയതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
25/01/2021
7(5)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡായ അംബേദ്കർ ഗ്രാമത്തിൽ പട്ടികജാതി കുടുംബങ്ങളും, മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട 440- ഓളം കുടുംബങ്ങളും താമസിക്കുന്ന ചെറുമഞ്ചൽ തോട്, മടച്ചിക്കോണം തോട്, ഈഞ്ചപ്പുരി തോട് എന്നിവ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഇരു വശങ്ങളും ഇടിയുകയും, ബണ്ടുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതാവുകയും, കൃഷിക്കാവശ്യമായ വെള്ളം തിരിച്ചുവിടുന്നതിനോ, കാർഷികോല്പന്നങ്ങൾ വാഹനങ്ങളിൽ കൊണ്ടു പോകുന്നതിനോ കഴിയുന്നില്ല എന്നുള്ള ജനങ്ങളുടെ ആവശ്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു. ആകയാൽ അംബേദ്കർ ഗ്രാമവാസികൾക്ക് തോടിന്റെ ഇടിഞ്ഞ ഭാഗങ്ങൾ കെട്ടി ബണ്ട് റോഡ് ശരിയാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിന് മൈനർ ഇറിഗേഷൻ വകുപ്പിനോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
25/01/2021
7(6)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
ബഹു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ച് തന്ന കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയതില്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മുതുപുരം കല്ല്‌ കെട്ടില്‍ വീട്ടില്‍ ശ്രീമതി രമാദേവി എസ് എന്നയാള്‍ ലോട്ടറി കച്ചവടം ഉപജീവന മാര്‍ഗ്ഗമാക്കിയിരുന്ന തന്റെ ഭര്‍ത്താവ് 17/07/2020 തീയതി മരണപ്പെട്ടതിനാല്‍ ഉപജീവനത്തിന് വേറെ മാര്‍ഗ്ഗമില്ല എന്നും ആകയാല്‍ ധനസഹായമോ പാര്‍ട്ടി ഓഫീസില്‍ ജോലിയോ അനുവദിക്കുന്നതിന് ബഹു മുഖ്യമന്ത്രിയോട് ബഹു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷയില്‍ ടിയാള്‍ക്ക് ഭര്‍ത്താവ്‌ മരണപ്പെട്ടതിനാല്‍ വിധവാ പെന്‍ഷന്‍ ലഭ്യമാകുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാനും അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് അര്‍ഹത പരിശോധിച്ച് ആനുകൂല്യം ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/01/2021
7(7)
Agenda
കത്തുകളും ഗവ ഉത്തരവുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് ചെയര്‍മാന്‍ ആയും സെക്രട്ടറി BMC സെക്രട്ടറി ആയും ശ്രീ എം. എൽ. കിഷോര്‍ മെമ്പര്‍ കണ്‍വീനര്‍ ആയും ചുവടെ പറയുന്ന മെമ്പര്‍മാര്‍ അംഗങ്ങള്‍ ആയും പുനര്‍ രൂപീകരിച്ച് തീരുമാനിച്ചു. 1. ശ്രീമതി റീന സുന്ദരം 2. ശ്രീമതി ലിജ 3.ശ്രീമതി ലേഖ കെ 4.ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ 5.ശ്രീ. ജെയ്ത്രൻ എസ് എസ്
Meeting Date
13/01/2021
1(1)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 169/21 ഈഞ്ചപ്പുരി അംഗന്‍ വാടി അറ്റകുറ്റപ്പണി എന്ന പ്രോജക്റ്റ് പ്രകാരം ഈഞ്ചപ്പുരി അംഗന്‍ വാടിയുടെ പുറക് വശത്ത് സ്ഥല പരിമിതി നിമിത്തം കോണ്‍ക്രീറ്റ് നിര്‍മ്മിക്കേണ്ടതുണ്ട് ആകയാല്‍ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്‍കണമെന്ന എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയത് പ്രകാരം ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/01/2021
1(2)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ഹോമിയോ ആശുപത്രിയ്ക്ക് മരുന്ന് വാങ്ങല്‍ എന്ന പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി കോവിഡ് 19 പ്രതിരോധ മരുന്ന് ആയി ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളArsenic alb 30 എന്ന ഔഷധവും സാനിട്ടൈസറും വാങ്ങുന്നതിനുള്ള അനുമതി നല്‍കണമെന്ന മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആയത് പ്രകാരം ടി മരുന്നുകള്‍ ടി പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി വാങ്ങാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് അനുമതി നല്‍കി തീരുമാനിച്ചു.
