Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ V E O നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടും ആനുകൂല്യം ലഭ്യമാകാത്ത ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം അഡ്വാന്‍സ് തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//