Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
13/10/2020
1(19)
Agenda
വാര്‍ഷിക പദ്ധതി 2020-21
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ജി. കാർത്തികേയൻ സ്മാരക മന്ദിരത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കോൺഫറൻസ് ഹാളിന്റെ ബുക്കിംഗ്, അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും താത്കാലികടിസ്ഥാനത്തിൽശ്രീ.അനന്ദു വിജയൻ, എം.വി. ഹൌസ്, പറണ്ടോട് എന്നയാളെ ഒരു നിശ്ചിത വേതനടിസ്ഥാനത്തിൽ രൂപ 6500/- എന്ന നിരക്കിൽ 01/11/2020 മുതൽ താൽക്കാലികാമായി നിയമിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
13/10/2020
1(20)
Agenda
വാര്‍ഷിക പദ്ധതി 2020-21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ L S G D അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 213 അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസിലേയ്ക്ക് ഔദ്യോഗിക വാഹനം വാടകയ്ക്ക് എടുക്കല്‍ എന്ന പ്രോജക്ടിലെയ്ക്ക് ക്ഷണിച്ച ക്വട്ടേഷനില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തതായി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചുവടെ പറയുന്ന വ്യക്തിയുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ കുറഞ്ഞ തുക ക്വട്ടേഷന്‍ സമര്‍പ്പിച്ച വ്യക്തി റേറ്റ് 1 അഖില്‍ എം , അഖില്‍ ഭവന്‍ പള്ളിവേട്ട 41500/- PER MONTH ((28 KM)
Meeting Date
13/10/2020
1(21)
Agenda
വാര്‍ഷിക പദ്ധതി 2020-21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റുകളുടെ നിര്‍വഹണത്തില്‍ ഉണ്ടാകുന്ന വീഴ്ച ഗ്രാമ പഞ്ചായത്തിന്റെ മൊത്തം ചെലവ് ശതമാനത്തെ തന്നെ സാരമായി ബാധിക്കുകയും നിലവില്‍ ജില്ലയില്‍ പ്ലാന്‍ ഫണ്ട് പുരോഗതിയില്‍ അറുപത്തിഒന്‍പതാം സ്ഥാനവും മെയിന്‍റ്നന്‍സ് ഫണ്ട് പുരോഗതിയില്‍ ജില്ലയില്‍ എഴുപത്തിമൂന്നാം സ്ഥാനവുമാണ്. 2017-2018, 2018-2019, 2019-20 വര്‍ഷങ്ങളിലും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ പദ്ധതി നിര്‍വഹണത്തില്‍ കാണിച്ച അലഭാവം ഗ്രാമ പഞ്ചായത്തിനു അനുവദിച്ച പ്ലാന്‍ , മെയിന്‍റ്നന്‍സ് ഫണ്ടുകള്‍ നഷ്ടപ്പെടുന്നതിനും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഏറ്റെടുത്തിരുന്ന പല പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിനു വിഘാതം സൃഷ്ടിക്കുകയും ചെയ്തു . തുടര്‍ന്ന്‍ ടി പ്രവൃത്തികള്‍ എല്ലാം തനത് ഫണ്ടില്‍ സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത് നിലനിര്‍ത്തേണ്ട അവസ്ഥവന്നിരുന്നു. ആയത് ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ ഒരു വലിയ നഷ്ടം വരുത്തുന്നതിന് കാരണമായി. ഈ വര്‍ഷവും പുതുതായി മെയിന്‍റ്നന്‍സ് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ഒരു പ്രോജ്കറ്റ് പോലും പൂര്ത്തീകരിച്ചിട്ടില്ല . ടി വിഷയങ്ങള്‍ എല്ലാം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ഇത്തരത്തില്‍ ഗ്രാമ പഞ്ചായത്തിനു അനുവദിച്ച തുക നഷ്ടപ്പെടുത്തുകയും തനത് ഫണ്ട് കൂടുതല്‍ ഉപയോഗിക്കുന്നതിനു കാരണക്കാരിയായ നിര്‍വഹണ ഉദ്യോഗസ്ഥയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു തീരുമാനിച്ചു.