Meeting Date
13/01/2021
1(3)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 – 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 320/2020-21 ടേക്ക് എ ബ്രേക്ക് എന്ന പ്രോജക്റ്റ് പ്രകാരം ആര്യനാട് കെ എസ് ആര്‍ റ്റി സി ബസ്‌ സ്റ്റാന്‍ഡില്‍ നിലവിലുള്ള പഴയതും ബലഹീനം സംഭവിച്ചതുമായ ടോയ്ലെറ്റ്‌ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെയും ടി റിപ്പോര്‍ട്ട് പ്രകാരം ടി കെട്ടിടം ലേലം ചെയ്ത് പൊളിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/01/2021
1(4)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നതിനു വേണ്ടി യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആയി ശ്രീ രാഹുല്‍, ശക്തി ഭവന്‍ മുടിപ്പുരത്തട്ട് വീട് ആര്യനാട് എന്നയാളെ തെരഞ്ഞെടുത്ത് തീരുമാനിച്ചു.
Meeting Date
13/01/2021
1(5)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021 -22 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു ചുവടെ പറയുന്ന ജനപ്രതിനിധികളെ വര്‍ക്കിംഗ്‌ ഗ്രൂപ്പ് ചെയര്‍മാന്‍മാര്‍ ആയി ചുവടെ പറയും പ്രകാരം തെരഞ്ഞെടുത്ത് തീരുമാനിച്ചു. ക്രമ നമ്പര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ 1 പൊതുഭരണവും ധനകാര്യവും രാധാകൃഷ്ണന്‍ 2 കൃഷി എം എല്‍ കിഷോര്‍ 3 മൃഗ സംരക്ഷണവും ക്ഷീര വികസനവും ഈഞ്ചപ്പുരി രാജേന്ദ്രന്‍ 4 പ്രാദേശിക സാമ്പത്തിക വികസനം ആര്‍ സരസ്വതി അമ്മ 5 ദാരിദ്ര്യ ലഘൂകരണം ലേഖ കെ 6 സാമൂഹ്യ നീതി അനില്‍ കുമാര്‍ എസ് 7 വനിതാ വികസനം മോളി കെ 8 പട്ടിക ജാതി വികസനം റീനാ സുന്ദരം 9 ആരോഗ്യം അനീഷ്‌ സി ജെ 10 കുടിവെള്ളം ശുചിത്വം ഐത്തി അശോകന്‍ 11 വിദ്യാഭ്യാസം, സരസ്വതി പി 12 കലയും സംസ്കാരവും യുവജന കാര്യം കെ കെ രതീഷ്‌ 13 പൊതുമരാമത്ത് ആതിര ജെ 14 പട്ടിക വര്‍ഗ്ഗം എം എല്‍ കിഷോര്‍
Meeting Date
13/01/2021
1(6)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
തദ്ദേശഭരണ സ്ഥാപനത്തിലെ പദ്ധതി ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേണ്ട സഹായം നല്‍കുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള ആസൂത്രണ സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷന്‍ ആയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനര്‍ ആയും ഉള്‍പ്പെട്ടിട്ടുള്ള ആസൂത്രണ സമിതിയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരെ കൂടാതെ ചുവടെ പറയുന്ന സന്നദ്ധ സേവകരായ വിദഗ്ദരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ച് തീരുമാനിച്ചു. 1 ശ്രീ കെ സുനില്‍ കുമാര്‍ (ഉപാധ്യക്ഷന്‍ ) 2 ശ്രീ മദന്‍ മോഹന്‍ 3 ശ്രീ ജയ ചന്ദ്രന്‍ 4 ശ്രീ വി പി സജി 5 ശ്രീ രവീന്ദ്രന്‍ 6 ശ്രീ വിജയന്‍ 7 ശ്രീ രജിത് 8 ശ്രീ കൃഷ്ണ കുമാര്‍ 9 ശ്രീ പ്രഭുല്ല ചന്ദ്രന്‍ നായര്‍ 10 ശ്രീ മുരളീധരന്‍ പിള്ള 11 ശ്രീ ധനുഷ് 12 ശ്രീ സജു 13 ശ്രീമതി സുധര്‍മ 14 Dr.പ്രകാശ് 15 ശ്രീ പ്രഭുല്ല ചന്ദ്രന്‍ നായര്‍ 16 ശ്രീ ജയകുമാര്‍ 17 ശ്രീ ഹര്‍ഷന്‍
Meeting Date
13/01/2021
