04/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് ഗവ എല്‍ പി സ്കൂളില്‍ നബാര്‍ഡില്‍ നിന്നും ലഭിച്ച 2,00,00,000/- രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നിലവില്‍ ടി സ്ഥലത്ത് നില്‍ക്കുന്ന പഴയ ഓടിട്ട കെട്ടിടവും CRL കെട്ടിടവും പോളിക്കുന്നതിനുള്ള അനുമതിയ്ക്കായി ആര്യനാട് ഗവ എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ചു. ടി കേടിടങ്ങള്‍ പൊളിക്കുന്നതിന് ടി കെട്ടിടങ്ങള്‍ സംബന്ധിച്ച ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//