Meeting Date
13/10/2020
1(22)
Agenda
വാര്‍ഷിക പദ്ധതി 2020-21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ള ജി കാര്‍ത്തികേയന്‍ സ്മാരക മന്ദിരത്തെ വൃത്തിയായും ശുചിയായും സൂക്ഷിക്കുന്നതിന് പ്രതിമാസം 3000/- നിരക്കില്‍ ലൈലാ ബീവി റോഡരികത്ത് വീട് പറണ്ടോട് എന്നയാളെ നിയമിക്കാന്‍ തീരുമാനിച്ചു
Meeting Date
13/10/2020
1(23)
Agenda
വാര്‍ഷിക പദ്ധതി 2020-21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്ന എ പി ജെ അബ്ദുല്‍ കലാം സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് വൃത്തിയായും ശുചിയായും സൂക്ഷിക്കുന്നതിന് പ്രതിമാസം 3000/- നിരക്കില്‍ സുധ അശ്വതി നിവാസ് ആനന്ദ്വേശ്വരം പറണ്ടോട് എന്നയാളെ നിയമിക്കാന്‍ തീരുമാനിച്ചു
Meeting Date
13/10/2020
2(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മുഖേന ശുചിത്വ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി വ്യക്തികള്‍ക്ക് നല്‍കുന്ന സോക്ക് പിറ്റ്, കമ്പോസ്റ്റ്‌ പിറ്റ്, കിണര്‍ റീചാര്‍ജ് എന്നീ പ്രവര്‍ത്തികള്‍ മാതൃക രീതി കാണിക്കുന്നതിനായി ഓരോ പ്രവര്‍ത്തിയുടെയും ഒന്ന് വെച്ച്‌ പഞ്ചായത്ത് കോമ്പൌണ്ടിലും പഞ്ചായത്ത് വക സ്ഥാപനങ്ങളിലും നിര്‍മ്മിക്കുന്നതിനും പഞ്ചായത്ത് മെമ്പര്‍മാരുടെ വീടുകളില്‍ ടി പ്രവര്‍ത്തി നല്‍കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിനും MGNREGS അസിസ്റ്റന്റ്‌ എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നു
Meeting Date
07/10/2020
1(1)
Agenda
വാര്‍ഷിക പദ്ധതി 2020-21 ടെണ്ടര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 25/09/2020 , 28/09/2020 തീയതി തുറന്നു പരിശോധിച്ച ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടറില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാരുകാരമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് അടിയന്തിരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 കിഴക്കേകര ഗുരുദേവ നഗര്‍ തടം കോണ്‍ക്രീറ്റ്(91/20-21) വിനു കുമാര്‍ വി 265008/- 2 പഴയതെരുവ് എല്‍ പി എസ് പാചകപ്പുര അറ്റകുറ്റപ്പണി(186/20-21) ശ്രീ കുമാര്‍ S 157844/- 3 മുള്ളങ്കല്ല് നടപ്പാത കോൺക്രീറ്റ് (123/20-21) മോനിച്ചന്‍ വി 227385/- 4 ചെറുമഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി(167/21) ഷിബു എസ് വി 149435/- 5 കാനക്കുഴി അത്തിയറ തെക്കേവിള റോഡ് കോണ്‍ക്രീറ്റ് (107/20-21) വിനു കുമാര്‍ വി 330641/- 6 മലയന്‍തേരി ചരുവിള റോഡ്‌ നിര്‍മ്മാണം(128/20-21) ജയകുമാര്‍ എന്‍ 229098/- 7 ഇ എം ബി തടം കോണ്‍ക്രീറ്റ് വിനു കുമാര്‍ വി 220840/- 8 കാവുവിള നടപ്പാത കോൺക്രീറ്റ് (112/20-21) മോനിച്ചന്‍ വി 132368/- 9 പേയ്ക്കാവ് തടം കോൺക്രീറ്റ് (122/20-21) അനില്‍ കുമാര്‍ R 252837/- 10 നിധിന്‍ നഗര്‍ നടപ്പാത പൂര്‍ത്തീകരണം(126/20-21) ജയകുമാര്‍ D 174769/- 11 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി( 179/20-21) ദിലീപ് കുമാര്‍ എ എസ് 176353/- 12 മടത്തുവാതിക്കല്‍ തടം കോൺക്രീറ്റ്(134/20-21) വിനു കുമാര്‍ വി 176612/- 13 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി(164/20-21) ജയകുമാര്‍ D 174932/- 14 ഹൗസിംഗ് ബോര്‍ഡ്‌ അംഗന്‍വാടി അറ്റകുറ്റപ്പണി (174/-20-21) ശ്രീ കുമാര്‍ S 132133/- 15 കൊക്കോട്ടേല അംഗന്‍വാടി അറ്റകുറ്റപ്പണി ചുറ്റുമതില്‍ നിര്‍മ്മാണം(175/20-21) ദിലീപ് കുമാര്‍ എ എസ് 147804/-