1(7)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം മെയിന്റനന്‍സ് ഫണ്ട് നോണ്‍ റോഡ്‌ വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുന്നതിനും പകരം ചുവടെ പറയും പ്രകാരം പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 213 അസിസിറ്റന്‍റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഔദ്യോഗിക വാഹനം വാടകക്ക് എടുക്കല്‍ 250000 പുതുതായി ഏറ്റെടുക്കുന്ന പ്രോജക്റ്റുകള്‍ ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങല്‍ 250000
Meeting Date
13/01/2021
1(8)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം SCP വിഭാഗത്തില്‍ ഏറ്റെടുത്ത പ്രോജക്റ്റ് നമ്പര്‍ 34 വാഴകൃഷി പ്രോത്സാഹനം (എസ് സി വനിത ) എന്ന പ്രോജക്ടിന്റെ അടങ്കല്‍ മാറ്റം വരുത്താതെ നിര്‍വഹണ രീതിയില്‍ മാറ്റം വരുത്തണമെന്ന നിര്‍വഹണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച് ടി പ്രോജക്റ്റ് ആയത് പ്രകാരം മാറ്റം വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കാന്‍ തീരുമാനിച്ചു
Meeting Date
13/01/2021
1(9)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ ഏറ്റെടുത്ത ചുവടെ പറയുന്ന പ്രോജക്റ്റ്കള്‍ക്ക് ചുവടെ പറയും പ്രകാരം മാറ്റം വരുത്തുന്നതിനും ഉപേക്ഷിക്കുന്നതിനും പുതിയ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനും ആയതിനു ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക മാറ്റം വരുത്തുന്ന തുക 18 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) 855000 624700 316 വീട്ടു വളപ്പിലെ കുളത്തിലെ മത്സ്യ കൃഷി 199500 204800 33 ജലസേചന പമ്പ്‌സെറ്റ് 300000 300000 12 എസ്എല്‍ബിപി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി 625000 625000 28 നെല്‍കൃഷി വികസനം 23800 3399 31 ജൈവ സമൃധി ( വനിതാ ഗ്രൂപ്പുകള്‍ക്ക്) 399970 420371 ഉപേക്ഷിക്കുന്ന പ്രോജക്ടുകള്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് നിലവിലെ തുക 23 സ്പീച്ച് ബിഹേവിയര്‍ഒക്ക്യുപ്പേഷന്‍ തെറാപ്പി 100000 24 ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം 75000 232 കമ്മ്യൂണിറ്റി കിച്ചണിലൂടെ ലഭ്യമാക്കുന്ന സൌജന്യ ഊണിനുള്ള സഹായം(പരാമര്‍ശം 7) 100000 പുതുതായി ഏറ്റെടുക്കേണ്ട പ്രോജക്ടുകള്‍ ക്രമ നമ്പര്‍ പ്രോജക്ടിന്റെ പേര് തുക 1 പാറമുക്ക് അംഗന്‍വാടിയ്ക്ക് വസ്തു വാങ്ങല്‍ - തുക നല്‍കല്‍ 300000 2 പഞ്ചായത്ത് ഓഫീസിലേയ്ക്ക് ഫോട്ടോ കൊപ്പി മെഷീന്‍ വാങ്ങല്‍ 200000
Meeting Date
13/01/2021
1(10)
Agenda
വാര്‍ഷിക പദ്ധതി 2020 -2021
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2020-21 വർഷം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് നിർവ്വഹണ പദ്ധതികൾക്കായുള്ള ഗുണഭോക്തൃ ലിസ്റ്റ് ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ആയത് ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/01/2021
