07/12/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കരട് പദ്ധതി രേഖ (200 എണ്ണം) പ്രിന്റ് ചെയ്തു ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//