07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (24) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ ആനന്ദേശ്വരം ശിവക്ഷേത്രത്തിനടുത്ത് ഉണ്ടായിരുന്ന പൊതുടാപ്പ് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//