Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു സര്‍ക്കാരിന്റെ 25/12/2020 തീയതിയിലെ സ ഉ (കൈ) നം 202/2020 / ത സ്വ ഭ വ നമ്പര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി നിലാവ് പദ്ധതി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിനും പ്രസ്തുത ഉത്തരവിലെ 2 നമ്പര്‍ പാക്കേജ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെലവ് വരുന്ന തുക വരുന്ന 7 വര്‍ഷങ്ങളിലെ വികസന ഫണ്ടില്‍ നിന്നും കുറവ് ചെയ്ത് കിഫ്ബിയ്ക്ക് നല്‍കുന്നതിനു സമ്മതമാണെന്ന് സര്‍ക്കാരിനെ അറിയിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//