Meeting Date
07/10/2020
1(2)

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2017-2018 സാമ്പത്തിക വര്‍ഷം ലോകബാങ്ക് ധനസഹായം ഫണ്ടില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുണ്ടായിരുന്ന പ്രോജക്റ്റ് നമ്പര്‍ 95/2017-18 പഞ്ചായത്ത് ഓഫീസ് നവീകരണം എന്ന പ്രവൃത്തിയ്ക്ക് ശ്രീ സു അയിബ് എസ് എന്ന കരാറുകാരന്‍ 05/05/2017 തീയതി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തി ആരംഭിച്ചതായും രണ്ട് പാര്‍ട്ട് ബില്ലുകള്‍ പ്രകാരം 166172/- , 234474/- എന്നീ തുകകള്‍ നല്‍കിയതായും ആയതിനു ശേഷം എം ബുക്ക്‌ കാണാതായതിനാല്‍ ബാക്കി പ്രവൃത്തികളുടെ തുക ടിയാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നും എം ബുക്ക്‌ പ്രകാരം ബില്‍ തയ്യാറാക്കിയപ്പോള്‍ ഒറിജിനല്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെക്കാളും അധികം പല ഇനങ്ങളിലും ചെയ്തിട്ടുള്ളതായും എന്നാല്‍ അധികരിച്ച അളവുകള്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള ഭരണസമിതി തീരുമാനമോ പുതുക്കിയ എസ്റ്റിമേറ്റോ ഫയലില്‍ ഇല്ലാത്തതിനാല്‍ ബില്‍ തയാറാക്കാന്‍ കഴിയില്ല എന്നും ടി പ്രവൃത്തിയ്ക്ക് എം ബുക്കില്‍ രേഖപ്പെടുത്തിയ അളവുകള്‍ ഉള്‍പ്പെടുത്തി ബില്‍ തയാറാക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും കൂടാതെ ടി പ്രവൃത്തിയുടെ തുക അനുവദിച്ച് നല്‍കുന്നതിനു പ്രോജക്റ്റ് ഉള്‍പ്പെടുത്തണം എന്നും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി , 2018-2019 ,2019-20 വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ തുക അനുവദിക്കുന്നതിനായി പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു എങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥന്‍റെ ഓഫീസില്‍ നിന്നും ടി പ്രവൃത്തിയുടെ എം ബുക്ക്‌ നഷ്ടപ്പെട്ടതിനാലും തുടര്‍നടപടികള്‍ ഒന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാല്‍ തുക അനുവദിക്കാന്‍ കഴിഞ്ഞില്ല ആയതിനാല്‍ ടി ഫണ്ട് നഷ്ടപ്പെട്ടതായും കമ്മറ്റി വിലയിരുത്തി. എന്നിരുന്നാലും പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ തുക നല്‍കേണ്ടതായിട്ടുള്ളതിനാല്‍ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനും ടി പ്രവൃത്തിയ്ക്ക് എം ബുക്കില്‍ രേഖപ്പെടുത്തിയ അളവുകള്‍ ഉള്‍പ്പെടുത്തി ബില്‍ തയാറാക്കുന്നതിനും ടി തുകയ്ക്ക് പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. കൂടാതെ പ്രോജക്റ്റ് ഏറ്റെടുക്കേണ്ട തുക സംബന്ധിച്ച വിവരം എത്രയും വേഗം ലഭ്യമാക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
07/10/2020
1(3)

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റിലെ കടമുറികളുടെയും, ഗേറ്റ് പിരിവിന്റെയും ലോക്ഡൌൺ കാലയളവിലെ വാടക പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിലവിലെ സർക്കാർ ഉത്തരവിന് വിധേയമായി കുറവ് ചെയ്ത് നൽകുന്നതിന് തീരുമാനിച്ചു.

