Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി ഉത്പന്നങ്ങള്‍ വില്ക്കുന്നുണ്ട് എങ്കില്‍ ആയതിന് എതിരെയും സ്ഥാപനങ്ങളുടെ മാലിന്യങ്ങള്‍ റോഡ്‌ വക്കുകളിലും മറ്റും നിക്ഷേപിക്കുന്നുണ്ട് എങ്കില്‍ ആയതിന് എതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതിനും ആയത് പരിശോധിക്കുന്നതിന് ഒരു മോണിട്ടറിംഗ് കമ്മറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. കൂടാതെ എല്ലാ ഹോട്ടലുകളിലും ശൌചാലയ സംവിധാനം ഉണ്ട് എന്ന് ഉറപ്പ് വരുത്തി മാത്രം ലൈസന്‍സ് അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//