Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പാലൈക്കോണം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ആനന്ദ്വേശരം ശിവ ക്ഷേത്രത്തില്‍ വരുന്നതിനോ ക്ഷേത്രാചാര ചടങ്ങുകളിലോ മറ്റ് പരിപാടികളിലോ പങ്കെടുക്കുന്നതിനു ടി വാര്‍ഡിലെ തന്നെ കരമനയാറിന്റെ മറുകരയില്‍ ഉള്ള ജനങ്ങള്‍ക്ക് എത്താന്‍ കഴിയുന്നില്ല. ആകയാല്‍ ടി ഭാഗത്ത് കരമനയാറിന്‍ കുറുകെ ഒരു തൂക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന ടി വാര്‍ഡ്‌ മെമ്പറുടെ അഭ്യര്‍ത്ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി ഭാഗത്ത് ഒരു തൂക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ബഹു സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//