Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് എൽ. പി. എസിലെ നെയ്ത്തുശാലയ്ക്കും, കിണറിനും തൊട്ട് അടുത്ത് ഭാഷണിയായി നിൽക്കുന്ന അരയാൽ മരവും, പറണ്ടോട് യു പി സ്കൂളില്‍ മുറിച്ചിട്ടിരിക്കുന്ന ഒരു മൂട് മരുത് , ഒരു മൂഡ്‌ മുക്കം പാല എന്നീ മരങ്ങളുടെ തടികളും സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ടി ഷീറ്റ് ആക്കി മാറ്റിയപ്പോള്‍ മാറ്റം ചെയ്ത ആസ്ബറ്റോസ് ഷീറ്റുകളും ലേലം ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു പറണ്ടോട് യു പി സ്കൂള്‍ ഹെഡ് മിസ്ട്രസ് അപേക്ഷിചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും വാല്യുവേഷന്‍ ലഭ്യമാക്കി ടി തടികളും എല്‍ എസ് ജി ഡി സെക്ഷനില്‍ നിന്നും വാല്യുവേഷന്‍ ലഭ്യമാക്കി ടി ആസ്ബറ്റോസ് ഷീറ്റുകളും ലേലം ചെയ്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//