Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള പല പ്രവൃത്തികളും പൂര്‍ത്തിയായിട്ടില്ല. ആകയാല്‍ ടി പദ്ധതി പ്രകാരം പൂര്‍ത്തിയാകാത്ത പല പ്രവൃത്തികളുടെയും കരാര്‍ ഏറ്റെടുത്തിട്ടുള്ള WAPCOS , SIDCO എന്നീ കമ്പനികളുടെ പ്രതിനിധികളുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതി പുരോഗതി വിലയിരുത്തുന്നതിനു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//