Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളില്‍ റോഡ്‌ ട്രാഫിക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ്, വ്യാപാരസ്ഥാപനങ്ങള്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍ എന്നിവരുടെ ഒരു യോഗം വിളിച്ച് ചേര്‍ക്കുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//