07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
ആര്യനാട് ടൌണ്‍ ക്ഷീരസംഘത്തില്‍ പാല്‍ എടുക്കുന്ന സമയത്ത് കാക്കയുടെയും മറ്റ് ജീവികളുടെയും ശല്യം കാരണം ക്ഷീരസംഘത്തിന്റെ റൂമിന് മുന്‍വശത്ത് ഒരു ഗ്രില്‍ അടിക്കുന്നതിനുള്ള അനുമതിക്കായി ക്ഷീരസംഘം സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//