15/09/2020
1(1)
Agenda
ആറാം ധനകാര്യ കമ്മിഷന്‍ ചോദ്യാവലി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആറാം ധനകാര്യകമ്മീഷന് ഗ്രാമപഞ്ചായത്ത് നൽകേണ്ട ചുവടെ പറയുന്ന വിവരങ്ങൾ ധനകാര്യകമ്മീഷനു നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/09/2020
2(1)
Agenda
വാര്‍ഷിക പദ്ധതി 2020 -21 Tender
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 304 പേഴുംമൂട് വെട്ടയില്‍ തടം റീ ടാറിംഗ് & ഓട നിര്‍മ്മാണം എന്ന പ്രവൃത്തി നിര്‍വഹണം നടത്തുന്നതിനായി ക്ഷണിച്ച ക്വട്ടെഷനുകളില്‍ കുറഞ്ഞ തുക കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ ജയകുമാര്‍ ഡി എന്നയാളുടെ (എസ്റ്റിമേറ്റ് റേറ്റ് ) ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ടി കരാരുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/09/2020
2(2)
Agenda
വാര്‍ഷിക പദ്ധതി 2020 -21 Tender
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് നിര്‍വഹണ ഉദ്യോഗസ്ഥയായി ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ഭേദഗതി ചെയ്യാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1,ആര്യനാട് പൊതു മാര്‍ക്കറ്റ് 2, കാനക്കുഴി പേഴുംമൂട് ബൈ ലൈന്‍ കോണ്‍ക്രീറ്റ് 3, ഇറവൂര്‍ ഗ്രാമ കേന്ദ്രം നിര്‍മ്മാണം 4,കീഴ്പാലൂര്‍ ഗ്രാമ കേന്ദ്രം നിര്‍മ്മാണം 5,പൊട്ടന്‍ ചിറ ഗ്രാമ കേന്ദ്രം നിര്‍മ്മാണം 6, മൈലമൂട് കണിയാംവിളാകം കൊടുങ്ങണി റോഡ്‌
Meeting Date
15/09/2020
2(3)
Agenda
വാര്‍ഷിക പദ്ധതി 2020 -21 Tender
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 314 ജനറേറ്റര്‍ എ എം സി എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി ക്ഷണിച്ച ക്വട്ടെഷനുകളില്‍ തുക കുറഞ്ഞ തുക ക്വാട്ട് ചെയ്ത തിരുവാതിര ഡീസല്‍ കെയര്‍, പുന്നമൂട്, പള്ളിച്ചല്‍ പി ഒ എന്ന സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ടി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/09/2020
2(4)
Agenda
വാര്‍ഷിക പദ്ധതി 2020 -21 Tender
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്ടുകള്‍ നിര്‍വഹണം നടത്തുന്നതിലെക്കായി രണ്ടു പ്രാവശ്യം ക്വട്ടേഷന്‍ ക്ഷണിച്ചിട്ടും ആരും തന്നെ ഏറ്റെടുത്തിട്ടില്ല എന്ന് നിര്‍വഹണ ഉദ്യോഗസ്ഥ അറിയിച്ചിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി പ്രവൃത്തികള്‍ നിര്‍വഹണം നടത്തുന്നതിലെക്കായി ഒരു പ്രാവശ്യം കൂടി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും സിംഗിള്‍ ക്വട്ടേഷന്‍ ആണ് ലഭിക്കുന്നത് എങ്കില്‍ പോലും ടി കരാരുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രോജക്റ്റ് നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 296/20- 21 ശാസ്താം കോവില്‍ വില്ല നസ്രത്ത് റോഡ്‌ റീ ടാറിംഗ് 297/20-21 കോവില്‍ വിള മേലാങ്കോട് ക്ഷേത്രം റോഡ്‌ റീ ടാറിംഗ്
Meeting Date
15/09/2020
2(5)
Agenda
വാര്‍ഷിക പദ്ധതി 2020 -21 Tender
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 315 പദ്ധതി ഡോക്യുമെന്‍റെഷന്‍ എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി ക്ഷണിച്ച ടെണ്ടറുകളില്‍ കുറഞ്ഞ തുക ക്വാട്ട്(Rs.79000/-) ചെയ്ത ശ്രീ. ബിജു കുമാര്‍ വി, ന്യൂ വിഷന്‍ നെടുമങ്ങാട് എന്ന സ്ഥാപനത്തിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു. ടി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
15/09/2020
2(6)
Agenda
വാര്‍ഷിക പദ്ധതി 2020 -21 Tender
