Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡിലെ (XI-50) 24 നമ്പര്‍ കടുക്കോട് അംഗന്‍വാടിയെ സംബന്ധിച്ച് വാര്‍ഡ്‌ മെമ്പര്‍ നല്‍കിയ പരാതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും അംഗന്‍വാടി ജീവനക്കാരില്‍ നിന്നും വിശദീകരണം ലഭ്യമാക്കുന്നതിനും ഐ സി ഡി എസ് സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//