04/01/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ 01/01/2021 തീയതിയിലെ C1 8998/20 നമ്പര്‍ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ 05/011/2020 തീയതിയിലെ PR-7/2020 നമ്പര്‍ കത്ത് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കേന്ദ്രമാക്കി ഒരു ആയുര്‍വേദ ആശുപത്രി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടതായും ആയതിന്‍ പ്രകാരം പുതിയ ആയുര്‍വേദ ആശുപത്രി ആരംഭിക്കണം എന്നുണ്ടെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കെട്ടിടം ഉള്‍പ്പെടെ യുള്ള എല്ലാ ഭൗതിക സംവിധാനങ്ങളും ഒരുക്കി നല്‍കുന്നതാണ് എന്നുള്ള കമ്മറ്റി തീരുമാനം ആവശ്യമാണ് എന്ന് അറിയിച്ചിരിക്കുന്നു. ടി വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു ആയുര്‍വേദ ആശുപത്രിയോ ഡിസ്പെന്‍സറിയോ ഉണ്ടെങ്കില്‍ ആയത് ജനങ്ങളുടെ ആരോഗ്യ നിലവാരത്തില്‍ പുരോഗതി ഉണ്ടാകും എന്നതിനാല്‍ പുതിയ ആശുപത്രി പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കെട്ടിടം ഉള്‍പ്പെടെയുള്ള എല്ലാ ഭൗതിക സംവിധാനങ്ങളും ഒരുക്കി നല്‍കുന്നതിനു തീരുമാനിച്ചു. കൂടാതെ ടി വിവരം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/01/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//