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍2016-2017സാമ്പത്തിക വര്‍ഷം ലോകബാങ്ക് ധനസഹായം ഫണ്ടില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുണ്ടായിരുന്ന പ്രോജക്റ്റ് നമ്പര്‍95/2017-18പഞ്ചായത്ത് ഓഫീസ് നവീകരണം എന്ന പ്രവൃത്തിയ്ക്ക് ശ്രീ സു അയിബ് എസ് എന്ന കരാറുകാരന്‍05/05/2017 തീയതി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തി ആരംഭിച്ചതായും രണ്ട് പാര്‍ട്ട് ബില്ലുകള്‍ പ്രകാരം166172/- , 234474/-എന്നീ തുകകള്‍ നല്‍കി എന്നാല്‍ ആയതിനു ശേഷം എം ബുക്ക്‌ കാണാതായതിനാല്‍ ബാക്കി പ്രവൃത്തികളുടെ തുക ടിയാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല ആകയാല്‍ ടി കരാറുകാരനെ ടി പ്രവൃത്തിയുടെ നഷ്ടോത്തരവാദത്തില്‍ നിന്നും ഒഴിവാക്കി ചെയ്ത പ്രവൃത്തിയുടെ തുക ഫൈനല്‍ ബില്‍ നല്‍കി ടിയാനെ ടി പ്രവൃത്തിയുടെ കരാറില്‍ നിന്നും ഒഴിവാക്കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/09/2020
1(1)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ കോവിഡ് 19 മഹാവ്യാഥി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 2020-21 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ടെണ്ടര്‍ ചെയ്യേണ്ട എല്ലാ പ്രവൃത്തികളും ഇ ടെണ്ടര്‍ ചെയ്യുന്നതിന് ഭരണസമിതിയുടെ 11/08/2020 തീയതിയിലെ III(1) നമ്പര്‍ തീരുമാന പ്രകാരം അനുവാദം നല്‍കി തീരുമാനിച്ചിരുന്നു. എന്നാല്‍ ആയത് ടെണ്ടര്‍ ചെയ്ത് കരാര്‍ വെച്ച് പദ്ധതി നിര്‍വഹണം ആരംഭിക്കുന്നതിനു വളരെയധികം കാല താമസം ഉണ്ടാക്കുന്നു എന്നും ഭരണ സമിതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇങ്ങനെ എല്ലാ പ്രവൃത്തികളും ഇ ടെണ്ടര്‍ ചെയ്യുന്നത് ഈ ഭരണ സമിതിയുടെ കാലത്ത് 2020 -21 വര്‍ഷം ഏറ്റെടുത്ത ഒരു പ്രവൃത്തിയുടെയും നിര്‍വഹണം ആരംഭിക്കാന്‍ കഴിയില്ല എന്നും യോഗം വിലയിരുത്തി. ആകയാല്‍ ടെണ്ടര്‍ ചെയ്യേണ്ട പ്രവൃത്തികളില്‍ 500000/- രൂപയില്‍ താഴെ അടങ്കല്‍ തുകയായി ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ മാന്വല്‍ ടെണ്ടര്‍ ചെയ്യുന്നതിനും 500000/- രൂപയയ്ക്ക് മുകളില്‍ അടങ്കല്‍ തുകയായി ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രവൃത്തികളും റീ ടെണ്ടര്‍ ചെയ്യുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Meeting Date
11/09/2020
1(2)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം സ്പില്‍ഓവര്‍ ആയി ഏറ്റെടുത്ത ഭവന പുനരുദ്ധാരണം എന്ന പ്രോജക്ടില്‍ ഗുണഭോക്തൃ പട്ടികയില്‍ ക്രമ നമ്പര്‍ 101 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ മോഹന്‍ദാസ്, മൂലയില്‍ വിളാകം, കൊല്ലറാം, തോളൂര്‍, ആര്യനാട് എന്നയാളുടെ വീട് കഴിഞ്ഞ മഴയത്ത് ഏതാണ്ട് പൂര്‍ണ്ണമായും ഇടിഞ്ഞ് വീണതിനാല്‍ തനിക്ക് എത്രയും വേഗം ആനുകൂല്യം ലഭ്യമാക്കണമെന്നുള്ള ടിയാളുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ഇതേ വാര്‍ഡില്‍ ഉള്‍പ്പെട്ടതും ടി ഗുണഭോക്തൃ പട്ടികയില്‍ ക്രമനമ്പര്‍ 31 ആയി ഉള്‍പ്പെട്ടിട്ടുള്ള ശ്രീ ശ്രീമതി അനീഷ, വി മേലേതില്‍ വീട് ആര്യനാട് എന്നയാള്‍ താന്‍ ലൈഫ് പദ്ധതി ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പുനരുദ്ധാരണത്തിനുള്ള ആനുകൂല്യം വേണ്ട എന്നറിയിച്ചിട്ടുണ്ട്. ആകയാല്‍ ക്രമ നമ്പര്‍ 31 ആയി ശ്രീ. ശ്രീ മോഹന്‍ദാസ്, മൂലയില്‍ വിളാകം, കൊല്ലറാം, തോളൂര്‍, ആര്യനാട് എന്നയാള്‍ക്ക് വളരെയധികം അടിയന്തിരമായി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/09/2020