2(1)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n DÄs¸Sp¯n GsäSp¯n«pff hnhn[ hÀ¡pIfpsS \nÀÆlWw ]cntim[n¡p¶Xn\pw tamWnäÀ sN¿p¶Xn\pw NphsS ]dbp {]Imcw k_v I½nänsb cq]oIcn¨p Xocpam\n¨p. 1. Fw.Fð. IntjmÀ þ sNbÀam³ 2. sI.sI.cXojv þ AwKw 3. sF¯n AtimI³ þAwKw 4. sI.teJ þ AwKw 5. A\ojv.kn.sP þAwKw 6. Cu©]pcn cmtP{µ³ þ AwKw
Meeting Date
13/01/2021
2(2)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction Of Convergence Centre & Day Care Building F¶ ]²Xn¡v Wapcos kaÀ¸n¨ 54,00,000/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. Sn ]²XnbpsS \nÀÆlWhpambn _Ôs¸«v \nehnð ]cmXn \ne\nð¡p¶ kmlNcyhpw BbXv {]Imcw _Ôs¸« hIp¸nð \n¶pw ]cntim[\ \S¶ kmlNcyhpw tbmKw hnebncp¯n . Sn ]cntim[\m dnt¸mÀ«v e`nbvt¡ïXpffXn\mepw iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff hÀ¡pIÄ ]©mb¯v \ntbmKn¨ k_v I½nän ]cntim[n¨v dnt¸mÀ«v \ðtIïXn\mepw {]kvXpX ]²XnbpsS ]mÀ« _nð XpI Ct¸mÄ A\phZnbvt¡ïXnñmsb¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(3)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Installation of Smart Class Room in Schools F¶ ]²Xn¡v KSIE kaÀ¸n¨ 7,49,655/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. {]kvXpX hÀ¡v ]cntim[n¡p¶Xn\v k_v I½nänsb \ntbmKn¡p¶Xn\pw k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡v ss^\ð _nð XpI A\phZnbv¡p¶Xn\pw tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(4)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction Of Youth Club ,Kudumsree Training cemtre and conference Room F¶ ]²Xn¡v SIDCO kaÀ¸n¨ 38,11,083/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. Sn ]²XnbpsS \nÀÆlWw kw_Ôn¨v Nne t]mcmbvaIÄ I½nän NÀ¨ sN¿pIbpw BbXv \nÀÆlW GP³knbmb SIDCO ]cnlcn¨v \ðIp¶ apdbv¡pw XpSÀ¶v hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡pw {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(5)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction Of APJ Abdulkalam Mini Stadium F¶ ]²Xn¡v Wapcos kaÀ¸n¨ 30,00,000/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. Sn ]²XnbpsS \nÀÆlWw kw_Ôn¨v Nne t]mcmbvaIÄ I½nän NÀ¨ sN¿pIbpw BbXv \nÀÆlW GP³knbmb Wapcos Bhiyamb amäw hcp¯n ]cnlcn¨v \ðIp¶ apdbv¡pw XpSÀ¶v hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡pw {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(6)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff One Oganic Outlet F¶ ]²Xn¡v KSIE kaÀ¸n¨ 1,56,000/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡v {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(7)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction of Eravoor Gramakendram F¶ ]²Xn¡v AE,Lsgd kaÀ¸n¨ 8,38,698/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡v {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(8)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction of Pottenchira Gramakendram F¶ ]²Xn¡v AE,Lsgd kaÀ¸n¨ 6,27,367/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡v {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(9)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Completion work of Gramakendra at Keezhpaloor F¶ ]²Xn¡v AE,Lsgd kaÀ¸n¨ 1,28,800/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡v {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(10)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Water Supply Scheme to Theviyarukunnu F¶ ]²Xn¡v Wapcos kaÀ¸n¨ 1,05,00,000/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. hÀ¡v ]cntim[n¨v k_v I½nänbpsS dnt¸mÀ«v e`nbv¡p¶ apdbv¡v {]kvXpX ]²XnbpsS _nð XpI A\phZnbv¡p¶XmsW¶v tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(11)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction of Pallivetta Gramakendram F¶ ]²Xn¡v AE,Lsgd kaÀ¸n¨ 4,18,121/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. ]qÀ¯nbm¡nb {]hÀ¯n¡v kaÀ¸n¨ ]mÀ«v _nð XpI tbmKw AwKoIcn¨p hÀ¡v ]cntim[n¨p k_vI½nänbpsS dnt¸mÀ«v e`n¡p¶ apdbv¡v XpI A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(12)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction of Sub Centre F¶ ]²Xn¡v Wapcos kaÀ¸n¨ 15,00,000/- cq]bpsS ]mÀ«v _nð tbmKw ]cntim[n¨p NÀ¨ sNbvXp. ]qÀ¯nbm¡nb {]hÀ¯n¡v kaÀ¸n¨ ]mÀ«v _nð XpI tbmKw AwKoIcn¨p . hÀ¡v ]cntim[n¨p k_vI½nänbpsS dnt¸mÀ«v e`n¡p¶ apdbv¡v XpI A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(13)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction of Kadavu at Kottaikkakom F¶ ]²Xn¡v AE,Lsgd kaÀ¸n¨ 7,87,832/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. Lsgd AE X¿mdm¡nb FÌntaäv {]Imcw {]hÀ¯n ]qÀ¯nbm¡nbXn\mð ss^\ð _nð XpI tbmKw AwKoIcn¨p. hÀ¡v ]cntim[n¨p k_vI½nänbpsS dnt¸mÀ«v e`n¡p¶ apdbv¡v XpI A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n tbmKw sFIIWvtT\ Xocpam\n¨p.
Meeting Date
13/01/2021
2(14)
Agenda
നാഷണല്‍ റര്‍ബന്‍ മിഷന്‍
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjണൽ dÀ_³ anj³ ]Zv[Xnbnൽ DÄs¸Sp¯n GsäSp¯n«pff Construction of Kadavu at Housing Board F¶ ]²Xn¡v AE,Lsgd kaÀ¸n¨ 12,28,232/- cq]bpsS ss^\ð _nð tbmKw ]cntim[n¨p NÀ¨ sNbvXp. Lsgd AE X¿mdm¡nb FÌntaäv {]Imcw {]hÀ¯n ]qÀ¯nbm¡nbXn\mð ss^\ð _nð XpI tbmKw AwKoIcn¨p. hÀ¡v ]cntim[n¨p k_vI½nänbpsS dnt¸mÀ«v e`n¡p¶ apdbv¡v XpI A\phZnbv¡p¶Xn\pff \S]Sn kzoIcnbv¡p¶Xn\v sk{I«dnsb NpaXes¸Sp¯n tbmKw sFIIWvtT\ Xocpam\n¨p.