Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കുക ജൈവ വിഭവങ്ങളുടെ ഉപയോഗത്തില്‍ നിന്നും ലഭ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതി പൂര്‍വവുമായ പങ്ക് വെയ്ക്കല്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഗ്രാമ പഞ്ചായത്തുകളില്‍ ജൈവ വൈവിധ്യ പരിപാലന സമിതികള്‍ (BMC) രൂപീകരിച്ചിട്ടുണ്ട്. ടി ജൈവ വൈവിധ്യ പരിപാലന സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് ചെയര്‍മാന്‍ ആയും സെക്രട്ടറി BMC സെക്രട്ടറി ആയും ശ്രീ എം കിഷോര്‍ മെമ്പര്‍ കണ്‍വീനര്‍ ആയും ചുവടെ പറയുന്ന മെമ്പര്‍മാര്‍ അംഗങ്ങള്‍ ആയും പുനര്‍ രൂപീകരിച്ച് തീരുമാനിച്ചു. ശ്രീമതി റീന സുന്ദരം ശ്രീമതി ശ്രീജ എസ് ശ്രീമതി ലേഖ കെ ശ്രീ ഈഞ്ചപ്പുരി രാജേന്ദ്രന്‍ ശീ ഐത്തി അശോകന്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//