1(3)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ITDP മുഖേന 2020-21 വര്‍ഷം നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ , പശു വളര്‍ത്തല്‍ , തെങ്ങ് കൃഷി, എന്നിവയ്ക്കായി ഊരുകളില്‍ നിന്നും ലഭ്യമായ അര്‍ഹരായവരുടെ പട്ടിക അംഗീകരിച്ച് നല്‍കുന്നതിന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9/9/2020 തീയതിയിലെ TEO/NDD/390/20 നപര്‍ കത്ത് പ്രകാരം അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി കത്ത് പ്രകാരമുള്ള ചുവടെ പറയുന്ന ഗുണഭോക്തൃ പട്ടിക അംഗീകരിച്ച് തീരുമാനിച്ചു. പശു വളര്‍ത്തല്‍ 1, ഭുവനേന്ദ്രന്‍ കാണി , അനൂപ്‌ ഭവന്‍ ,മഞ്ചാടി നിന്ന വിള പറണ്ടോട് P O കോഴിയും കൂടും പദ്ധതി 1,സന്തോഷ്‌ കുമാരി , സന്തോഷ് ഭവന്‍, പിണറുംമൂട്, തേവിയാര്കുന്ന് , പറണ്ടോട് പി ഒ തെങ്ങ് കൃഷി 1 , പുഷ്പാഗതന്‍ കാണി, സജി ഭവന്‍ , തേവിയാര്കുന്ന് , പറണ്ടോട് പി ഒ 2 , മുരുകന്‍, മേളകര പുത്തന്‍ വീട്, പന്നിക്കാല , മീനാങ്കല്‍ പി ഒ 3 , സുരേഷ് കുമാര്‍ , ചരുവിളാകത്ത് വീട് , പന്നിക്കാല , മീനാങ്കല്‍ പി ഒ
Meeting Date
11/09/2020
1(4)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഗോട്ട് സാറ്റ് ലൈറ്റ് എന്ന പദ്ധതിയിലേയ്ക്ക് (വനിത) ശ്രീമതി ലത റ്റി , ഹരിജന്‍ കോളനി മീനാങ്കല്‍ എന്ന ഗുണഭോക്താവിന് ആനുകൂല്യം നല്‍കാന്‍ വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/09/2020
1(5)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള MOTHER AND GIRL FREINDLY TOLET ആര്യനാട് കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതനുസരിച്ച് ആര്യനാട് കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ നിര്‍മ്മിക്കാന്‍ കെ എസ് ആര്‍ റ്റി സി അധികാരികളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. ആയത് പ്രകാരം ടി പ്രവൃത്തിയുടെ നിര്‍വഹണത്തിനായി നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരികരിച്ചിട്ടുണ്ട്. ആകയാല്‍ ടി പ്രവൃത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 20 വര്‍ഷത്തേയ്ക്ക് ആയതിന്റെ പരിപാലനം ഏറ്റെടുക്കുന്നതിനും ആയതിലേക്കായി കെ എസ് ആര്‍ റ്റി സി അധികാരികളില്‍ നിന്നുള്ള അനുമതി ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
Meeting Date
11/09/2020
1(6)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത തേവിയാര്കുന്ന് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിച്ച് വരുകയാണ്. ആയതിന്റെ നിര്‍വഹണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാട്ടര്‍ അതോറിട്ടിയ്ക്ക് കൈമാറുന്നതിനും ആയതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജെ ജെ എം ന്റെ കീഴില്‍ അനന്തര കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്താന്‍ കേരള വാട്ടര്‍ അതോറിട്ടി അരുവിക്കര ഹെഡ് വര്‍ക്ക്സ് ഡിവിഷന്‍ എക്സിക്യുട്ടീവ്‌ എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
Meeting Date
11/09/2020
1(7)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രമാപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ജില്ലാപഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് ഏറ്റെടുത്ത് നടപ്പിലാക്കുന്ന ലൂഥര്‍ഗിരി കോളനിയിലേക്കുള്ള റോഡിന്‍റെ സൈഡ് വാള്‍ നിര്‍മ്മാണവും നിലവിലുള്ള പാലത്തിന്റെ വീതി കൂട്ടല്‍ നിര്‍മ്മാണവും എന്ന പദ്ധതിയ്ക്ക് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസറോട് അഭ്യര്‍ഥിച്ചു തീരുമാനിച്ചു .

