Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

തദ്ദേശഭരണ സ്ഥാപനത്തിലെ പദ്ധതി ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേണ്ട സഹായം നല്‍കുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള ആസൂത്രണ സമിതിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2021-22 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷന്‍ ആയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കണ്‍വീനര്‍ ആയും ഉള്‍പ്പെട്ടിട്ടുള്ള ആസൂത്രണ സമിതിയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരെ കൂടാതെ ചുവടെ പറയുന്ന സന്നദ്ധ സേവകരായ വിദഗ്ദരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ച് തീരുമാനിച്ചു. 1 ശ്രീ കെ സുനില്‍ കുമാര്‍ (ഉപാധ്യക്ഷന്‍ ) 2 ശ്രീ മദന്‍ മോഹന്‍ 3 ശ്രീ ജയ ചന്ദ്രന്‍ 4 ശ്രീ വി പി സജി 5 ശ്രീ രവീന്ദ്രന്‍ 6 ശ്രീ വിജയന്‍ 7 ശ്രീ രജിത് 8 ശ്രീ കൃഷ്ണ കുമാര്‍ 9 ശ്രീ സുധാകരന്‍ വി 10 ശ്രീ മുരളീധരന്‍ പിള്ള 11 ശ്രീ ധനുഷ് 12 ശ്രീ സജു 13 ശ്രീമതി സുധര്‍മ 14 Dr.പ്രകാശ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//