07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ ചേരപ്പള്ളി നിര്‍മ്മിതി കോളനി 38 നമ്പര്‍ വീട്ടില്‍ താമസിക്കുന്ന കൃഷ്ണമ്മ കെ യുടെ അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും, ടിയാള്‍ താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ പട്ടയം നല്‍കുന്നതിന് പഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിന് കമ്മറ്റി ഐകകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//