25/08/2020
1(1)
Agenda
കോവിഡ് 19
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹു സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം CFLTS,വ്യക്തികളെ ക്വാറന്‍റ്റയിന്‍ ചെയ്യല്‍ / അണുനശീകരണം, കണ്ടയിന്‍മെന്റ് സോണ്‍ എന്നിവ സജ്ജമാക്കുന്നതിലെക്കായി പല സാധനങ്ങളും സേവനങ്ങളും ഒരുക്കേണ്ടതുണ്ട്. അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട അവശ്യ സാധനങ്ങളും സേവനങ്ങളും ഒരുക്കുന്നതിന്വ്യാപാരികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിച്ച് അവയില്‍ കുറഞ്ഞ വിലയും ഉയര്‍ന്ന ക്വാളിറ്റിയും ക്വാട്ട് ചെയ്തിട്ടുള്ളതുമായ വ്യാപാരികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനും യുക്തമായ രീതിയില്‍ സേവനങ്ങള്‍ ഒരുക്കുന്നത്തിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/08/2020
1(2)
Agenda
കോവിഡ് 19
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ Covid -19 പ്രവര്‍ത്തനവുമായ് ബന്ധപ്പെട്ട്‌ സി.എഫ്.എല്‍.റ്റി.സി -യുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള താഴെ പറയുന്ന വിവിധ ചിലവുകള്‍ അംഗീകരിച്ച് / സാധൂകരിച്ചു തീരുമാനിച്ചു SL No Name Amount 1 Telephone Bill 1520 2 Telephone Bill 2379 3 Vinayaka Agencies 1000 4 A S Medicals 1165 5 Nishad Traders 2005 6 Ganiya Stores 750 7 Manasi Bazar 145 8 Margin Free 748 9 Richu Traders 3800 10 Ganiya Stores 1090 11 A S Medicals 1100 12 A S Medicals 65 13 Telephone 3058 14 Telephone 4703 15 Raglo Pvt 47440 16 Raglo Pvt 32140 17 Sheemati Light & Sounds 32000 18 Sheemati Light & Sounds 12000 19 Labour 6000 20 Milk 1000 21 Co-Operative Bank 770 22 A S Medicals 1750 23 A S Medicals 2400 24 Sreekrishna Traders 538 25 C C Malayalam Vision 6500 26 Karma Gas 550 27 Star Stores 5665 28 A S Medicals 1332 29 Anjana Stores 4760 30 Vinayaka Agencies 3100 31 A S Medicals 2680 32 Pooram Home Appliance 12900 33 Pooram Home Appliance 1750 34 Pooram Home Appliance 48000 35 T S Enterprises 66200 36 Sankar Electricals 3013 37 Sreehari Plumping 14512 38 Sreehari Plumping 1760 39 Medayil Plumping 82500 40 Abad (തടി വ്യവസായം) 85500 41 Labour (Carpenter) 10800 42 Five Star Chemicals 9575 43 Sagar Sounds 11000 44 Sagar Sounds 11000 45 Kudumbasree 1140 46 Traders 3600 47 Furniture 4675 48 T S hard wares 9877 49 S S Hardwares 12400 50 Telephone 2515 51 Telephone 1808 52 Water charge 5356 Total 595034
Meeting Date
25/08/2020
2(1)
Agenda
വാര്‍ഷിക പദ്ധതി 2020 -21
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 2020 -21 വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 27/07/2020 തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. കൂടാതെ ടെണ്ടര്‍ ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 171/20-21 ആര്യനാട് ടൌണ്‍ അംഗന്‍വാടി അറ്റകുറ്റപ്പണി ജയകുമാര്‍ ഡി 413701.66 2 185/20-21 ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി മോനിച്ചന്‍ വി 359362.42 3 200/20-21 പാറക്കുഴി പാലം നിര്‍മ്മാണം TG പ്രതാപ് 557309.2